Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കേരളത്തില്‍ അറബിക്ക് സര്‍വ്വകലാശാല സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ പ്രവാസി ലീഗ്
മലപ്പുറം : കേരളത്തില്‍ അറബിക്ക് സര്‍വ്വകലാശാല സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും കേരളത്തിലെ മക്കയെന്ന് അറിയപ്പെടുന്ന…
എസ്ഡിപിഐയുടെ പിന്തുണയോടെ പത്തനംതിട്ടയിൽ സിപിഎം ചെയർമാൻ.
പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ചെയർമാനായി എൽ.ഡി.എഫിലെ അഡ്വ. ടി. സക്കീർ ഹുസൈൻ (സി.പി.എം) തെരഞ്ഞെടുക്കപ്പെട്ടു. എസ്.ഡി.പി.ഐയുടേതടക്കം മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെയാണ് സക്കീർ ഹുസൈൻ ചെയർമാനായത്. എൽ.ഡി.എഫിലെ 13 അംഗങ്ങളും മൂന്ന്…
ഓപ്പറേഷന്‍ പി ഹണ്ട്: ഒരാള്‍ പിടിയില്‍
പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ശീല ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ചതിനും സംഭരിച്ച് വച്ചതിനും കൊളത്തൂരില്‍ ഒരാള്‍ പിടിയിലായി. പാങ് പൊന്നാരംപള്ളിയാലില്‍ ഐവാന്‍ വീട്ടില്‍ പ്രമോദിനെയാണ് 31 വയസ്സ്…
നഗരസഭയില്‍ വൈസ് ചെയര്മാന് പദവി സി.പി.ഐക്ക് ലഭിക്കില്ല.
പൊന്നാനി: നഗരസഭയില്‍ വൈസ് ചെയര്മാന് സ്ഥാനത്തിനുവേണ്ടി സി.പി.ഐ നടത്തിയ സമ്മര്‍ദങ്ങളൊന്നും ഫലം കാണാതായതോടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ യോഗം സി.പി.ഐ പ്രതിനിധികള്‍ ബഹിഷ്കരിച്ചു.…
സി.പി.എം നേതാവിൻ്റെ വോട്ട് അസാധുവായി, സ്വതന്ത്രരുടെ പിന്തുണ യു.ഡി.എഫിന്
തിരൂർ: നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗവും, മുൻ നഗരസഭ ചെയർമാനുമായ അഡ്വ.എസ്.ഗിരീഷിൻ്റെ വോട്ടാണ് അസാധുവായത്. ഇത് സി.പി.എമ്മിന് നാണക്കേടായി.
രണ്ട് സ്വതന്ത്രരുടെ പിന്തുണ യു.ഡി.എഫിന് ലഭിച്ചതോടെ 21 പേരുടെ…
നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പന; മുഖ്യപ്രതി പിടിയിൽ.
കുറ്റിപ്പുറം: കുറ്റിപുറത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. വെളിയംകോട് സ്വദേശിയായ പുതുവീട്ടില്‍ ജംഷീര്‍ (32) ആണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയാണ് ജംഷീര്‍. നേരത്തെ 50 ലക്ഷം രൂപയുടെ നിരോധിത പുകയില…
പുതുവത്സരാഘോഷം; ഹോംസ്റ്റേകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ കര്‍ശന പരിശോധന.
വൈത്തിരി: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വയനാട്ടില്‍ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ കര്‍ശന പരിശോധന. ആഘോഷങ്ങള്‍ക്ക് ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. റിസോര്‍ട്ടുകള്‍ക്ക്…
ഗുഡ്സ് ഓട്ടോയും പാസഞ്ചര്‍ ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
പാലക്കാട്: ആനക്കര ഗുഡ്സ് ഓട്ടോയും പാസഞ്ചര്‍ ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ആനക്കര ചേക്കോട് കോറാത്ത് മുഹമ്മദ് (50), മലപ്പുറം ആതവനാട് പാറ വെട്ടിക്കാട്ട് വീട്ടില്‍ സൈഫുദ്ദീന് (21)…
യൂത്ത്‌ലീഗ് പ്രവർത്തകനെ വിജയാഹ്ലാദം കഴിഞ്ഞ് വരികയായിരുന്ന സി.പി.എം. പ്രവർത്തകർ ആക്രമിച്ചു.
വള്ളിക്കുന്ന്: കടലുണ്ടിനഗരത്തിൽ യൂത്ത്‌ലീഗ് പ്രവർത്തകനെ വിജയാഹ്ലാദം കഴിഞ്ഞ് വരികയായിരുന്ന സി.പി.എം. പ്രവർത്തകർ ആക്രമിച്ച് പരിക്കേൽപ്പിച്ചു.
വടക്കെപുറത്ത് മുസ്തഫയ്ക്കാണ് പരിക്കേറ്റത്. നെഞ്ചിലും കഴുത്തിലും സാരമായ പരിക്കേറ്റ മുസ്തഫയെ…
വിമാനദുരന്തത്തിലെ നഷ്ടപരിഹാരം; ഹെല്‍പ് ഡെസ്‌ക് തുറക്കുന്നു.
കോഴിക്കോട്: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനദുരന്തത്തിലെ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി വിമാനക്കമ്പനി ഹെല്‍പ് ഡെസ്‌ക് തുറക്കുന്നു. തിങ്കളാഴ്ച മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ കോഴിക്കോട് ഓഫിസില്‍ ഡെസ്‌ക്…
