Fincat
Browsing Category

Town Round

കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു

കൊ​ള​ത്തൂ​ർ: വെ​ങ്ങാ​ട് മേ​ലെ​കു​ള​മ്പി​ൽ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. കി​ഴ​ക്കേ​പു​റ​ത്ത് സൈ​നു​ദ്ദീ​ൻ കോ​യ ത​ങ്ങ​ളു​ടെ മ​ക​ൻ ശ​ബാ​ബ് ത​ങ്ങ​ൾ (45) ആ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ വീ​ട്ടു​വ​ള​പ്പി​ലെ കി​ണ​റ്റി​ൽ വീ​ണ്

യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ: തിരുവോണദിവസം യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ വാടയ്ക്കൽ അരയശ്ശേരിയിൽ പരേതനായ അരുളപ്പന്റെ മകൾ അഞ്ജു(23)വാണ് മരിച്ചത്. കാമുകന്റെ മാനസികപീഡനമാണ് ആത്മഹത്യക്കു കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. നാലുവർഷമായി

വിവാഹം ഉറപ്പിച്ച യുവഡോക്ടർ പൊള്ളലേറ്റു മരിച്ച നിലയിൽ

അരീക്കോട്: വീട്ടിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവഡോക്ടർ മരിച്ചു. വിമുക്ത ഭടൻ കൊഴക്കോട്ടൂർ മങ്ങാട്ടുപറ ബൻ ഷൗക്കത്തലിയുടെ മകൾ ഷാഹിദ (24)യാണു മരിച്ചത്. 28ന് വിവാഹം നടക്കാനിരിക്കു കയായിരുന്നു. ഇന്നലെ രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ

ഗർഭിണിയുടെ മരണം കൊവിഡ് വാക്‌സിനേഷൻ കാരണമാകാമെന്ന് സൂചിപ്പിച്ച് ഡെത്ത് സർട്ടിഫിക്കറ്റ്

പാലാ: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭിണി മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി ബന്ധുക്കൾ. ഏഴാഴ്‌ച ഗർഭിണിയായിരുന്ന കാഞ്ഞിരപ്പള‌ളി സ്വദേശിനി മഹിമ മാത്യുവിന്റെ മരണത്തിലാണ് ബന്ധുക്കൾ പരാതിപ്പെട്ടിരിക്കുന്നത്. പാലായിലെ

ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ വെട്ടേറ്റ് മരിച്ചു

കേണിച്ചിറ: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി (50) ആണ് കൊല്ലപെട്ടത്. ഇയാളെ വെട്ടിയ ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷ് (33)നെ പരിക്കുകളോടെ

ചെറിയമുണ്ടത്ത് യുവാവിന് നേരെ സംഘം ചേർന്ന് ആക്രണം

തിരൂർ: ചെറിയമുണ്ടത്ത് യുവാവിന് നേരെ സംഘം ചേർന്ന് ആക്രണം. പെൺകുട്ടിയെ ഫോണിൽ ശല്യം ചെയ്തെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ കൂട്ടം ചേർന്ന് മർദ്ദിച്ചത്. പ്രതികള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി

ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.

ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കോടി രൂപയുടെ സ്വർണം പിടിച്ചെടുത്തു. റിയാദിൽ നിന്ന് സൗദി എയർ വിമാനത്തിലെത്തിയ കണ്ണൂർ സ്വദേശിയിൽ നിന്നാണ് രണ്ട് കിലോയോളം വരുന്ന സ്വർണം കസ്‌റ്റംസ്

വിവാഹ ഫോട്ടോ ഷൂട്ടിനിടെ ക്യാമറമാന്‍ കുഴഞ്ഞു വീണു മരിച്ചു.

മഞ്ചേരി: സിറ്റി സ്റ്റുഡിയോ ഉടമയും പിആര്‍ഡി ഫോട്ടോഗ്രാഫറുമായ കൃഷ്ണപ്രസാദ് എന്ന പ്രസാദ് ആണ് (52) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് അരീക്കോട് വിളയില്‍ നികാഹ് ചടങ്ങിന്റെ ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.

ഭാരതപ്പുഴയില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

പാലക്കാട്: കല്ലേക്കാട് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. സേലം സ്വദേശി അന്‍സീര്‍ (19) ആണ് മരിച്ചത്. ഹാഷിം എന്ന യുവാവിനായി തിരച്ചില്‍ തുടരുകയാണ്. അന്‍സീര്‍ സേലത്ത് നിന്ന് നാട്ടിലേക്ക്

ജയിലിൽ കൊടി സുനിയിൽ നിന്ന് മൊബൈലും കഞ്ചാവും പിടിച്ചു

തൃശൂർ: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ മുഖ്യപ്രതി കൊടിസുനിയുടെ വിയ്യൂർ സെൻട്രൽ ജയിലിലെ സെല്ലിൽ നിന്ന് സ്മാർട്ട് ഫോണും സിമ്മും കഞ്ചാവും പിടി കൂടി. ഹെഡ്‌സെറ്റ് ഉപയോഗിച്ച് ഫോൺ വിളിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണിത്. കത്രിക, മൊബൈൽ ചാർജർ,