Main Banner
Browsing Category

cities

ജില്ലയിലെ ഒമ്പത്‌ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇവയാണ്

മലപ്പുറം: ജില്ലയിലെ വിവിധ ആശുപത്രികളും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുമായി ഒമ്പത്‌ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾ. കാത്തിരുപ്പ്‌ സ്ഥലം, വാക്‌സിനേഷൻ റൂം, നിരീക്ഷണ മുറി എന്നിവ ഇവിടങ്ങളിൽ ഒരുക്കും. സംസ്ഥാന ആരോഗ്യവകുപ്പ്‌ പുറത്തിറക്കിയ പട്ടികയിലെ…

കാൽതെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ രക്ഷപ്പെടുത്തി.

മലപ്പുറം: നിലമ്പൂരിൽ പുല്ലു മേഞ്ഞു നടക്കുന്നതിനിടെ കാൽതെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ നിലമ്പൂർ ഫയർഫോഴ്‌സും സിവിൽ ഡിഫെൻസ് വോളണ്ടിയര്‍മാരും ചേർന്ന് രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. നിലമ്പൂർ…

മക്കരപറമ്പ് യൂണിറ്റ് യൂത്ത് വിംഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു

മലപ്പുറം: വ്യാപാരി വ്യവസായി യൂത്ത് വിംഗ് മക്കരപറമ്പ് യൂണിറ്റ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ യൂണിറ്റ് പ്രസിഡന്റ് സലാം വെങ്കിട്ട യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് അഷ്‌റഫ് പുല്ലേങ്ങലിന് നല്‍കി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു. ചടങ്ങില്‍…

കനി വാട്‌സ്ആപ്പ് കൂട്ടായ്മ പ്രഥമ കുടുംബ സംഗമം സംഘടിപ്പിച്ചു

മലപ്പുറം : കലാകാരന്മാരുടെ ഇന്റര്‍നാഷണല്‍ വാട്‌സ്ആപ്പ് കൂട്ടായ്മയായ കനിയുടെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഗ്രൂപ്പ് മെമ്പേഴ്‌സ് കുടുംബസമേതം മലപ്പുറം മൈലാഞ്ചി ഓഡിറ്റോറിയത്തില്‍ കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം ഒത്തുചേര്‍ന്നു. പ്രശസ്ത…

മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെ ആദരിച്ചു

മലപ്പുറം : മലപ്പുറം കുന്നുമ്മല്‍ പ്രദേശത്തെ സാമൂഹ്യ സേവന രംഗത്ത് ഒട്ടേറെ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച മലപ്പുറം കുന്നുമ്മല്‍ കൂട്ടായ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കൂട്ടായ്മ അംഗങ്ങളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമായ സുരേഷ് മാസ്റ്റര്‍,…

ദില്ലിയിലെ കര്‍ഷക സമരം, പണാധിപത്യവും ജനാധിപത്യവും തമ്മിലെ പോരാട്ടം.കെ.ജി.ഒ.എഫ്

മലപ്പുറം: ദില്ലിയിലെ കര്‍ഷക സമരം പണാധിപത്യവും ജനാധിപത്യവും തമ്മിലെ ആധുനിക പോര്‍മുഖമാണെന്ന് കെ.ജി.ഒ.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ വിജയകുമാര്‍ . പി. കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 20 ദിവസങ്ങളായി…

ഞായറാഴ്ചകളില്‍ സര്‍വീസ് ചെയ്യാത്ത ബസ്സുകള്‍ക്കെതിരെ നടപടി എടുക്കണം.

മലപ്പുറം : ജില്ലയില്‍ ഞായറാഴ്ചകളില്‍ അധിക ബസ്സുകളും റൂട്ടില്‍ സര്‍വീസ് ചെയ്യാത്തതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്. മണിക്കൂറുക്കല് കഴിഞ്ഞാണ് ചില ബസ്സുകള്‍ ഓടുന്നത്. പാവപ്പെട്ട യാത്രക്കാര്‍ മണിക്കൂറോളം സ്റ്റാന്‍ഡിലും സ്‌റ്റോപ്പിലും…

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണം – കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍

മലപ്പുറം : പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് ഫെഡറേഷന്‍ ഏറനാട് താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അബ്ദുല്‍ റസാഖ് അധ്യക്ഷത…

കോവിഡ് 19: ജില്ലയില്‍ 388 പേര്‍ക്ക് രോഗബാധ വിദ്ഗധ ചികിത്സക്ക് ശേഷം 457 പേര്‍ക്ക് കൂടി രോഗമുക്തി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 11) 388 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 377 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി തുടരുന്നത്…

12 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പോക്സോ കോടതി ജാമ്യം നിഷേധിച്ചു.

ച​ങ്ങ​രം​കു​ളം: 12 വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ റി​മാ​ൻ​ഡി​ലാ​യ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​ക്ക് പോ​ക്സോ കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ചു. ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി  ശ്രീ​ധ​ര​നാ​ണ് (68) മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ല്‍ കോ​ട​തി…