Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
എസ് ഡി പി ഐ താനൂർ മണ്ഡലം നേതൃ സംഗമം സംഘടിപ്പിച്ചു,
താനൂർ : എസ് ഡി പി ഐ താനൂർ മണ്ഡലം കമ്മിറ്റി താനൂർ വ്യാപാരഭവനിൽ സംഘടിപ്പിച്ച മണ്ഡലം നേതൃ സംഗമം എസ് ഡി പി ഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അരീക്കൽ ബീരാൻകുട്ടി ഉദ്ഘാടനം ചെയ്തു,
ജനാധിപത്യത്തെ കുഴിച്ചു മൂടുന്ന സ്ഥിതിവിശേഷമാണ്!-->!-->!-->!-->!-->!-->!-->…
തിരൂര്‍ നഗരസഭയില്‍ ഓണപ്പൂകൃഷിക്ക് തുടക്കം
തിരൂര്‍ നഗരസഭയില്‍ ഓണക്കാലത്തെക്കുള്ള പൂക്കള്‍ ലക്ഷ്യമിട്ട് ഓണപ്പൂകൃഷി ആരംഭിച്ചു. ചെമ്പ്ര ഏഴാം വര്‍ഡിലാണ് ചെണ്ടു മല്ലി പൂക്കള്‍ കൃഷിചെയ്യുന്നത്. തൈ നടീല്‍ വാര്‍ഡ് കൗണ്‍സിലര്‍ പ്രസന്ന നിര്‍വഹിച്ചു. സംസ്ഥാന കൃഷി വകുപ്പ്, അയ്യങ്കാളി നഗര!-->!-->!-->…
തിരൂര്‍ നഗരസഭയുടെ 20 കോടി രൂപയുടെ പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം
തിരൂര്‍: നഗരസഭയുടെ 2022-23 വര്‍ഷത്തേക്കുള്ള 20 കോടിയുടെ പദ്ധതികള്‍ക്ക് കൗണ്‍സില്‍ അംഗീകാരം നല്‍കി. നഗരത്തിന്റെ മുഖച്ഛായ മാറ്റാനുള്ള ഒട്ടനവധി പദ്ധതികളാണ് ഇതിലുള്ളത്. നഗരത്തിലെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ അടിസ്ഥാന!-->!-->!-->…
ജനങ്ങളുടെ ജീവന് പൊന്നാനി നഗരസഭ സംരക്ഷണം നൽകണം; കോൺഗ്രസ്
പൊന്നാനി: പൊന്നാനി നഗരസഭ പ്രദേശങ്ങളിൽ അക്രമ സ്വഭാവമുള്ള തെരുവുനായകളെ കൊണ്ട് ജനങ്ങൾക്കും, വിദ്യാർത്ഥികൾക്കും, ഇരുചക്ര യാത്രക്കാർക്കും, വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി മാറിയതിനെ തുടർന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റികളുടെ!-->…
എസ്, എസ്, ല്‍, സി യില്‍ ഉന്നത വിജയികളെ അനുമോദിച്ചു
.തിരൂര്‍ : നടുവിലങ്ങാടി വാര്‍ഡ് നാലിലെ എസ്, എസ്, എല്‍, സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക്എസ്, ഡി, പി, ഐ പൂക്കയില്‍ ബ്രാഞ്ച് കമ്മിറ്റി അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. റിട്ടയേര്‍ഡ് കെ. എസ്. ഇ. ബി. അസിസ്റ്റന്റ്!-->…
10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി
കോഴിക്കോട്: കുന്ദമംഗലത്ത് എക്‌സൈസ് വാഹന പരിശോധനക്കിടെ 10 ലക്ഷം രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പിടിയിലായി. മയക്ക് മരുന്ന് മാഫിയയുടെ പ്രധാന കണ്ണികളായ കോഴിക്കോട് മായനാട് സ്വദേശി വിനീത് ,വിതരണക്കാരന്‍!-->!-->!-->…
തീരദേശ അവഗണനക്കെതിരെ എസ് ഡി പി ഐ പൊന്നാനി എം എൽ എ ഓഫീസ് മാർച്ച്
പൊന്നാനി: തീരദേശ അവഗണനക്കെതിരെ എസ് ഡി പി ഐ വെള്ളിയാഴ്ച പൊന്നാനിഎം എൽ എ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കുംതീരദേശ മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണം നാളിതുവരെയും ഇടതും വലതും ജനങ്ങളെ കബളിപ്പിക്കുകയാണ് കടലാക്രമണം സംഭവിക്കുമ്പോൾ!-->…
ശാന്തിയുടെ കര്‍മപഥത്തില്‍ നിന്നും ജോസഫ് പടിയിറങ്ങി
തിരൂര്‍: ശാന്തിയുടെ പോലീസ് ദൂതനായി തീരമേഖലയിലുള്‍പ്പടെ മാതൃകാ പ്രവര്‍ത്തനം നടത്തിയ അഡീഷനല്‍ എസ്‌ഐ ജോസഫ് സേനയില്‍ നിന്നും പടിയിറങ്ങി. ഒമ്പതു വര്‍ഷത്തോളം തിരൂരിന്റെ കര്‍മമേഖലയില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം തീരദേശത്തടക്കം സമാധാന!-->!-->!-->…
എസ് എസ് എൽ സി വിജയികളെ അനുമോദിച്ചു,
താനൂർ : എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ എസ് ഡി പി ഐ ഓണക്കാട് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു,
ബ്രാഞ്ച് പ്രസിഡന്റ് സിദ്ദീഖ്, സെക്രട്ടറി മുകേഷ്, പഞ്ചായത്ത് ഭാരവാഹികളായ ശിഹാബ്, നവാസ്, ഇന്ത്യൻ!-->!-->!-->!-->!-->!-->!-->!-->!-->…
“ചന്ദ്രനെ അടുത്തറിഞ്ഞ് ഒരു പകൽ”
ആലത്തിയൂർ: കെ എച്ച് എം എച്ച്എസ്എസ് ആലത്തിയൂർ എൻഎസ്എസ് യൂണിറ്റ് ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രയാത്ര എന്ന പേരിൽ നടത്തിയ യാത്രാവിവരണ സെഷൻ സ്കൂളിലെ സീനിയർ ഫിസിക്സ് അധ്യാപകൻ ശ്രീ .അജിത്ത് നയിച്ചു. വിദ്യാർത്ഥികളിൽ ചാന്ദ്രയാത്രയുടെ!-->…