Main Banner
Browsing Category

cities

മലപ്പുറം ജില്ലയിൽ 12 നഗരസഭകളിൽ ഒൻപതിലും യുഡിഎഫ് ആണ്, എൽ ഡി ഫ് മൂന്നിൽ ഒതുങ്ങി.

തിരൂർ: മലപ്പുറം ജില്ലയിൽ 12 നഗരസഭകളിൽ ഒൻപതിലും യുഡിഎഫ് ആണ്. എൽഡിഎഫ് 2015 ലെ പോലെ മൂന്നിൽ ഒതുങ്ങി. ഒരു വ്യത്യാസം വന്നത് എൽഡിഎഫിൽ നിന്ന് തിരൂർ നഗരസഭ യുഡിഎഫ് തിരിച്ച് പിടിച്ചപ്പോൾ നിലമ്പൂർ നഗരസഭ പിടിച്ചെടുത്ത് ആണ് എൽഡിഎഫ് കരുത്ത് തെളിയിച്ചത്.…

ചെറുവണ്ണൂരില്‍ വന്‍ തീപ്പിടുത്തം

കോഴിക്കോട്:കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപ്പിടുത്തം. ചെറുവണ്ണൂര്‍ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തില്‍ ഇന്ന് രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. 20 യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം തീയണയ്ക്കാനുള്ള കഠിന ശ്രമത്തിലാണ്. സമീപത്ത്…

സ്റ്റേഡിയം അറ്റകുറ്റപണികൾക്ക് 60 ലക്ഷം രൂപ അനുവദിച്ചതായി സി.മമ്മുട്ടി എം.എൽ.എ,

തിരൂർ: കഴിഞ്ഞ ഭരണസമിതിയുടെ അനാസ്ഥകാരണം നശിച്ച മുനിസിപ്പൽ സ്റ്റേഡിയത്തിൻ്റെ അറ്റകുറ്റപണികൾക്കും മറ്റും 60 ലക്ഷം രൂപ അനുവദിച്ചതായി സി.മമ്മുട്ടി എം.എൽ.എ പറഞ്ഞു. സിന്തറ്റിക് ട്രാക്ക് റിപ്പയറിങ്, ടോയ്ലറ്റ്, ഡ്രസ് ചെയ്ഞ്ചിങ് റൂം നിർമ്മാണം…

മൂന്ന് നഗരസഭകളില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിന്

തിരുവനന്തപുരം: ഇടത്-വലത് മുന്നണികള്‍ക്ക് തുല്യ അംഗബലം ഉണ്ടായിരുന്ന സംസ്ഥാനത്തെ മൂന്ന് നഗരസഭകളില്‍ നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിച്ചു. കോട്ടയം, കളമശേരി, പരവൂര്‍ നഗരസഭകളിലാണ് യുഡിഎഫിന് ഭാഗ്യം തുണയായത്. കോണ്‍ഗ്രസ് വിമതയായ ബിന്‍സി…

ഭാര്യയുടെ സത്യപ്രതിഞ്ജയ്ക്ക് പോയി വന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ജലാശയത്തില്‍ മരിച്ച നിലയില്‍

ഫോറസ്റ്റ് വാച്ചറെ ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമരകംമെട്ട് കൊല്ലപ്പള്ളിൽ വീട്ടിൽ അനിൽ കുമാർ( 45) ൻ്റെ മൃതദേഹം ഉപ്പുതറ വള കോട് ജലാശയത്തിൽ ഇന്ന് രാവിലെയാണ് കണ്ടെത്തിയത്. ഭാര്യ – വിജി അനിൽകുമാർ പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തിലെ…

നവകേരള നിര്‍മിതിക്ക് കരുത്തേകി മുഖ്യമന്ത്രിയുടെ പര്യടനം വികസന മുന്നേറ്റത്തിന് മലപ്പുറത്തിന്റെ…

മലപ്പുറം: പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570 എണ്ണവും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള നിര്‍മിതിക്ക് കരുത്ത് പകരാന്‍ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി…

കെട്ടിട നിര്‍മ്മാണം വ്യവസായമായി അംഗീകരിക്കുക: കെട്ടിട ഉടമകള്‍

മലപ്പുറം : സര്‍ക്കാറിനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും കേരളീയര്‍ക്ക് മൊത്തത്തിലും ഉപകാരമാവുംവിധം നിലവിലെ കെട്ടിടങ്ങളും കെട്ടിട നിര്‍മ്മാണവും വ്യവസായമായി അംഗീകരിച്ച് വ്യവസായിക ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ്…

കലാകാരമാർക്കും ജീവിക്കണം: മലപ്പുറത്ത് പ്രതിഷേധ സംഗമം

മലപ്പുറം:മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കോവിഡ് പ്രതിസന്ധിയിൽ കലാകാരന്മാർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ജില്ലാതലത്തിൽ പ്രതിഷേധ കൂട്ടായ്മകൾ…

കോവിഡ് 19: ജില്ലയില്‍ 504 പേര്‍ക്ക് രോഗബാധ 629 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 28) 504 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യം ജില്ലയില്‍ തുടരുകയാണ്.…

കര്‍ഷക സമരം വിജയിക്കേണ്ടത് കാലഘട്ടത്തിന്റ ആവശ്യം- ജോയിന്റ് കൗണ്‍സില്‍

മലപ്പുറം : കര്‍ഷക സമരം വിജയിക്കേണ്ടത് കാലഘട്ടത്തിന്റെയും ജനാധിപത്യത്തിന്റെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് ജോയിന്റ് കൗണ്‍സില്‍. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമം സാമാന്യ ജനതയോടുള്ള വെല്ലുവിളിയാണ്. ഈ സമരം പരാജയപ്പെട്ടാല്‍…