Browsing Category

Town Round

ആഗോള പ്രകൃതി സംരക്ഷണ ദിനാചരണം’ വ്യക്ഷ്യങ്ങൾ നടലും പ്രതിജ്ഞയും നടത്തി

തിരുന്നാവായ: ആഗോള പ്രകൃതിസംരക്ഷണ ദിനത്തിൽ പരിസ്ഥിതി സംഘടനയായ റി എക്കൗ യുടെ ആഭിമുഖ്യത്തിൽ ബന്തർ കടവിൽ വ്യക്ഷതൈകൾ നടുകയും പ്രകൃ തിസംരക്ഷണ പ്രതിഞ്ജയും നടത്തി, ആഗോള പ്രകൃതിസംരക്ഷണ ദിനാചരണം ആക് റ്റി വിസ്റ്റ് ഡോക്ടർ റോസി വെണ്ണില' വൃക്ഷ്യ

അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ…

വളാഞ്ചേരി: വലിയകുന്ന് സ്വദേശിയായ ബൈജുവിന്റെ ഭാര്യയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ ഭർത്താവായ ബൈജുവും അനസെന്നയാളും തമ്മിൽ വാഹനം ഓവർടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം

മനുഷ്യക്കടത്ത്; പാസ്റ്റര്‍ അറസ്റ്റില്‍

കോഴിക്കോട്: രാജസ്ഥാനില്‍ നിന്ന് മതിയായ രേഖകള്‍ ഇല്ലാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ പെരുമ്പാവൂരിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറായ പാസ്റ്റര്‍ അറസ്റ്റില്‍. ഇന്‍ഡിപെന്‍ഡന്റ് പെന്തക്കോസ്ത്

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് തോസീൻ ശംസുദ്ധീൻ

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് തോസീൻ ശംസുദ്ധീൻ തിരൂർ: ആറാം വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് തിരൂർ താനാളൂർ സ്വദേശി തോസീൻ ശംസുദ്ധീൻ ശ്രദ്ധേയനാവുന്നു . ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പുസ്തക കവർ ഡിസൈനർ എന്ന

വാണിയന്നൂരിൽ മുസ്‌ലിം ജമാഅത്ത് പ്രതിഷേധ ജ്വാല നടത്തി

തിരൂർ: സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീരാം വെങ്കിട്ട രാമനെ ആലപ്പുഴ കളക്ടറാക്കിയതിൽ പ്രതിഷേധിച്ച് ബഷീറിന്റെ ജന്മനാടായ തിരൂർ വാണിയന്നൂരിൽ മുസ്‌ലിം ജമാഅത്ത് എസ് വൈ എസ്

രാഹുൽ ഗാന്ധിയുടെ അറസ്റ്റ് പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി

പൊന്നാനി: രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടത്തി. സമാപനയോഗം കെപിസിസി മെമ്പർ വി സയ്ദ്

കാർഗിൽ ദിനം ആചരിച്ചു.

മലപ്പുറം: ജില്ലയിലെ ആദ്യത്തെ കാർഗിൽ സ്മാരകത്തിന് മുൻപിൽ ഒത്തു കുടിയ വിദ്യാർത്ഥികൾ വീരമൃത്യവരിച്ച ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും വിജയ്ദിനം ആഘോഷിക്കുകയും ചെയ്തു.എsക്കുളം എ എം യു പി സ്കൂൾ സാമുഹൃശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ

സ്കൗട്ട്സ് & ഗൈഡ്സ് ബോധവത്കരണ പ്രവർത്തനങ്ങളുമായി വീടുകളിലേക്ക്.

താനൂർ: എസ് എം എം ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട്സും ഗൈഡ്സും മഴക്കാല രോഗങ്ങൾ പടരാതിരിക്കാനും, മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് ലഘു ലേഖകളുമായി താനൂർ അങ്ങാടി മുതൽ ചീരാൻകടപ്പുറം വരെയുള്ള പ്രദേശങ്ങളിലെ വീടുകളിലും കടകളിലും

എസ് ഡി പി ഐ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചു

പൊന്നാനി: തീരദേശവാസികളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പാർട്ടി നടത്തുന്ന സമരങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച MLA ഓഫിസ് മാർച്ച്‌ നടത്തിയതിൽ വിറളി പൂണ്ട അധികാരി വർഗ്ഗം പോലീസിനെ ഉപയോഗിച്ച് എസ് ഡി പി ഐ പൊന്നാനി മണ്ഡലം പ്രസിഡന്റ് അൻവർ പഴഞ്ഞി

എ.പി.ജെ അനുസ്മരണ സദസ് ബുധനാഴ്ച തിരുരിൽ

തിരുർ: മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ ഏഴാം ചരമദിനമായ (ജൂലൈ 27 ബുധൻ) തിരുരിൽ അനുസ്മരണ സദസ് സംഘടിക്കും.എ പി.ജെ അബ്ദുൽ കലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് 4.30 ന് എ.പി.ജെ സ്വപ്ന വിട്ടിൽ നടക്കുന്ന