Fincat
Browsing Category

Town Round

 ‘തേനും പാലും നല്‍കിയാലും ബന്ധനം ബന്ധനം തന്നെ’, നെന്മാറയിലേത് അവിശ്വസനീയ കാര്യങ്ങളെന്ന്…

നെന്മാറ അയിലൂരിൽ ഭർതൃവീട്ടിൽ പത്തുവർഷത്തോളം യുവതി വീട്ടുകാരറിയാതെ ഒളിവിൽ കഴിഞ്ഞ സംഭവത്തിൽ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷൻ സ്ഥലം സന്ദർശിച്ചു. റഹ്മാനും സജിതയും നിലവിൽ വാടകയ്ക്ക് താമസിയ്ക്കുന്ന നെന്മാറ വിത്തിനശ്ശേരിയിലെ വീട്ടിലാണ് കമ്മീഷൻ…

ഷോക്കേറ്റ് ദമ്പതിമാർ അടക്കം മൂന്ന് പേർ മരിച്ചു.

കൊല്ലം: കൊല്ലത്ത് ഷോക്കടിച്ച് ദമ്പതിമാർ അടക്കം മൂന്ന് പേർ മരിച്ചു. കൊല്ലം അഞ്ചാലുംമൂടിനടുത്ത് പ്രാക്കുളത്താണ് അപകടം നടന്നത്. ദമ്പതികളായ സന്തോഷ് (48) റംല (40) അയൽവാസി ശ്യാംകുമാർ (35) എന്നിവരാണ് മരിച്ചത്. വീട്ടിലെ ഇലക്ട്രോണിക് ഉപകരണം…

വയോധികയുടെ മൃതദേഹം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ

അ​രി​മ്പൂ​ർ (തൃ​ശൂ​ർ): വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ പു​ഴു​വ​രി​ച്ച നി​ല​യി​ൽ. മ​ന​ക്കോ​ടി മ​ഠ​ത്തി​പ​റ​മ്പി​ൽ രാ​മ​കൃ​ഷ്ണ​ന്റെ ഭാ​ര്യ സ​രോ​ജി​നി​യാ​ണ്​ (64) മ​രി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ദു​ർ​ഗ​ന്ധം വ​മി​ച്ച​തോ​ടെ…

എൽ ഡി എഫ് നേതൃത്വത്തിൽ നടത്തുന്ന സൗജന്യ അടുക്കളയിലേക്ക് സി എഫ് സി ക്ലബ്ബ് വിഭവങ്ങൾ സമാഹരിച്ചു നല്കി.

വളാഞ്ചേരി : എൽ ഡി എഫ് മുനിസിപ്പൽ കമ്മിറ്റി കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ തുടങ്ങിയ സൗജന്യ അടുക്കളയിൽ നാലാം ദിവസം നഗര സഭയിലെ 33 ഡിവിഷനുകളിലായി തെരുവിൽ കഴിയുന്നവർ, കിടപ്പ് രോഗികൾ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ദീർഘ…

പെട്രോള്‍ വില വര്‍ദ്ധന: 21ന് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് സമരം.

പെട്രോള്‍ വില വര്‍ദ്ധനയ്ക്കെതിരെ 21ന് 15 മിനിട്ട് സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിട്ട് സമരം നടത്താന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി തീരുമാനിച്ചു . സ്വകാര്യ വാഹനങ്ങളും പ്രക്ഷോഭത്തില്‍ അണിചേരണമെന്ന് സമിതി…

ട്രെയിനില്‍ മദ്യം കടത്തിയ രണ്ടു സ്‌ത്രീകളെ‌ അറസ്‌റ്റ്‌ ചെയ്‌തു.

കായംകുളം: ഐലന്റ്‌ എക്‌സ്‌പ്രസ്‌ ട്രെയിനില്‍ ബംഗളുരുവില്‍നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ മദ്യം കടത്തിയ രണ്ടു സ്‌ത്രീകളെ റെയില്‍വേ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തിരുവനന്തപുരം സ്വദേശികളായ ദിപി, ഷീജ എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരില്‍നിന്ന്‌…