Fincat
Browsing Category

Town Round

അയല്‍പക്കക്കാരായ സുഹൃത്തുക്കളെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: തുറവൂരില്‍ അയല്‍പക്കക്കാരായ സുഹൃത്തുക്കളെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര്‍ ചാവടി സ്വദേശികളായ ബൈജു(50),സ്‌റ്റീഫന്‍(46) എന്നിവരെയാണ് അവരുടെ വീടുകളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്. ഇന്നലെ രാത്രി…

നാടും വീടും ശുചീകരിച്ച് ടീം വെൽഫെയർ

കൊണ്ടോട്ടി : നാടും വീടും ശുചീകരിച്ച് കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെട്ടിരിക്കുകയാണ് ടീം വെൽഫെയർ വളണ്ടിയർമാർ. കോവിഡ് രോഗം ബാധിച്ചവരുടെ ഇരുനൂറിൽപരം വീടുകളിൽ ഇതിനകം തന്നെ ശുചീകരണം നടത്തികഴിഞ്ഞു. ആരോഗ്യ കേന്ദ്രങ്ങൾ, പഞ്ചായത്ത്‌ ഓഫീസ്…

ട്രിപ്പിൾ ലോക് ഡൗണിനിടെ പൊന്നാനി ഹാർബറിൽ സംഘടിപ്പിച്ച മത്സ്യ ലേലം പൊലീസ് ഇടപ്പെട്ട്…

പൊന്നാനി: ഹാർബറിൽ പുലർച്ചെ ആരംഭിച്ച ലേലത്തിൽ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്. ട്രിപ്പിൾ ലോക് ഡൗൺ ലംഘിച്ച് ലേലം നടത്തിയതറിഞ്ഞ് പൊലീസ് എത്തിയാണ് ലേലം നിർത്തിവെപ്പിച്ചത്. കണ്ടാലറിയാവുന്ന 58 പേർക്കെതിരെ സംഭവത്തിൽ പൊന്നാനി പൊലീസ് കേസെടുത്തു.…

വളര്‍ത്തുപ്രാവുകളെ തലയറുത്തു കൊന്നു

പരപ്പനങ്ങാടി: സദ്ദാം ബീച്ചില്‍ വളര്‍ത്തുപ്രാവുകളെ സാമൂഹിക വിരുദ്ധര്‍ തലയറുത്തുകൊന്നു. സദ്ദാം ബീച്ചിലെ ചീരങ്ങന്‍ അക്ബര്‍ വളര്‍ത്തുന്ന പ്രാവുകളില്‍ പത്തോളംപ്രാവുകളെയാണ് സാമൂഹിക വിരുദ്ധര്‍ രാത്രിയുടെ മറവില്‍ തലയറുത്തുകൊന്നത്. ശനിയാഴ്ച…

ബ്ലാക്ക് ഫംഗസ്; എറണാകുളത്തും കോട്ടയത്തുമായി നാല് പേർ മരിച്ചു.

കൊച്ചി: മ്യൂക്കർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധയേറ്റ് എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി  ചികിത്സയിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. 50 വയസ്സുള്ള ആലുവ സ്വദേശിയും 77…

തിരൂർ നഗരസഭയിൽ വിർച്വൽ ക്ലിനിക് ആരംഭിച്ചു.

തിരൂർ: കോവിഡ് കാലത്ത് ലോക്ക് ഡൗൺ പശ്ചാത്തലം കൂടി കണക്കിലെടുത്ത് കോവിഡ് രോഗികൾക്കും മറ്റും ചികിത്സ സംബന്ധമായ സംശയങ്ങൾക്ക് ഫോൺ വഴി ബന്ധപ്പെടാൻ തിരൂർ നഗരസഭ ഒരു വിർച്വൽ ക്ലിനിക് ആരംഭിച്ചു, അലോപ്പതി ആയുർവേദം, ഹോമിയോ ഡോക്‌ടർമാരുടെ സേവനം…