Fincat
Browsing Category

Town Round

നിപ വൈറസ് ബാധ; കുട്ടി ചികിത്സ തേടിയത് അഞ്ച് ആശുപത്രികളിൽ,​ റൂട്ട് മാപ്പ് പുറത്തുവിട്ടു

കോഴിക്കോട് : കോഴിക്കോട് ചാത്തമംഗലത്ത് നിപ്പ ബാധിച്ച് മരിച്ച് കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം പുറത്തിറക്കി.ആഗസ്റ്റ് 27 മുതൽ സെപ്തംബർ ഒന്നു വരെയുള്ള ദിവസങ്ങളിലെ റൂട്ടുമാപ്പാണ് പുറത്തുവിട്ടത്. ആഗസ്റ്റ് 27 ന് അയൽവാസികളായ

നിപ ലക്ഷണങ്ങൾ സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകർക്ക്, കോള്‍ സെന്ററും തുറന്നു

കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട്ട് പന്ത്രണ്ടുകാരൻ മരിച്ചതിനുപിന്നാലെ രോഗലക്ഷണം സ്ഥിരീകരിച്ച രണ്ടുപേർ ആരോഗ്യപ്രവർത്തകർ. ഇരുവരും മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയവരാണ്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍

നിപ്പ വൈറസ് ബാധ: രണ്ട് പേർക്ക് കൂടി രോഗലക്ഷണം, 152 പേർ നിരീക്ഷണത്തിൽ

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള രണ്ട് പേർക്ക് കൂടി രോഗലക്ഷണം. 152 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ള 152 പേരിൽ 20 പേർ ഹൈ റിസ്ക് വിഭാഗത്തിലാണെന്നും കോഴിക്കോട് ഡി.എം.ഒയുടെ

നിപ വൈറസ് ബാധ: മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും; കോവിഡ് ബാധിച്ചിട്ടില്ല –…

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച 12-കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് ഐസൊലേഷനില്‍ പ്രവേശിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ

നിപ വൈറസ് ബാധ; കേരളത്തിന് നിർദേശവുമായി കേന്ദ്രം

കോഴിക്കോട്: നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേരളത്തിന് നാലിന നിര്‍ദേശവുമായി കേന്ദ്രം. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ ബന്ധുക്കളെ ഉടൻ പരിശോധിക്കണമന്ന് നിര്‍ദേശത്തില്‍ പറയുന്നു. കഴിഞ്ഞ 12 ദിവസത്തെ സമ്പർക്ക പട്ടിക

പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കളരിഗുരുക്കൾ അറസ്റ്റിൽ

കോഴിക്കോട് : കൊളത്തൂർ അദ്വൈതാശ്രമത്തോട് ചേർന്ന കളരിസംഘത്തിൽ കളരി അഭ്യസിക്കാൻ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കളരിഗുരുക്കൾ അറസ്റ്റിൽ. പേരാമ്പ്ര പുറ്റംപൊയിൽ ചാമുണ്ടിത്തറമ്മൽ മജീന്ദ്രനെ (45) കാക്കൂർ പൊലീസ്

കോയമ്പത്തൂരില്‍ ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു

പാലക്കാട്: കോയമ്പത്തൂരില്‍ ഓട്ടോയും ഇരുചക്രവാഹനവും കൂട്ടിയിടിട്ട് രണ്ട് പേര്‍ മരിച്ചു. പാലക്കാട് സ്വദേശികളായ അക്ഷയ് കുമാര്‍(23), അമല്‍ (26) എന്നിവരാണ് മരിച്ചത്. രാത്രി പത്തരയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം

കോഴിക്കോട് നിപ വൈറസ്; നിയന്ത്രണങ്ങളുമായി പൊലീസ്, വാർഡ് അടച്ചു; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം

കോഴിക്കോട്: നിപ ഭീതിയിൽ കോഴിക്കോട്. ചാത്തമംഗലം പഞ്ചായത്തിലെ ഒൻപതാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർഡ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. 10,11,12 വാർഡുകളിൽ ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പനി, ഛർദി പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ ഉടൻ

തേഞ്ഞിപ്പലത്ത് വീട്ടമ്മക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച് ഒളിവില്‍ പോയ യുവാവ്…

മലപ്പുറം: ഭര്‍തൃമതിയായ വീട്ടമ്മയെ പ്രണയം നടിച്ച് ദിവസങ്ങളോളം കൂടെ താമസിപ്പിച്ച്പീഡനത്തിനിരയാക്കിയ ശേഷം കടന്നു കളഞ്ഞ യുവാവിനെ തേഞ്ഞിപ്പലം പൊലിസ് അറസ്റ്റ് ചെയ്തു. വള്ളുവമ്പ്രം പുല്ലാര സ്വദേശി കപ്രക്കാട്ട് നിഷാദ് 27 നെയാണ് അറസ്റ്റ്

ഏഴുവയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

അടിമാലി: ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുരിശുപാറയിൽ ആനവിരട്ടി ഓണേലിൽ അരുണിനെ (അപ്പു -21) ആണ് അടിമാലി സിഐ സുധീറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ചെയ്തത്. പോക്സോ നിയമപ്രകാരമാണ് കേസ്. വാടകവീട്ടിൽ വച്ചാണ് ഇയാൾ