Fincat
Browsing Category

Town Round

കോഴിക്കോട് സ്വദേശി ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. കോഴിക്കോട് വടകര ചോറോട് സ്വദേശി നാസർ (56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കൊടകര കുഴൽപ്പണക്കേസ്: സിപിഎം പ്രവർത്തകനെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

തൃശൂർ: ബിജെപി നേതാക്കൾ അന്വേഷണം നേരിടുന്ന കുഴൽപ്പണ കവർച്ചാക്കേസിൽ സിപിഎം പ്രവർത്തകനെ പൊലീസ് ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലർ എസ് എൻ പുരത്തെ സിപിഎം പ്രവർത്തകനായ രജിനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. തൃശൂർ പൊലീസ് ക്ലബിൽ വച്ചാണ് ചോദ്യം ചെയ്യൽ…

കഞ്ചാവുമായി അറസ്റ്റ് ചെയ്തു

പരപ്പനങ്ങാടി: കഞ്ചാവ് വില്‍പ്പനക്കാരായ രണ്ട് യുവാക്കളെ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തു. പുകയൂര്‍ ആവനാഴി സ്വദേശി കൊളക്കാടന്‍ മുഹമ്മദ് ഷാഫിയെ രാവിലെ ആവനാഴിവച്ച് 520 ഗ്രാം കഞ്ചാവുമായി വില്‍പ്പനക്കിറങ്ങിയ സമയത്താണ് അറസ്റ്റ് ചെയ്തത്.മുമ്പും ഇയാളെ…

നാൽപ്പത് കഴിഞ്ഞ എല്ലാവർക്കും വാക്സിനേഷൻ; ആരോഗ്യ മന്ത്രി

തിരുവനന്തപുരം: 40 വയസ് മുതൽ 44 വയസുവരെയുള്ള എല്ലാവർക്കും മുൻഗണനാ ക്രമം ഇല്ലാതെ വാക്സിൻ നൽകാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. 2022 ജനുവരി ഒന്നിന് 40 വയസ് തികയുന്നവർക്കും അതിന് മുകളിൽ പ്രായമുള്ളവർക്കും…

“ഉന്നതി” പദ്ധതിക്ക് തുടക്കം കുറിച്ചു.

വളാഞ്ചേരി: കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകൾ അനുഭവിക്കുന്ന കോവിഡ് മുക്തർക്ക് വീട്ടിൽ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ മേൽനോട്ടത്തിൽ തന്നെ വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നിർദ്ദേശിക്കുന്ന…

പ്രതിരോധ മരുന്ന് വിതരണം ചെയ്തു.

വളാഞ്ചേരി നഗരസഭ സിദ്ധ ഡിസ്പൻസറി രോഗ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദിന് മരുന്ന് കൈമാറി ഉദ്ഘാടനം ചെയ്തു.,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം…

മോഷ്ടിച്ച ബൈക്ക് പൊളിച്ചു വിൽപ്പന നടത്തുന്ന മൂന്നു പേര്‍ പിടിയില്‍

നെല്ലിക്കുഴി ചാത്തനാട്ട് വീട്ടില്‍ റഫീസ് (24), ഇരമല്ലൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ ആഷിക്ക് (26), ഓടക്കാലി കുറ്റിച്ചിറ വീട്ടില്‍ ഫൈസല്‍ (25) എന്നിവരാണ കോതമംഗലം പോലിസിന്റെ പിടിയിലായത്