Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മലബാർ എക്സ്പ്രസില്‍ തീപിടിത്തം ; ഒഴിവായത് വന്‍ അപകടം
വർക്കല: മലബാർ എക്സ്പ്രസിലെ തീപ്പിടിത്തത്തിൽ ഒഴിവായത് വലിയ ദുരന്തം. തുടക്കത്തിൽ തന്നെ തീപ്പിടിത്തം ശ്രദ്ധയിൽ പെട്ടതിനാൽ വലിയ അപകടം ഒഴിവാക്കാനായി. ബോഗിയിൽ നിന്ന് പുക ഉയർന്നതിനേതുടർന്ന് യാത്രക്കാർ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.…
എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം
കൊച്ചി: എറണാകുളം എടയാര്‍ വ്യവസായ മേഖലയില്‍ വന്‍തീപ്പിടിത്തം. തിന്നര്‍,റബ്ബര്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രണ്ട് കമ്പനികള്‍ പൂര്‍ണമായും കത്തി നശിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടവിലാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്…
സ്വർണം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ദമ്പതികൾ…
താനൂർ: കുറഞ്ഞ വിലയ്ക്ക് സ്വർണം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. താനൂർ കരിങ്കപ്പാറ നാൽക്കവലയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ…
വിസ വാഗ്ദാനം നല്‍കി പണം തട്ടിയ ട്രാവല്‍സ് ഉടമ പിടിയിൽ
പാണ്ടിക്കാട്: വിസ വാഗ്ദാനം നല്‍കി പണം തട്ടിയ ട്രാവല്‍സ് ഉടമ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് വളരാട് ആരുവായില്‍ വീട്ടില്‍ മുഹമ്മദ് യൂസഫ് ഇസാം(21) എന്നയാളാണ് മേലാറ്റൂര്‍ പൊലീസിന്റെ പിടിയിലായത്. നൂറോളം പേരില്‍ നിന്നായി 40 ലക്ഷത്തില്‍പ്പരം രൂപ…
വൈദ്യുതി മുടക്കം
തിരൂർ: നാടുവിലങ്ങാടി ഭാഗത്തുള്ള ഹൈ ടെൻഷൻ പോസ്റ്റുകൾ റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നതിനാൽ നാളെ
(17-01-2021) രാവിലെ 9:30 മണി മുതൽ വൈകുന്നേരം 5:30 വരെ പൂക്കയിൽ, നാടുവിലങ്ങാടി, താഴെപ്പാലം (പാലത്തിനു വടക്ക് ) ഭാഗങ്ങളിൽ…
കോവിഡ് 19: ജില്ലയില്‍ 456 പേര്‍ക്ക് രോഗമുക്തി 489 പേര്‍ക്ക് രോഗം
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 16) 456 പേര്‍ കോവിഡ് 19 രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 93,419 ആയി. അതേസമയം 489 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. ഇതില്‍ 469 പേര്‍ക്ക്…
കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍…
തിരുവന്തപുരം: കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നാളെ മുതല്‍ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ സ്ക്രീന്‍ എന്ന പേരിലാവും നടപടി സ്വീകരിക്കുക . ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷന്…
ജനകീയ ബജറ്റിന് അഭിവാദ്യമര്‍പ്പിച്ച് ജോയിന്റ് കൗണ്‍സില്‍
മലപ്പുറം : ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെ സാധാരണക്കാരന് ഒട്ടേറെ ആശ്വാസം പകരുന്ന ബജറ്റ് അവതരിപ്പിച്ച എല്‍ ഡി എഫ് സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് ജോയിന്റ് കൗണ്‍സില്‍ മലപ്പുറം സിവില്‍ സ്റ്റേഷനില്‍ പ്രകടനം നടത്തി. പെന്‍ഷന്‍ ,…
ഹാള്‍മാര്‍ക്കില്ലെങ്കിലും സ്വര്‍ണ്ണം വില്‍ക്കാം വ്യാപാരികളും ഉപഭോക്താക്കളും ജാഗ്രത പാലിക്കണം
മലപ്പുറം: ഹാള്‍മാര്‍ക്കില്ലെങ്കിലും സ്വര്‍ണ്ണം വില്‍ക്കാമെന്നിരിക്കെ വ്യാപാരികളും ഉപഭോക്താക്കളും ജാഗ്രത പാലിക്കണമെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഹാള്‍മാര്‍ക്കിംഗ്…
കോവിഡിന് പ്രതിരോധം തീര്‍ത്ത് മലപ്പുറം ജില്ലയും ഒന്‍പത് കേന്ദ്രങ്ങളിലായി വാക്സിന്‍ വിതരണം ആരംഭിച്ചു
മലപ്പുറം: കോവിഡ് 19 വ്യാപനം ആശങ്കയായി തുടരുമ്പോള്‍ പ്രതിരോധവുമായി മലപ്പുറം ജില്ലയും. പ്രധാന മന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ വാക്സിന്‍ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതോടെ ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളിലായി കോവിഷീല്‍ഡ്…
