Fincat
Browsing Category

Town Round

തെരുവ് നായയെ ഇടിച്ചു ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

മലപ്പുറം: തെരുവുനായ കുറുകെ ചാടിയതോടെ മലപ്പുറം എടവണ്ണപ്പാറയില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.തെരുവുനായശല്യം രൂക്ഷമായ എടവണ്ണപ്പാറ അങ്ങാടിയിലെ ജംഗ്ഷനിലാണ് തെരുവുനായകള്‍ കുറുകെ ചാടിയതിനാല്‍ ഓട്ടോ മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍

കാൽ വഴുതി കിണറ്റിൽ വീണ യുവതിക്ക് രക്ഷകരായി വിദ്യാർത്ഥികൾ; അഭിനന്ദനപ്രവാഹം

ചങ്ങരംകുളം: കിണറ്റിൽ കാൽ വഴുതിവീണ യുവതിയെ അവസരോജിതമായ ഇടപെടലിലൂടെ രക്ഷിച്ച കുരുന്നുകൾക്ക് അഭിനന്ദന പ്രവാഹം. ചങ്ങരംകുളം മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീന്റെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഇർഫാനും ഉങ്ങുതറക്കൽ ഹമീദിന്റെ മകൻ

വാഹന പരിശോധനക്കിടെ എ.എസ്.ഐയെ സ്കൂട്ടർ ഇടിച്ച് പരിക്കേൽപിച്ച യുവാവ്​ പിടിയിൽ

കഴക്കൂട്ടം: വാഹന പരിശോധനക്കിടെ ശ്രീകാര്യം എ.എസ്.ഐയെ സ്കൂട്ടർ ഇടിച്ച് പരിക്കേൽപിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ. ചെറുവട്ടികോണം ഗായത്രി ഭവനിൽ അനന്തകൃഷ്ണ(18)നെയാണ് തിങ്കളാഴ്ച പുലർച്ചെ മെഡിക്കൽ കോളജിന് സമീപത്തെ ഒളിസങ്കേതത്തിൽനിന്ന് ശ്രീകാര്യം

വിവിധ ജില്ലകളില്‍ ബൈക്കിലെത്തി മാലപറിക്കുന്ന സംഘം അറസ്റ്റിൽ

പൊന്നാനി:കേരളത്തിന്റെ വിവിധ ജില്ലകളില്‍ ബൈക്കിലെത്തി മാലപറിക്കുന്ന സംഘത്തെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു.ആസ്റ്റ് 8 ന് ആലപ്പുഴയിൽ രണ്ടു മണിക്കൂറിനിടെ ആലപ്പുഴ ക്രൈംബ്രാഞ്ചിലെ വനിതാ പോലീസുകാരി ഉൾപ്പെടെ അഞ്ച് സ്ത്രീകളുടെ മാല

ട്രെയിനുകളിൽ മോഷണം പതിവാക്കിയ രണ്ട് തിരൂർ സ്വദേശികൾ പിടിയിൽ

കൊല്ലം: ട്രെയിനുകളില്‍ സ്ഥിരം മോഷണം നടത്തിയിരുന്ന യുവാക്കള്‍ കൊല്ലം റെയില്‍വേ പപൊലീസിന്റെ പിടിയില്‍. കഴിഞ്ഞ ദിവസം കൊല്ലം റെയില്‍വേസ്​റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മലപ്പുറം തിരൂര്‍ സ്വദേശികളായ തെക്കൻ കൂറ്റൂർ

കടബാധ്യത:ലൈറ്റ് ആന്‍റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു

കൊല്ലം : കടബാധ്യതയെ തുടർന്ന് കൊല്ലത്ത് ലൈറ്റ് ആന്‍റ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തു. കുണ്ടറ കൈതകോട് കല്ലു സൗണ്ട്സ് ഉടമ സുരേഷ് ആണ് മരിച്ചത്. 47 വയസായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആഘോഷങ്ങളും ഉത്സവങ്ങളും പൊതുപരിപാടികളും

മരംമുറിച്ചു കടത്തിയ പ്രതികളെക്കുറിച്ച് വിവരം നൽകി, യുവാവിന്റെ മൃതദേഹം കനാലില്‍; കൊലപാതകമെന്ന് നിഗമനം

കണ്ണൂർ: ചക്കരക്കല്ല് നാല് ദിവസംമുമ്പ് ചക്കരക്കല്ലിൽ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൊതുവാച്ചേരി കരുണൻ പീടികക്ക് സമീപത്തെ കനാലിൽ നിന്നാണ് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ മടക്കിക്കെട്ടിയ നിലയിൽ കാട്

കൊവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

ഓയൂർ: കൊവിഡ് സ്ഥിരീകരിച്ചയുടൻ കുഴഞ്ഞുവീണ പത്താംക്ളാസുകാരി മരിച്ചു. തൃക്കണ്ണമംഗൽ എസ്.കെ.വി സ്കൂൾ വിദ്യാർത്ഥിനിയും ഓടനാവട്ടം കട്ടയിൽ പത്മാഭവനിൽ പരേതനായ മഹേഷിന്റെയും സുലഭയുടെയും മകളുമായ ഗൗതമിയാണ് (15) മരിച്ചത്. സഹോദരൻ ഗോകുൽ ഒരാഴ്ചയായി

ഇ അഹമ്മദ് സാഹിബ് സാംസ്കാരികവേദി ജെമേഷ് കോട്ടയ്ക്കലിനെ ആദരിച്ചു

മലപ്പുറം :ഈ അഹമ്മദ്സാഹിബ് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രശസ്തനായ ഫാഷൻ ഫോട്ടോഗ്രാഫഫറും ഫിലിം മേക്കറും ആയ ജമേഷ് കോട്ടയ്ക്കലിനെ ആദരിച്ചു കലാരംഗത്ത് ജമേഷ് കോട്ടക്കലിന്റെ

ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം : ദമ്പതികളെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മരത്തംകോട് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന തെക്കേക്കര സ്വദേശി റോയി, ഭാര്യ ജോമോൾ എന്നിവരെയാണ് വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ്