Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പോലീസ് ഇ-പാസ് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം; ഇതുവരെ അപേക്ഷിച്ചത് 1,75,125 പേര്‍; തിങ്കളാഴ്ച മുതല്‍…
തിരുവനന്തപുരം:അവശ്യയാത്രയ്ക്ക് കേരള പൊലീസ് അനുവദിക്കുന്ന ഇ-പാസിന് ഞായറാഴ്ച അപേക്ഷിച്ചത് 1.75 ലക്ഷം പേര്‍. വൈകിട്ട് ഏഴുമണി വരെയുള്ള കണക്കനുസരിച്ച 1,75,125 പേരാണ് അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതില്‍ 15,761 പേര്‍ക്കാണ് അനുമതി നല്‍കുകയും 81,797…
കോട്ടക്കൽ നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻ്റ് സോൺ പരിധിയിൽ
All the wards of Kottakal Municipality are within the Containment Zone
ലോക്ക്ഡൌണിനിടെ കുറ്റ്യാടിയിൽ നിന്ന് മോഷ്ടിച്ച ബസ്സുമായി യുവാവ് കോട്ടയത്ത്, പിടിയിൽ
കോഴിക്കോട്: കുറ്റ്യാടിയിൽ നിന്ന് മോഷ്ടിച്ച സ്വകാര്യ ബസ്സുമായി യുവാവ് കോട്ടയത്ത് പിടിയിൽ. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ബിനുപാണ് ഇന്നലെ മോഷ്ടിച്ച ബസ്സുമായി ഇന്ന് കുമരകം പൊലീസിന്റെ പിടിയിലായത്.
സമ്പൂർണ ലോക്ക്ഡൌൺ തുടങ്ങിയ ഇന്നലെ…
സ്ത്രീകള്‍ക്ക് മാത്രമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്ക് സംവിധാനം ഏര്‍പ്പെടുത്തുമെന്ന്…
The state police chief said that special kiosks will be set up in cities for women only
കടകളിൽ മാസ്കിന് വില കൂട്ടുന്നു: ലഭ്യതക്കുറവെന്ന് വിശദീകരണം.
കൊവിഡ് വ്യാപനം അതിരൂക്ഷമാകുമ്ബോള്‍ മാസ്കിന് വില വര്‍ദ്ധിപ്പിച്ച് കമ്പനികള്‍ ജനങ്ങളെ പിഴിയുന്നു. നേരത്തേതില്‍ നിന്ന് നാലുമുതല്‍ അഞ്ചിരട്ടിവരെയാണ് ഇപ്പോള്‍ മാസ്കുകളുടെ വില.
മെഡിക്കല്‍ ഷോപ്പുകളില്‍ രണ്ട് രൂപയ്ക്ക് ലഭിച്ചിരുന്ന…
കോവിഡ് വ്യാപനം കൂടിയ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 200 ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 500 ല്‍ കൂടുതല്‍ ആക്ടീവ് കേസുകളുള്ളതുമായ നഗരസഭകളും പൂര്‍ണമായും കണ്ടെയ്ന്‍മെന്റ്…
മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകൾ
ആതവനാട്, കാലടി, കോട്ടക്കല്‍, പാണ്ടിക്കാട്, പൊന്മള, തൃപ്രങ്ങോട്, തിരൂരങ്ങാടി, അബ്ദുറഹ്മാന്‍ നഗര്‍, അങ്ങാടിപ്പുറം, ചീക്കോട്, ചേലേമ്പ്ര, എടപ്പാള്‍, എടരിക്കോട്, എടവണ്ണ, ഇരിമ്പിളിയം, കാളികാവ്, കണ്ണമംഗലം, കരുവാരക്കുണ്ട്, കോഡൂര്‍, കുറ്റിപ്പുറം,…
മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ ആറ് ലക്ഷം കവിഞ്ഞു
മലപ്പുറം ജില്ലയില്‍ ആറ് ലക്ഷത്തിലധികം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ശനിയാഴ്ച വരെ 6,08,021 പേരാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാ ക്രമത്തിലാണ്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,850 പേര്‍ക്ക് കൂടി രോഗബാധ 3,621 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മെയ് 09) 3,850 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.25 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ…
ലോട്ടറി തൊഴിലാളികളെ പട്ടിണിയിൽ നിന്നും സംരക്ഷിക്കണം
മലപ്പുറം: കോവിഡ് ആരംഭിച്ച നാൾ മുതൽ പ്രതിസന്ധിയിലായ ക്ഷേമനിധിയിൽ അംഗങ്ങളായ എല്ലാ തൊഴിലാളികൾക്കും 5000 രൂപ ധനസഹായമായ് അനുവദിക്കണമെന്നും. കാലങ്ങളായ് സമ്മാനതുക കൈപറ്റാതെ ട്രഷറിയിൽ കെട്ടികിടക്കുന്ന നാലായിരം കോടിയോളം രൂപ പാവപ്പെട്ട ലോട്ടറി…
