Fincat
Browsing Category

Town Round

വീട്ടമ്മയുടെ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ കർശന നടപടി മുഖ്യമന്ത്രി

തിരുവനന്തപുരം : വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം സംഭവങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ബാങ്ക് കവര്‍ച്ച; നാസിക് സ്വദേശി പിടിയിൽ

പാലക്കാട്: ചന്ദ്രാനഗറിലെ ബാങ്ക് കവര്‍ച്ച നടത്തിയയാൾ പിടിയിൽ. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ് കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ വഴി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ

കുന്നംകുളം: മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.സി. സൂരജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേച്ചേരി അമ്പലത്ത് വീട്ടില്‍ റസീന

ഭര്‍ത്താവിന്റെ ബന്ധുവായ കോണ്‍ട്രാക്‌ടറെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ ബാങ്ക്‌ ഉദ്യോഗസ്‌ഥ…

പരിയാരം (കണ്ണൂർ): പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവിന്റെ കൂട്ടുകാരനായ കെട്ടിട നിർമാണ കരാറുകാരനെ ആക്രമിക്കാൻ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച ബാങ്ക് ജീവനക്കാരി അറസ്റ്റിൽ. കേരള ബാങ്ക് കണ്ണൂർ ശാഖ ജീവനക്കാരി എൻ.വി.സീമയെയാണ് (52) പരിയാരം പൊലീസ് അറസ്റ്റ്

ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് ക​വ​ർ​ച്ച സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം നാ​ലു​ പേർ പിടിയിൽ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് ക​വ​ർ​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം നാ​ലു​പേ​രെ അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ എ​ല്ലേ​ങ്ങ​ൽ അ​ലി ഉ​ബൈ​റാ​ൻ (24), എ​ല്ലേ​ങ്ങ​ൽ

എആർ ന​ഗർ സഹകരണ ബാങ്കിൽ കൂടുതൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ

മലപ്പുറം: വേങ്ങര എആർ ന​ഗർ സഹകരണ ബാങ്കിൽ കൂടുതൽ ക്രമക്കേടുകൾ നടന്നതായി കണ്ടെത്തൽ. നിക്ഷേപകരറിയാതെ അവരുടെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതായി രേഖകൾ പുറത്ത് വന്നു. തോട്ടാശ്ശേരിയറ സ്വദേശിനിയായ അങ്കണവാടി ടീച്ചർ‌ ദേവിയുടെ അക്കൗണ്ട് വഴി 80

മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ആറു വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ആറു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. ആറ്റിങ്ങൽ സ്വദേശിയെയാണ് ശിക്ഷിച്ചത്. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ ( പോക്സോ)​ കോടതി ജഡ്ജ് പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്.

എ.ടി.എം. തകരാർമൂലം പണം നഷ്ടമായി; ഉപഭോക്താവിന് നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്

കുറ്റ്യാടി : എ.ടി.എം. തകരാർമൂലം പണം നഷ്ടമായ ബാങ്ക് ഉപഭോക്താവിന് 27,500 രൂപ നഷ്ടപരിഹാരം നൽകാൻ ബാങ്കിങ് ഓംബുഡ്‌സ്മാൻ ഉത്തരവ്. വേളം ശാന്തിനഗർ സ്വദേശിയായ ഒതയോത്ത് വാരിദ് നൽകിയ പരാതിയിലാണ് ഓംബുഡ്‌സ്മാൻ ഉത്തരവ് പുറപ്പെടുവിച്ചത്.2020 നവംബറിലാണ്

സിസിടിവിയിൽ മുഖം കാണിക്കില്ല,പകല്‍സമയങ്ങളില്‍ വാഹനത്തില്‍ പച്ചക്കറി, പഴ വില്‍പ്പന അര്‍ധരാത്രിക്ക്…

കല്‍പ്പറ്റ: സിസിടിവിയില്‍ കുടുങ്ങാതിരിക്കാന്‍ കു' ചൂടിയും വിവിധ വേഷവിധാനത്തിലുമെത്തി മോഷണം നടത്തിയിരുന്ന സംഘം മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പിടിയിലായി. മലപ്പുറം മക്കരപ്പറമ്പ് കാളന്‍തോടന്‍ അബ്ദുള്‍കരീം, പുളിയടത്തില്‍ അബ്ദുള്‍ലത്തീഫ്

കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റുകള്‍ ഇനി ടീ​ഷ​ർ​ട്ടി​ലും.

കോഴിക്കോട്: മു​ക്കം ന​ഗ​ര​ത്തി​ലെ അ​നാ​ഥ​ശാ​ല റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്രം ഗ്രാ​ഫി​ക്സ് ആ​ൻ​ഡ് സ്ക്രീ​ൻ പ്രി​ൻറേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ലേ​ഖ​നം ചെ​യ്ത ടീ ​ഷ​ർ​ട്ട് ന​ൽ​കു​ന്ന​ത്.