Fincat
Browsing Category

Town Round

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾ കള്ളനോട്ടുമായി പിടിയിൽ.

തൃശൂർ: ബിജെപി പ്രവർത്തകരായ സഹോദരങ്ങൾ കള്ളനോട്ടുമായി പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശികളായ രാകേഷ് , സജീവ് എന്നിവരാണ് ബംഗലൂരുവിൽ നിന്ന് പിടിയിലായത്. ഇവരിൽനിന്ന് 1.65 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയിട്ടുണ്ട്. ഇരുവരും ബി ജെ പി പ്രവർത്തകർ

വാടക കെട്ടിടത്തിൽ അനാശ്യാസ്യ പ്രവർത്തനം; സ്ത്രീകൾ ഉൾപ്പടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂർ: പെരുമ്പാവൂർ ടൗണിന് സമീപം വാടകയ്‌ക്കെടുത്ത കെട്ടിടത്തിൽ അനാശ്യാസ്യ പ്രവർത്തനം നടത്തിയ സ്ത്രീകൾ ഉൾപ്പടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുടക്കുഴ സ്വദേശി,നിഷാദ്,ശബരിലാൽ,ചേലമറ്റം സ്വദേശി പോൾ,സജീവൻ കൂടാതെ മൂന്ന് യുവതികളെയുമാണ്

വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനെ കോടതിയിൽ ഹാജരാക്കി

മലപ്പുറം: വിദ്യാര്‍ത്ഥിനിയെ ലൈംഗിക അതിക്രമണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്ത കാലിക്കറ്റ് സര്‍വ്വകലാശാല അധ്യാപകനെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. സര്‍വ്വകലാശാല ഇംഗ്ലീഷ് പഠനവിഭാഗം അസി.പ്രൊഫസര്‍ ഹാരിസ്

കുന്നംകുളം നഗരസഭാ യോഗത്തിൽ കൂട്ടത്തല്ല്; വനിതാ കൗൺസിലർ ബോധംകെട്ട് വീണു

തൃശൂർ: കുന്നംകുളം നഗരാസഭാ യോഗത്തിൽ കൂട്ടത്തല്ല്. സിപിഐഎം-ബിജെപി കൗൺസിലർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. നഗരസഭാ അധ്യക്ഷയെ ബിജെപി കൗൺസിലർമാർ തടഞ്ഞതിനെ തുടർന്ന് സംഘർഷം ഉടലെടുത്തു. അടിയന്തര പ്രമേയത്തിന് ചെയർപേഴ്‌സൺ അനുമതി നൽകിയത് പ്രതിപക്ഷം

വിദ്യാർത്ഥിനിയെ ലൈംഗീക പീഢനത്തിന് ഇരയാക്കിയ സംഭവം: കാലിക്കറ്റ് സർവ്വകലാശാല അധ്യാപകൻ അറസ്റ്റിൽ

ചേളാരി: വിദ്യാര്‍ത്ഥിനിയെ ലൈംഗിക അതിക്രമണത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിയായ കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അധ്യാപകനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത അധ്യാപകൻ്റെ അറസ്റ്റ് രാത്രിയോടെയാണ് പോലീസ്

പലിശക്കാരുടെ ഭീഷണി; വീണ്ടും കര്‍ഷക ആത്മഹത്യ

പാലക്കാട്: ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടില്‍ കണ്ണന്‍കുട്ടി(56)യെയാണ് പുലര്‍ച്ചെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലിശക്കാരുടെ ഭീഷണി കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: നാല് പ്രതികൾ കസ്റ്റഡിയിൽ

തൃശൂർ: കരുവന്നൂർ ബാങ്ക് വായ്പാത്തട്ടിപ്പ് കേസിൽ നാല് പ്രതികളെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ബാങ്കിന്റെ മുൻ സെക്രട്ടറിയും സി.പി.എം കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവുമായ ടി.ആർ. സുനിൽ കുമാർ, മുൻ മാനേജരും പൊറത്തിശേരി ലോക്കൽ കമ്മിറ്റി

തമ്മിലടിക്ക് പിന്നാലെ പരസ്പരം പുറത്താക്കൽ, ഐ എൻ എല്ലിലെ പിളർപ്പ് പൂർണമായി

കൊച്ചി: ഇന്ന് രാവിലെ കൊച്ചിയിലുണ്ടായ പരസ്യ തമ്മിലടിക്ക് പിന്നാലെ ഇന്ത്യൻ നാഷണൽ ലീ​ഗ് (ഐഎൻഎൽ) പിളർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെ പുറത്താക്കുകയും പകരം നാസ‍ർ കോയ തങ്ങളെ പുതിയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കയും ചെയ്തെന്ന്

കാറപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്, സുഹൃത്ത് മരിച്ചു

ചെന്നൈ: മഹാബലിപുരത്ത് ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്. അപകടത്തിൽ സഹയാത്രികരിൽ ഒരാൾ മരിച്ചു. നടിയും സംഘവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയർ കാർ പൂർണമായും തകർന്നിട്ടുണ്ട്. യാഷികയ്ക്ക് പുറമേ, രണ്ട്

മന്ത്രിയുടെ സാന്നിധ്യത്തില്‍ ഐഎന്‍എല്‍ യോഗം അടിച്ചുപിരിഞ്ഞു;പ്രവര്‍ത്തകര്‍ തമ്മില്‍തല്ലി

കൊച്ചി: കൊച്ചിയില്‍ നടന്ന ഐ.എന്‍.എല്‍. നേതൃയോഗത്തിനിടെ വാക്കുതര്‍ക്കവും കയ്യാങ്കളിയും. യോഗം പിരിച്ചുവിട്ടതായി ഒരു വിഭാഗം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവര്‍കോവിലും യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അദ്ദേഹത്തിന്റെ