Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
അച്ഛനമ്മമാരുടെ ക്രൂര പീഡനം: കുട്ടികളെ കാണാന്‍ ജില്ലാകലക്ടര്‍ ആശുപത്രിയിലെത്തി
മലപ്പുറം: അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന കുരുന്നുകളെ കാണാന്‍ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണനെത്തി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ ആശുപത്രിയില്‍ നിന്നും…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 589 പേര്‍ക്ക് രോഗമുക്തി 413 പേര്‍ക്ക് കൂടി രോഗം
മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 11) 589 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 1,07,122 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. വ്യാഴാഴ്ച 413…
വികസനം മുഖ്യ തെരഞ്ഞെടുപ്പ് അജണ്ട : കെ പി മോഹനന്‍
മലപ്പുറം : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പ് അജണ്ടയായി മാറിയെന്ന് മുന്‍ കൃഷിവകുപ്പ് മന്ത്രിയും എല്‍ ജെ ഡി ദേശീയ സമിതി അംഗവുമായ കെ പി മോഹനന്‍ അഭിപ്രായപ്പെട്ടു. ജനജീവിതത്തെ നേരിട്ട് ബാധിക്കാത്ത…
എല്‍ ജെ ഡി യില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി
മലപ്പുറം : വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് ലോക് താന്ത്രിക് ജനതാളില്‍ ചേര്‍ന്നവര്‍ക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കോണ്‍ഗ്രസ് വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി യു മോഹനന്‍, ഷാഹുല്‍ ഹമീദ് തിരൂര്‍ എന്നിവരുടെ…
ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന.
.മലപ്പുറം: മലപ്പുറത്ത് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. മലപ്പുറം കുന്നുമ്മല്‍ സ്വദേശി ഷിബിലിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ഇഡി നേരത്തെ അറസ്റ്റ് ചെയ്ത കാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി…
വാഹനമോഷ്ടാവിനെ കഞ്ചാവ് കടത്തുന്നതിനിടയില്‍ എക്‌സൈസ് പിടികൂടി.
പരപ്പനങ്ങാടി: അന്തര്‍സംസ്ഥാന വാഹനമോഷ്ടാവിനെ കഞ്ചാവ് കടത്തുന്നതിനിടയില്‍ എക്‌സൈസ് പിടികൂടി. പരപ്പനങ്ങാടി എക്‌സൈസ് തേഞ്ഞിപ്പലം, പെരുവള്ളൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡിലാണ് വീരപ്പന്‍ റഹീമെന്ന പെരുവള്ളൂര്‍ കൂമണ്ണ ഒളകര സ്വദേശി…
വട്ടപ്പാറയിൽ വീണ്ടും വാഹനാപകടം
വളാഞ്ചേരി: രാത്രി 12.40 മണിയോട് കൂടി ഗുജറാത്തിൽ നിന്നും ആലുവയിലേക്ക് പോവുകയായിരുന്നു GJ - 03- AZ 0945 നമ്പർ ചരക്ക് ലോറി വട്ടപ്പാറ വളവിൽ വെച്ച് റോഡിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്.
ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസാര…
പ്രതിപക്ഷ നേതാവാണ് 140 മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്ന് രമേശ് ചെന്നിത്തല.
തൃശ്ശൂർ:കേരളത്തിലെ പ്രതിപക്ഷ നേതാവാണ് 140 മണ്ഡലങ്ങളിലും മത്സരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. പൊന്നാനിയിലും തവനൂരും മത്സരിക്കാമോയെന്ന ഇടതുനേതാക്കളുടെ വെല്ലുവിളിയെപ്പറ്റി പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. മന്ത്രി ജലീലും മറ്റും…
ഇമ്പിച്ചിബാവ സഹകരണ ആശുപത്രി മിനി മാരത്തോൺ സംഘടിപ്പിന്നു
ആലത്തിയൂർ: 'ഹൃദയങ്ങൾ തുടിക്കട്ടെ, തിരൂർ ഓടട്ടെ' എന്ന പ്രമേയത്തിൽ ആലത്തിയൂർ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ
ഫിബ്രവരി 14ന് ഞായറാഴ്ച
മിനി മാരത്തോൺ - 2 സംഘടിപ്പിന്നു. തിരൂർ താഴേപ്പാലം സ്റ്റേഡിയം
മുതൽ ആലത്തിയൂർ…
നഗരസഭ ചെയർമാൻ്റെ ഇടപെടൽ: ആവേശം അലതല്ലി, പതിറ്റാണ്ടുകളായി അടച്ചിട്ട കോട്ടപ്പടി ഗ്രൗണ്ട് തുറന്ന്…
മലപ്പുറം: നഗരത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായ കോട്ടപ്പടി മൈതാനം പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന വർഷങ്ങളായുള്ള മുറവിളിക്ക് പരിഹാരമായി. സ്റ്റേഡിയം തുറന്ന് നൽകണമെന്നാവശ്യപ്പെട്ട് മുനിസിപ്പൽ ചെയർമാൻ മുജീബ്കാടേരിയുടെ നേതൃത്വത്തിൽ കൗൺസിൽ…
