Main Banner
Browsing Category

cities

എടപ്പാൾ ഇര്‍ഷാദ് കൊലപാതകം; മൃദദേഹം പുറത്തെടുക്കാനുള്ള ശ്രമം നാളെയും തുടരും.

എടപ്പാൾ:ആറുമാസം മുൻപ് കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി . എടപ്പാൾ പൂക്കരത്തറ കിണറ്റിൽ നിന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ് ആഴമുള്ള കിണറായതിനാലും…

എടപ്പാൾ ഇര്‍ഷാദ് കൊലപാതകം; മൃദദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു

എടപ്പാൾ:ആറുമാസം മുൻപ് കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു മൃതദേഹം കിണറ്റിൽ നിന്ന് പോലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ് ആഴമുള്ള കിണറായതിനാലും…

തിരുവനന്തപുരം സ്വദേശിയായ യുവാവ് എടപ്പാളിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ.

എടപ്പാൾ: തിരുവനന്തപുരം വാമനപുരം കളമച്ചൽ സ്വദേശി സന്ദീപ് സദനം വിശ്വനാഥൻ എന്നവരുടെ മകൻ സന്ദീവ്(36)നെയാണ് എടപ്പാൾ പട്ടാമ്പി റോഡിലെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുറിയെടുത്ത ഇദ്ദേഹം ഇന്ന് ഏറെ വൈകിയും പുറത്ത്…

14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ പൊട്ടക്കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി.

കോഴിക്കോട്: 14 മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ഒടുവിൽ ആനക്കാംപൊയിലിൽ പൊട്ടക്കിണറ്റിൽ വീണ ആനയെ രക്ഷപ്പെടുത്തി. കരയിലേക്ക് കയറ്റിയ ആന കാട്ടിലേക്ക് കയറിപ്പോയി. ആനയ്ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്. …

പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

മ​ല​പ്പു​റം: പ​ത്താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കീ​ഴു​പ​റ​മ്പ് തൃക്കളയൂർയൂ​ർ ചോ​ല​ക്ക​ൽ ചി​റ​യി​മ്മേ​ൽ അ​ഷ്റ​ഫി​െൻറ മ​ക​ൾ ഷി​ഫ്ന​യെ​യാ​ണ്​ (15)​ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.…

ആറുമാസം മുൻപ് കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ടതായി സൂചന

എടപ്പാൾ: ആറുമാസം മുൻപ് കാണാതായ യുവാവിനെ സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ടതായി സൂചന. കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. എടപ്പാളിൽ മൊബൈൽ കട നടത്തിയിരുന്ന പന്താവൂർ പെരുമുക്ക് കിഴക്കേവളപ്പിൽ ഹനീഫയുടെ മകൻ ഇർഷാദിനെ(25)യാണ് 2020 ജൂൺ…

പ്രിന്‍സിപ്പല്‍ ക്വാറന്റൈന്‍ ലംഘിച്ച് എത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്‌കൂള്‍ അടപ്പിച്ചു

അരീക്കോട്: പ്രിന്‍സിപ്പല്‍ ക്വാറന്റൈന്‍ ലംഘിച്ച് എത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്‌കൂള്‍ അടപ്പിച്ചു. മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് അടപ്പിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകള്‍…

മൂന്നുദിവസം മുൻപ് കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

കോഴിക്കോട്: ആനക്കാംപൊയിലിൽ മൂന്നുദിവസം മുൻപ് കിണറ്റിൽ വീണ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. മൂന്ന് കിലോമീറ്റർ വനത്തിനുള്ളിൽ നടന്നെത്തേണ്ട സ്ഥലത്താണ് കാട്ടാന വീണത്. കിണർ ഇടിച്ച് ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.…

കോവിഡ് 19: ജില്ലയില്‍ 511 പേര്‍ക്ക് രോഗബാധ 480 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 01) 511 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 459 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച്…

തിരൂർ നഗരസഭ ചെയർപേഴ്സൺ ദുരിതാശ്വാസ നിധി തുടങ്ങി

തിരൂർ: നഗരസഭ ചെയർപേഴ്സൺ ദുരിതാശ്വാസ നിധി വീണ്ടും തുടങ്ങി. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമയത്ത് മുടങ്ങി കിടന്ന പദ്ധതിക്കാണ് യു.ഡി.എഫ് ഭരണസമിതി പുനസ്ഥാപിച്ചത്. അവശത അനുഭവിക്കുന്ന രോഗികൾക്കും മറ്റും അടിയന്തിര സഹായം നൽകുന്നതിനാണ് ചെയർപേഴ്സൺ…