Main Banner
Browsing Category

cities

ഏലംകുളത്ത് യുഡിഎഫിന് വിജയം.

മലപ്പുറം : ഇഎംഎസിന്‍റെ  ജന്മനാടായ ഏലംകുളത്ത് യുഡിഎഫിന് വിജയം. നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് ഭരണം യുഡിഎഫ് സ്വന്തമാക്കിയത്. ഡിസിസി ജനറൽ സെക്രട്ടറി സി. സുകുമാരൻ പഞ്ചായത്ത് പ്രസിഡന്‍റ് ആകും. ആകെയുള്ള 16 വാർഡിൽ എൽഡിഎഫും യുഡിഎഫും 8 വീതം…

മലപ്പുറത്ത് ഒപ്പത്തിനൊപ്പം നിന്ന എട്ട് ഗ്രാമ പഞ്ചായത്തുകളിൽ ഇന്ന് ഭാഗ്യ പരീക്ഷണം

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫും, യുഡിഎഫും ഒപ്പത്തിനൊപ്പം നിന്ന എട്ട് ഗ്രാമ പഞ്ചായത്തുകളിൽ ഇന്ന് ഭാഗ്യ പരീക്ഷണം. നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് പ്രസിഡൻറിനെ തീരുമാനിക്കുക. മേലാറ്റൂർ തിരുവാലി ചുങ്കത്തറ വാഴയൂർ വണ്ടൂർ കുറുവ…

ഇന്ന് രാത്രി എട്ടുമുതൽ എടപ്പാൾ ടൗണിലൂടെയുള്ള വാഹനഗതാഗതം പൂർണമായും നിരോധിക്കും.

എടപ്പാൾ: മേൽപ്പാലത്തിന്റെ കുറ്റിപ്പുറം -തൃശ്ശൂർ റോഡുകളെ ബന്ധിപ്പിക്കുന്ന ഭാഗത്ത് കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാൽ ബുധനാഴ്ചരാത്രി എട്ടുമുതൽ എടപ്പാൾ ടൗണിലൂടെയുള്ള വാഹനഗതാഗതം പൂർണമായും തടയും. പൊന്നാനി -പട്ടാമ്പി, തൃശ്ശൂർ…

കെ-ഫോൺ വരുന്ന പ്രധാന റൂട്ടുകളിലെ വൈദ്യുതിത്തൂണുകളിലൂടെ വലിച്ചിരിക്കുന്ന മറ്റ് കേബിളുകൾ…

തൃശ്ശൂർ:കെ-ഫോൺ വരുന്ന പ്രധാന റൂട്ടുകളിലെ വൈദ്യുതിത്തൂണുകളിലൂടെ വലിച്ചിരിക്കുന്ന മറ്റ് കേബിളുകൾ അഴിച്ചുനീക്കണമെന്ന് കെ.എസ്.ഇ.ബി. ഓരോ വർഷവും വാടക കൊടുത്ത് തൂണുകളിലൂടെ വലിച്ചിരിക്കുന്നവയാണ് മാറ്റേണ്ടിവരുന്നത്. കേബിൾ ടി.വി., ഇന്റർനെറ്റ്…

അനധികൃതമായി കൂട്ടിയിട്ട മണൽ പിടികൂടി.

തിരൂർ: തൃപ്രങ്ങോട് പള്ളിക്കടവിൽ അനധികൃതമായി കൂട്ടിയിട്ട മണൽ പിടികൂടി. തിരൂർ തഹസിൽദാർ ടി. മുരളിയുടെ നേതൃത്വത്തിലുള്ള റവന്യൂസംഘമാണ് പിടികൂടിയത് . അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ…

വൻ ലഹരിമരുന്ന് വേട്ട

ആലപ്പുഴ: മാവേലിക്കരയിൽ വൻ ലഹരിമരുന്ന് വേട്ട. ഗവ. ആശുപത്രിക്ക് സമീപത്തെ വാടക വീട്ടിൽനിന്ന് 30 കിലോ കഞ്ചാവും നാലര ലിറ്റർ വാറ്റുചാരായവും 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. 1800 പാക്കറ്റ് പുകയില ഉത്‌പന്നങ്ങളും ഇവിടെനിന്ന്…

ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുന്നതിന് കാലാവധി വീണ്ടും നൽകണം..

മലപ്പുറം ലോക് ഡൗൺ കാലത്ത് മാർച്ച് 23 മുതൽ ഡിസംബർ 31 വരെ മാസങ്ങളിൽ കെഎസ്ഇബി കരണ്ട് ബിൽ അടയ്ക്കുന്നതിന് ഇളവ് സർക്കാർ അനുവദിച്ചിരുന്നു. കൊറോണ വ്യാപ്തി കൂടുന്നതിനാൽ ജോലിയും വരുമാനവും കുറവായതിനാൽ ആറുമാസത്തേക്ക് കൂടെ ഇളവുനൽകണമെന്ന് …

ജില്ലാ കളക്ടറുടെ പൊതുജന പരാതിപരിഹാര അദാലത്ത്

മലപ്പുറം: പൊതുജന പരാതികൾക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി താലൂക്കുകളിലെ പൊതുജന പരാതി പരിഹാര അദാലത്ത് ഓൺലൈനായി ജനുവരി മാസത്തിൽ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസ്തുത ഓൺലൈൻ…

എം.കെ.റഫീഖ ജില്ലാ പഞ്ചായത്ത് പ്രസിഡ്ന്റ്, ഇസ്മായില്‍ മൂത്തേടം വൈസ് പ്രസിഡന്റ്.

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി എം.കെ. റഫീഖയേയും, വൈസ് പ്രസിഡന്റായി  ഇസ്മായില്‍ മൂത്തേടത്തിനെയും പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് താങ്ങള്‍ പ്രഖ്യാപിച്ചു. 2010-15 വര്‍ഷത്തില്‍ പുലാമന്തോള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ…

കോവിഡ് 19: ജില്ലയില്‍ 610 പേര്‍ക്ക് രോഗബാധ 475 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 29) 610 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 586 പേര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. 19 പേര്‍ക്ക് രോഗം…