Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.
കല്പറ്റ: പറളിക്കുന്ന് ലക്ഷംവീട് കോളനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കരിപ്പൂർ കിളിനാട്ട് അബ്ദുൾ ലത്തീഫിന്റെ (45) സ്വതന്ത്ര സ്ഥാനാർത്ഥിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുൾ ലത്തീഫിന്റെ രണ്ടാംഭാര്യ പറളിക്കുന്ന്…
ഇരട്ട ഗർഭസ്ഥശിശുക്കൾ മരിക്കാനിടയായ സംഭവത്തിൽ പിതാവും മാതാവും എസ്.പി. ഓഫീസിനു മുൻപിൽ പ്രതിഷേധിച്ചു
മലപ്പുറം: മഞ്ചേരി മെഡിക്കൽകോളേജിൽനിന്ന് പൂർണഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഇരട്ട ഗർഭസ്ഥശിശുക്കൾ മരിക്കാനിടയായ പരാതിയിൽ 75 ദിവസമായിട്ടും എഫ്.ഐ.ആർ. രജിസ്റ്റർചെയ്യാത്തതിൽ പിതാവും മാതാവും എസ്.പി. ഓഫീസിനു മുൻപിൽ…
പൊതുജനപരാതി പരിഹാര അദാലത്ത് നടന്നു
മലപ്പുറം: തിരൂരങ്ങാടി താലൂക്കിലെ പൊതുജനപരാതി പരിഹാര അദാലത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി ഓണ്‍ലൈനായി നടന്നു. അദാലത്തില്‍ 21 അപേക്ഷകള്‍ ലഭിച്ചു. 13 പേര്‍ നേരിട്ട് പങ്കെടുത്ത അദാലത്തില്‍ 12 പരാതികള്‍ പരിഹരിച്ചു. അദാലത്തിൽ ലഭിച്ച ബാക്കി…
കോവിഡ് 19: ജില്ലയില്‍ 565 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 709 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 22) 565 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 541 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 പേര്‍ ഉറവിടമറിയാതെയും രോഗബാധിതരായി. ഇന്ന്…
ബലൂൺ തൊണ്ടയിൽ കുടുങ്ങി 5 വയസ്സുകാരൻ മരിച്ചു
കൊടുങ്ങല്ലൂർ എറിയാട് കടമ്പോട്ട് അബ്ദുൽ ലത്തീഫിന്റെ മകൻ അമൻ യാസർ ആണ് മരിച്ചത്. ബലൂൺ വീർപ്പിക്കുന്നതിനിടെ പൊട്ടി കഷ്ണം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.
മുങ്ങി താഴുകയായിരുന്ന വയോധികനെ രക്ഷപ്പെടുത്തി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍.
മലപ്പുറം: ഒഴുക്കില്‍പ്പെട്ട വയോധികനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് 14 വയസുകാരായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. കടലുണ്ടിപ്പുഴയില്‍ കുളിക്കുന്നതിനിടെ കൂരിയാട് പനമ്പുഴ കടവില്‍ കൊളപ്പുറം കുംഭാരകോളനിയിലെ കുഞ്ഞുട്ടി ചെട്ടിയാരാ(75)ണ്…
സിപിഎം – ലീഗ് സംഘർഷം
ചാവക്കാട് : തിരുവത്ര ചെങ്കോട്ടയിൽ രാത്രി എട്ടുമണിയോടെ ആയിരുന്നു സിപിഎം - ലീഗ് സംഘർഷം ഉണ്ടായത്. ലീഗ് പ്രവർത്തകരായ അഞ്ചുപേർക്ക് പരിക്കേറ്റു
കഴിഞ്ഞ ദിവസം മുസ്ലിംലീഗിന്റെ കൊടിത്തോരണങ്ങൾ സിപിഎം നശിപ്പിച്ചിരുന്നു എന്ന്…
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് ടെസ്റ്റ് നടത്തണം
മലപ്പുറം: ജില്ലയില്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചരണത്തിലും വോട്ടിങിലും തെരഞ്ഞെടുപ്പ് വിജയാഘോഷത്തിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് ടെസ്റ്റ്…
ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ചുമതലയേറ്റു
മലപ്പുറം: തെരഞ്ഞെടുപ്പില്‍ വിജയിച്ച ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 32 ഡിവിഷനില്‍ നിന്നും വിജയിച്ച അംഗങ്ങള്‍ രാവിലെ 10 നാണ് ചുമതലയേറ്റത്.
വരണാധികാരിയായ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ സത്യപ്രതിജ്ഞ…
കോവിഡ് 19: ജില്ലയില്‍ 626 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 694 പേര്‍ക്ക് രോഗമുക്തി
കോവിഡ് 19: ജില്ലയില്‍ 626 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
694 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്ക് വൈറസ്ബാധ
നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധ
17 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
നിലവില്‍…
