Fincat
Browsing Category

Town Round

ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്.

കണ്ണൂർ: ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അബ്ദുള്ളക്കുട്ടിയുടെ കണ്ണൂരിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ്. ഇതിന്റെ…

വളാഞ്ചേരിയിൽ കുഴൽ പണവുമായി യുവാവ് അറസ്റ്റിൽ

വളാഞ്ചേരി: പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കുഴൽപണവുമായി യുവാവ് അറസ്റ്റിലായി. ശ്രീകൃഷ്ണപുരം കാരാ കുറിശ്ശി അയ്യപ്പൻകാവ് മാഞ്ചൂരുണ്ട വീട്ടിൽ കൃഷ്ണദാസ് (31) നെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. 13.5 ലക്ഷം രുപയുടെ കുഴൽപണവും പണം കൊണ്ട്…

വ്യാജ കോവിഡ് സർട്ടിഫിക്കറ്റ്:അർമ ലബോറട്ടറി ഉടമ സുനിൽ സാദത്തിനെ അറസ്റ്റ് ചെയ്തു.

വ്യാജ കോവിഡ് സർട്ടിഫിക്കറ്റ് നൽകി അരക്കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ വളാഞ്ചേരി അർമ ലബോറട്ടറി ഉടമ സുനിൽ സാദത്തിനെ അറസ്റ്റ് ചെയ്തു. വളാഞ്ചേരി എസ് എച്ച് ഓ പി എം ഷമീറാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയത്. 2020…

തിരൂരിൽ 40 കിലോ കഞ്ചാവ് പിടികൂടി

തിരൂര്‍:വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 40 കിലോ ഗ്രാം കഞ്ചാവ് എക്‌സൈസ് പിടികൂടി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷിന്റെ നേതൃത്ത്വത്തില്‍ കുറ്റിപ്പുറം പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ടീമുകള്‍ നടത്തിയ സംയുക്തമായിനടത്തിയ…

ഭക്ഷ്യകിറ്റ് വിതരണം ചെയ്തു

വളാഞ്ചേരി: കോവിഡ് വ്യാപനം മൂലം ലോക്ക് ഡൗൺ ദുരിത്തിനിരയായി പ്രയാസമനുഭവിക്കുന്ന വളാഞ്ചേരി നഗരസഭയിലെ എട്ടാം വാർഡ് നിവാസികൾക്ക് വാർഡ് യു. ഡി. എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ്…

പന്നി ഫാമിൽ സൂക്ഷിച്ചിരുന്ന 125 കിലോ കഞ്ചാവ് പിടികൂടി.

പട്ടാമ്പി: സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃത്താല പണ്ടാരകുണ്ട് ഭാഗത്ത് പ്രവർത്തന രഹിതമായി അടഞ്ഞ് കിടന്ന പന്നി ഫാമിനോടനുബന്ധിച്ചുള്ള ബന്തവസ് റൂമിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന വിപണിയിൽ…

മലപ്പുറത്ത് ബ്ലാക്ക് ഫങ്കസ് മരണം 

പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്ത (50) ആണ് മരിച്ചത് . കോവിഡ് ബാധക്ക് പിന്നാലെയാണ് ബ്ലാക്ക് ഫങ്കസ് സ്ഥിരീകരിച്ചത് .  ഇന്നലെ കോവിഡ് നെഗറ്റീവ് ആയിരുന്നു . നേരത്തെ പ്രമേഹത്തിനു ചികിത്സയിലായിരുന്നു .മഞ്ചേരി മെഡിക്കൽ കോളേജിൽ…

വീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ അകാരണമായി പൊലീസ്  മർദ്ദിച്ചതായി പരാതി.

പൊന്നാനി: വീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെ പൊന്നാനി പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി. പൊന്നാനി സിവിൽ സ്റ്റേഷന് പിൻവശം താമസിക്കുന്ന ആല്യാമാക്കാനകത്ത് മുഹമ്മദ് അസ്​ലം (20)നാണ് പൊലീസ് മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റത്. മർദ്ദനത്തിൽ…