Fincat
Browsing Category

Town Round

ഓപ്പറേഷന്‍ സാഗര റാണി; മത്സ്യങ്ങളിലെ മായം കണ്ടെത്താനായി പരിശോധന നടത്തി

ഓപ്പറേഷന്‍ സാഗര റാണിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി മത്സ്യങ്ങളിലെ മായം കണ്ടെത്താനായി പരിശോധന നടത്തി. പൊന്നാനി, വെളിയങ്കോട്, മരക്കടവ് പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്.

ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു

കാ​സ​ര്‍​ഗോ​ഡ്: കു​മ്ബ​ള സീ​താം​ഗോ​ളി​മു​ഗു​വി​ല്‍ ജേ​ഷ്ഠ​ന്‍റെ കു​ത്തേ​റ്റ് അ​നി​യ​ന്‍ മ​രി​ച്ചു. അ​ബ്ദു​ള്ള മു​സ് ലി​യാ​രു​ടെ മ​ക​ന്‍ നി​സാ​ര്‍ (35) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ കു​ത്തി​യ സ​ഹോ​ദ​ര​ന്‍ റ​ഫീ​ഖ് സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി

തൃക്കാക്കരയില്‍ നടന്നത് നായ്ക്കളുടെ കൂട്ടക്കൊല; ചവറുകൂനയില്‍ നിന്ന് നിരവധി നായ്ക്കളുടെ ജഡങ്ങള്‍…

ആദ്യഘട്ട പരിശോധനയില്‍ മുപ്പതോളം നായ്ക്കളുടെ ശരീരാവശിഷ്ടങ്ങളുണ്ടെന്നാണ് കണക്കുകൂട്ടല്‍. ചവറുകൂനയില്‍ വിവിധ സമയങ്ങളിലായി കുഴിച്ചിട്ട നൂറിലധികം നായ്ക്കളുടെ മൃതദേഹങ്ങളുണ്ടെന്നാണ് സൂചന. കൊച്ചി: തൃക്കാക്കര നഗരസഭാ മാലിന്യ നിക്ഷേപ

കേരളത്തിന്റെ ദൈവം പച്ചരി വിജയൻ, ക്ഷേത്ര കവാടത്തിന് മുന്നിലെ മുഖ്യമന്ത്രിയുടെ കൂറ്റൻ ഫ്ളക്സിനെ…

കേരളത്തിന്റെ ദൈവം എന്ന അടിക്കുറിപ്പിൽ ക്ഷേത്ര കവാടത്തിന് മുന്നിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ ഫ്ളക്സിന്റെ ചിത്രം സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത് മുൻ എം എൽ എ വി ടി ബൽറാം. പച്ചിരി വിഷ്ണു ക്ഷേത്രത്തിനു മുന്നിൽ പിണറായി വിജയന്റെ

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് അപകടത്തിൽ മരിച്ചു

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ കണ്ണീർ അഴീക്കോട് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ

എ​ൽ.​എ​സ്.​ഡി സ്​​റ്റാ​മ്പു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ക​രു​മാ​ല്ലൂ​ർ: എ​ൽ.​എ​സ്.​ഡി സ്​​റ്റാ​മ്പു​മാ​യി യു​വാ​വ് പി​ടി​യി​ൽ. മ​ന​ക്ക​പ്പ​ടി തേ​ക്കും​പ​റ​മ്പി​ൽ മ​ണി​ക്കു​ട്ട​നെ​യാ​ണ്​ (23) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ ആ​ന​ച്ചാ​ൽ ഭാ​ഗ​ത്തു​നി​ന്ന്​

മലയോര പ്രദേശങ്ങളിൽ കനത്ത മഴ; ചാലിയാറിൽ വെള്ളം ഉയരാൻ സാധ്യത; മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്

നിലമ്പൂർ: നീലഗിരി ജില്ലയിലും വയനാട്ടിലുമുള്ള ചാലിയാർ പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. ചാലിയാറിൽ ജലനിരപ്പ് ഉയർന്ന് വരുന്നുണ്ട്. മേഖലയിൽ കനത്ത മഴ. പോത്തുകല് ഭാഗങ്ങളിലും മഴ തിമിർത്ത് പെയ്യുകയാണ്. ചാലിയാർ, പുന്നപുഴകളിൽ ജലനിരപ്പ്

അനന്യ കുമാരിയുടെ മരണം: യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ട്രാന്‍സ്‌ജെന്റര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരിയുടെ മരണത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായതിനെ തുടര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്ക്

പന്ത് വായിൽ തിരുകി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം

കൊച്ചി: കനത്ത മഴയ്ക്കിടെ വീട്ടിലേക്ക് അതിക്രമിച്ചയാൾ വീട്ടമ്മയുടെ വായില്‍ റബ്ബര്‍ പന്ത് തിരുകി പീഡിപ്പിക്കാന്‍ ശ്രമിച്ചു. കിഴക്കമ്പലം പട്ടിമറ്റം കുമ്മനോടുള്ള വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെയാണ് ഞായറാഴ്ച പുലര്‍ച്ചെ

ന്യൂനപക്ഷങ്ങളുടെ തലയില്‍ കയറാനുളള ലൈസന്‍സല്ല തുടര്‍ഭരണം: കെ എം ഷാജി

കോഴിക്കോട്: തുടര്‍ ഭരണം മുസ്ലിം ന്യൂനപക്ഷങ്ങളുടെ തലയില്‍ കേറാനുള്ള ലൈസന്‍സാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ധരിക്കേണ്ടെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ പോലും ഹനിക്കാനാണ് സര്‍ക്കാര്‍