Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
തിരൂർ തുഞ്ചൻ കോളേജിൽ പ്രിൻസിപ്പളില്ല; എം.എസ്.എഫ് പ്രതിഷേധ വലയം സംഘടിപ്പിച്ചു
തിരൂർ : 'തലപ്പത്ത് പ്രൊഫസറും- ഡോക്ടറും ,തലവനില്ലാതെ 42 കോളേജുകളും' എന്ന പേരിൽ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ വലയം തുഞ്ചൻ മെമ്മോറിയൽ ഗവ.കോളേജിൽ തിരൂർ നിയോജക മണ്ഢലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
കോവിഡ് 19: ജില്ലയില്‍ 421 പേര്‍ക്ക് രോഗബാധ 318 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ഫെബ്രുവരി 10) 421 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 395 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ…
കുട്ടികളെ മുറിയിൽ പൂട്ടിയ നിലയിൽ കണ്ടെത്തി
മമ്പാട് :മലപ്പുറം മമ്പാടിൽ കുഞ്ഞുങ്ങളെ മുറിയിൽ പട്ടിണിക്കിട്ട് ക്രൂരത. ആറും മൂന്നും വയസ്സുള്ള കുട്ടികളെയാണ് മുറിയിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ രക്ഷകർത്താക്കളായ തമിഴ്നാട് സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
കാളാട് ആരോഗ്യ ഉപകേന്ദ്രത്തിന് പുതിയ കെട്ടിടം.
തിരൂർ: നിറമരുതൂര്‍ പഞ്ചായത്തിലെ കാളാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ നിര്‍മാണോദ്ഘാടനം വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. നിറമരുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സൈതലവി അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് സജിമോള്‍, താനൂര്‍ ബ്ലോക്ക്…
മിസ്റ്റീരിയസ് ഹാക്കേഴ്‌സ്’ ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു.
മഞ്ചേരി: ബാങ്ക് അക്കൗണ്ടുകളും, ഭീം, ആമസോണ്‍, ഫ്‌ലിപ്പ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള വിവിധ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരികയായിരുന്ന 'മിസ്റ്റീരിയസ് ഹാക്കേഴ്‌സ്' ഗ്രൂപ്പ് അഡ്മിനെ മഞ്ചേരി പോലിസ് മഹാരാഷ്ട്രയിലെ…
ജില്ല ലഹരിമുക്തമാക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം – ഉബൈദുള്ള എം എല്‍എ
മലപ്പുറം : ജില്ല ലഹരിമുക്തമാക്കുന്നതിന് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്ന് പി ഉബൈദുള്ള എം എല്‍ എ. പുതുതലമുറയെ വഴി തെറ്റിച്ച് നശിപ്പിക്കുന്ന ലഹരി മാഫിയയുടെ കടന്നുകയറ്റം നേരിടാന്‍ യുവാക്കളും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങണം. ലഹരി…
ജില്ലാകലക്ടറെ നേരില്‍ കാണുന്നതിന് സമയക്രമം നിശ്ചയിച്ചു.
കോവിഡ് രോഗ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ജില്ലാകലക്ടറെ സന്ദര്‍ശിക്കുന്നതിന് സമയക്രമം നിശ്ചയിച്ചു.
പൊതുജനങ്ങള്ക്ക് പ്രവൃത്തി…
കാണ്മാനില്ല
താനൂര്‍, ഓമച്ചപുഴ പോസ്റ്റ്, പുത്തന്‍പള്ളി, കല്‍പ്പുറത്ത് ഹൗസിലെ മുഹമ്മദ് കുട്ടിയുടെ മകള്‍ 21 വയസ്സുള്ള ഷഹാന എന്നയാളെ 2020 ഡിസംബര്‍ 26 രാവിലെ
ഒന്പത് മുതല്‍ ഓമച്ചപ്പുഴയിലുള്ള വീട്ടില്‍ നിന്ന് കാണ്മാനില്ല. എന്തെങ്കിലും വിവരം…
വൈദ്യുതി പ്രവാഹം: പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
കെ.എസ്.ഇ.ബി ലിമിറ്റഡ് ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതി പ്രകാരം മാടക്കത്തറ 400 കെ.വി സബ്‌സ്റ്റേഷന്‍ മുതല്‍ അരീക്കോട് 400 കെ.വി സബ്‌സ്റ്റേഷന്‍ വരെ പുതിയതായി നിര്‍മിച്ച 400 കെ. വി ഡബിള്‍ സര്‍ക്യൂട്ട് ലൈനിലൂടെ ഇന്ന് (ഫെബ്രുവരി 10) രാവിലെ 10 മുതല്‍…
കോവിഡ് 19: ജില്ലയില്‍ 645 പേര്‍ക്ക് രോഗമുക്തി; 449 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി ഒമ്പത്) 645 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,06,226 ആയി. അതേസമയം 449 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് 19…
