Browsing Category

Town Round

ഈ വിദ്യാർത്ഥികൾ ദേശീയ പതാക നിർമ്മാണത്തിൽ തിരക്കിലാണ്

തൃപ്രങ്ങോട്: ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടു്‌ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജനങ്ങളുടെ സ്വാതന്ത്ര്യാഭിലാശത്തിന് ഊർജ്ജം പകർന്ന ഇന്ത്യൻ ദേശീയ പതാകയുടെ തനത് രൂപ നിർമ്മാണത്തിൽ ഏർപ്പെട്ട് വിദ്യാർത്ഥികൾ.

എപിജെ അബ്ദുൽ കലാം ട്രസ്റ്റ് മൂന്നാം വാർഷികം ആഘോച്ചു.

തിരൂർ: എപിജെ അബ്ദുൽ കലാം സ്മാരക ട്രസ്റ്റിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മത് ദേവർ കോവിൽ ഉൽഘാടനം ചെയ്തു . ജനങ്ങൾ മതത്തിനും ജാതിക്കും അതീതമായി സംഘടിച്ച് പ്രവർത്തിച്ചാൽ പാവങ്ങളുടെ കണ്ണീരൊപ്പി അൽഭുതങ്ങൾ

കൊളാടി ഗോവിന്ദൻകുട്ടി പുരസ്കാരംകവി സച്ചിദാനന്ദന് സമർപ്പിച്ചു.

പൊന്നാനി : കേരളത്തിലെ രാഷ്ട്രീയ കലാ സാഹിത്യ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച കൊളാടി ഗോവിന്ദൻകുട്ടിയുടെ പേരിൽ മലപ്പുറം യുവകലാസാഹിതി നൽകി വരുന്ന ഈ വർഷത്തെ പുരസ്കാരം മലയാളത്തിൽ നിന്നുള്ള വിശ്വകവി കെ.സച്ചിദാനന്ദന് റവന്യൂ വകുപ്പ് മന്ത്രി

പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും

ആലപ്പുഴ: തീവ്രമായ അക്ഷരങ്ങളും ചിന്തിപ്പിക്കുന്ന ചിത്രങ്ങളുംകൊണ്ട് ശ്രദ്ധേയമായ ലക്ഷ്മി ജി കുമാറിന്റെ അഗ്നി എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും ആലപ്പുഴ ലളിതകല അക്കാദമിയില്‍ നടന്നു.ചിത്രകാരന്‍ സിറില്‍ ഡോമിനിക് ഹാര്‍മണി

തിരൂർ ബിവറേജ് പരിസരത്ത് മദ്യപിച്ച് അക്രമം നടത്തിയ പ്രതികൾ അറസ്റ്റിൽ

തിരൂർ: ബിവറേജ് പരിസരത്ത് കഴിഞ്ഞ ദിവസം മദ്യപിച്ച് അക്രമം നടത്തിയ പ്രതികളെ തിരൂർ പോലിസ് അറസ്റ്റ് ചെയ്തു. പറവണ്ണ സ്വദേശികളായ യൂസഫ്(34) കമ്മാക്കാന്റെ പുരക്കൽ, കാഞ്ഞിരക്കുറ്റി സ്വദേശിയായ വടക്കേകരണം വളപ്പിൽ നി സാഫ് (34) എന്നിവരെയാണ് തിരൂർ

നാഞ്ചിയമ്മ പാടി തിരുരിൽ ജനം ഏറ്റുപാടി

തിരുർ: സിനിമ പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ ഗായിക നാഞ്ചിയമ്മ പാടിയപ്പോൾ സദസ്സുംഒന്നടങ്കം ഏറ്റുപാടി. രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ഹോപ്പ് ,തിരുരിൽ സംഘടിപ്പിച്ചഫ്രീഡം പുരസ്കാരം

വികസന രംഗത്തെന്ന പോലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കും കേരളം രാജ്യത്തിന് മാതൃക: ഡോ. പി. ശിവദാസ്

തിരുനാവായ: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി 'മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍' വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു രാജ്യത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകയായ കേരളത്തില്‍ തന്നെയാണ് സ്വാതന്ത്ര്യസമര

ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികൾ മുന്നണി പോരാളികളാവണം; വിമുക്തി

തിരൂർ: ആലത്തിയൂർ-കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ നടക്കുന്ന സ്വാതന്ത്ര്യാമൃതം സപ്തദിന സഹവാസ എൻ.എസ്.എസ്.ക്യാമ്പിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണ പരിപാടി നടന്നു. ലഹരി നിരസിക്കാനും ലഹരിക്കെതിരെ ബോധവൽക്കരണം

ജനമഹാ സമ്മേളനത്തിന്റെ പ്രചാരനാർത്ഥം നാട്ടൊരുമ പരിപാടിയുടെ സമാപനം

തിരൂര്‍: റിപ്പബ്ലിക്നെ രക്ഷിക്കുക എന്ന തലക്കെട്ടില്‍ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്റ്റംബർ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചാരനാർത്ഥം തിരൂർ ഡിവിഷൻ കമ്മിറ്റി സംഘടിപ്പിച്ച നാട്ടൊരുമ പരിപാടിയുടെ സമാപനം കുറിച്ച്

സ്വാതന്ത്ര്യാമൃതം 2022 സപ്തദിന സഹവാസ എൻ.എസ്.എസ്.ക്യാമ്പ് തുടങ്ങി.

അലത്തിയൂർ: ഈ വർഷത്തെ കെ.എച്ച്.എം.എച്ച്.എസ്.എസ്.ആലത്തിയൂരിൽ ആഗസ്റ്റ് 12 മുതൽ 18 വരെ എൻ.എസ്.ക്യാമ്പ് ഉദ്ഘാടനം വി.വി. ബെന്നി ഡി.വൈ.എസ്.പി.നിർവഹിച്ചു .ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് കെ.പി.ഷംസുദ്ധീൻ അധ്യഷത വഹിച്ചു. യുവകലാകാരൻ വിനോദ്