Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
വിരണ്ടോടി പരിഭ്രാന്തി പരത്തിയ പോത്തിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പിടികൂടി.
അരീക്കോട്: ഊര്‍ങ്ങാട്ടിരിയില്‍ വിരണ്ടോടി പരിഭ്രാന്തി പരത്തിയ പോത്തിനെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പിടികൂടി. ഊര്‍ങ്ങാട്ടിരി തച്ചാംപറമ്പിലാണ് രണ്ട് ക്വിന്റലിലധികം ഭാരമുള്ള പോത്ത് നാട്ടുകാരെ മണിക്കൂറുകളോളം വട്ടംചുറ്റിച്ചത്. പോത്തിനെ…
കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.
ജനുവരി 9 മുതൽ ജനുവരി 11 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും
ഉയർന്ന തിരമാലയ്ക്കും…
വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുനെല്ലി പറമ്പ് വിപിനിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിൽ വിപിൻ തനിച്ചായിരുന്നു. വിപിനെ പുറത്ത് കാണാത്തതിനാൽ അയൽവാസികൾ പന്തീരങ്കാവ് പൊലീസിൽ വിവരം…
കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തി
മലപ്പുറം: കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനായി നടത്തിയ ഡ്രൈ റണ്‍ ജില്ലയില്‍ പൂര്‍ത്തിയായി. നിലമ്പൂര്‍ ജില്ലാ ആശുപത്രി, ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.
കോവിന്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്ത 24,238…
ജില്ലാ ആശുപത്രിയിലെ പോരായ്മകൾ പരിഹരിച്ച് സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന് നടപടികൾ…
തിരൂർ: ജില്ലാ ആശുപത്രിയിലെ പോരായ്മകൾ പരിഹരിച്ച് സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ പറഞ്ഞു.
തീരദേശത്ത് നിന്നും ഉൾപ്പെടെ ജില്ലയിൽ കൂടുതൽ സാധാരണക്കാർ ആശ്രയിക്കുന്ന…
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു
മലപ്പുറം : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗമായി റെജുല പെലത്തൊടി,ജലീല്‍ മാസ്റ്റര്‍, ആഷിഫ തസ്്‌നി, റാബിയ കുഞ്ഞി മുഹമ്മദ് എന്നിവരെയും വികസന സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് കെ…
കോവിഡ് 19: ജില്ലയില്‍ 419 പേര്‍ക്ക് രോഗബാധ വിദഗ്ധ ചികിത്സക്ക് ശേഷം 569 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 08) 419 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 398 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 16 പേരും ഇന്ന് രോഗബാധിതരായവരില്‍…
കൊണ്ടോട്ടിയിൽ വീണ്ടും കഞ്ചാവു വേട്ട; 4 കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ
കൊണ്ടോട്ടി: കൊണ്ടോട്ടിയിൽ വീണ്ടും കഞ്ചാവു വേട്ട. വിദേശത്തേക്ക് കടുത്തുന്നതിനായി തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി വന്ന യുവാവിനെ എയർപോർട്ട് റോഡിൽ നിന്നും ജില്ലാ ആൻറി നർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പോലീസും ചേർന്ന് പിടികൂടി.…
കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണം
മലപ്പുറം : രാജ്യത്ത് ദിവസങ്ങളായി നടക്കുന്ന കര്‍ഷക സമരം ചര്‍ച്ചകള്‍ ഏറെ നടന്നിട്ടും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രാജ്യം ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്ന് എന്‍ സി പി ജില്ലാ സെക്രട്ടറി എം സി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.…
അടച്ചിട്ട വീട്ടില്‍ വന്‍ കവര്‍ച്ച
എടപ്പാള്‍:ചേകനൂരില്‍ അടച്ചിട്ട വീട്ടില്‍ നിന്ന് 125 പവന്‍ സ്വര്‍ണ്ണവും 60000 രൂപയും കവര്‍ന്നു.ചേകനൂര്‍ പോട്ടൂര്‍ റോഡില്‍ മുതുമുട്ടത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്.വ്യാഴാഴ്ച കാലത്ത് 11 മണിയോടെ വീട്ടുകാര്‍ ബന്ധുക്കളുടെ…
