Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മോഡിയുടെ ഭരണം ഓക്സിജനും, ഇഞ്ചക്ഷനും വേണ്ടി കേഴുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റിയെന്ന് മുജീബ് കാടേരി.
Mujeeb Kateri says Modi's rule has turned India into a country that cries out for oxygen and injection.
ഗുരുവായൂർ- പുനലൂർ പാസഞ്ചറിൽ യുവതിയെ അക്രമിച്ച പ്രതിയുടെ ചിത്രം പുറത്ത് വിട്ടു.
നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് അക്രമിച്ചതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.ഇന്ന് ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുംവഴിയാണ് മുളന്തുരുത്തി സ്വദേശിയായ യുവതിക്ക്…
റയില്‍വേ ഗേറ്റ് അടച്ചിടും
പെരിന്തല്‍മണ്ണ-നിലമ്പൂര്‍ റോഡിലുള്ള റെയില്‍വേ ഗേറ്റ് മെയ് ഒന്നിന് രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നവീകരണ പ്രവൃത്തികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ പട്ടിക്കാട്-വലമ്പൂര്‍-ഓരോടം പാലം റോഡ്, പാണ്ടിക്കാട്-മേലാറ്റൂര്‍-പെരിന്തല്‍മണ്ണ റോഡ്…
മെയ് ദിനത്തില്‍ എസ്ഡിടിയു സംസ്ഥാന വ്യാപകമായി രക്തദാനം നടത്തും നൗഷാദ് മംഗലശ്ശേരി
കോഴിക്കോട്: ജീവനും ജിവിതവും സമര്‍പ്പിക്കപ്പെട്ട തൊഴിലാളി വര്‍ഗ്ഗസമര പോരാട്ട ചരിത്രത്തിലെ അവിസ്മരണിയ ഓര്‍മ്മകളെ ലോക തൊഴിലാളികള്‍ നെഞ്ചിലേറ്റുന്ന മെയ്ദിനത്തില്‍ സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂണിയന്‍ (എസ്ഡിടിയു) ജില്ലാ കേന്ദ്രങ്ങളിലെ…
കോവിഡ് 19: ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവില്ല 3,684 പേര്‍ക്ക് രോഗബാധ; 721 പേര്‍ക്ക്…
കോവിഡ് 19 വ്യാപനം മലപ്പുറം ജില്ലയില്‍ സങ്കീര്‍ണ്ണമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം 3,000ല്‍ കൂടുതലായി തന്നെ തുടരുകയാണ്. ബുധനാഴ്ച (ഏപ്രില്‍ 28) മാത്രം ജില്ലയില്‍ 3,684 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.…
സഫ്ന നസറുദ്ധീന്‍ അസിസ്റ്റന്റ് കലക്ടര്‍
തിരുവനന്തപുരം പേയാട് സ്വദേശിയായ സഫ്ന നസറുദ്ധീന്‍ മലപ്പുറം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു. മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായാണ് ആദ്യനിയമനം. തിരുവനന്തപുരം പേയാട് ഫര്‍സാന മന്‍സിലില്‍ ഹാജ നസറുദ്ധീന്റെയും എ.എന്‍ റംലയുടെയും മകളാണ് 24…
എസ് എസ് എൽ സി ഐ.ടി. പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവെച്ചു
തിരുവനന്തപുരം: 2021 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഭാഗമായി മേയ് അഞ്ചിന് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ മാറ്റിവെച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഐ.ടി. പ്രാക്ടിക്കൽ…
18 വയസിന് മുകളിലുള്ളവര്‍ക്ക് ഇന്ന് മുതല്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം
18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ ആരംഭിക്കും. ആരോഗ്യസേതു ആപ്, http://www.cowin.gov.in
http://www.umang.gov.in
എന്നീ പോര്‍ട്ടലുകള്‍ വഴി രജിസ്റ്റര്‍ ചെയ്യാം.
…
കൊച്ചിയില്‍ നിന്ന് 150 കിലോ കഞ്ചാവ് പിടികൂടി
കൊച്ചിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. കളമശേരിയില്‍ 150 കിലോ കഞ്ചാവുമായി രണ്ട് പേരാണ് പിടിയിലായത്. വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍ (36), പാലക്കാട് സ്വദേശി നന്ദകുമാര്‍ (27) എന്നിവരാണ് പിടിയിലായത്.ഹൈദരാബാദില്‍ നിന്ന് മാങ്ങ കൊണ്ടുവരുന്നതിന്റെ…
ജില്ലയില്‍ ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 5,44,817 പേര്‍
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 5,44,817 ആയി. ഇതില്‍ 4,74,231 പേര്‍ ഒന്നാം ഘട്ട വാക്‌സിനും 70,586 പേര്‍ രണ്ടാം ഘട്ട വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.
ആരോഗ്യ പ്രവര്‍ത്തകരില്‍…
