Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
മാരക മയക്ക് മരുന്നുകളുമായി യുവാവിനെ പരപ്പനങ്ങാടി എക്സൈസ് അറസ്റ്റ് ചെയ്തു.
തിരൂരങ്ങാടി: ചെമ്മാട് പന്താരങ്ങാടിയിൽ നിന്നും മാരക മയക്ക് മരുന്നുകളുമായി യുവാവിനെ പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാബു അർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ചെമ്മാട് പന്താരങ്ങാടി സ്വദേശി പള്ളിതൊടിക വാടക്കൽ…
ഗൂഗ്ൾ ഫോട്ടോസിലെ ആ സൗജന്യ സേവനം ഈ മാസം കൂടി മാത്രം; ഇനി പണം നൽകേണ്ടി വരും.
That free service on Google Photos is only available this month; Now you have to pay.
പരപ്പനങ്ങാടിയിൽ രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം.
പരപ്പനങ്ങാടിയിൽ രാത്രിയുടെ മറവിൽ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. എടിഎം കൗണ്ടറടക്കം മൂന്ന് കടകൾ തകർത്തു. പരപ്പനങ്ങാടി കടലുണ്ടി റോഡിലുള്ള എടിഎം കൗണ്ടർ ഗ്ലാസ് തകർത്തു. മൂന്ന് കടകൾക്ക് നേരേയും അക്രമം നടന്നു.
കടകളിൽ പുറത്ത് ഇട്ടിരുന്ന…
കോവിഡിനെ തുടർന്ന് ബ്ലാക്ക് ഫംഗസ് പിടിപെട്ട് ചികിത്സയിലായിരുന്ന അധ്യാപിക മരണപ്പെട്ടു.
തിരുവനന്തപുരം: കോവിഡിനെ തുടർന്ന് ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) പിടിപെട്ട് ചികിത്സയിലായിരുന്ന സ്വകാര്യ സ്കൂള്‍ അധ്യാപിക തിരുവനന്തപുരം മെഡിക്കൽ കോളേജിൽവെച്ച് മരിച്ചു.
മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ്…
പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനം
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺഎയ്‌ഡഡ് പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനം ഇന്നലെ മുതൽ ഓൺലൈനായി ആരംഭിച്ചു. എട്ടുവരെയുള്ള ക്ലാസുകളിലേക്കും പുതുതായി പ്രവേശനം ലഭിക്കും. ഇതിന് സമ്പൂർണ പോർട്ടലിൽ …
ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് കൂടുതല്‍ സംഭാവനകള്‍
പൊന്നാനി നഗരസഭയുടെ ഓക്‌സിമീറ്റര്‍ ചലഞ്ചിലേക്ക് പൊന്നാനി എം.ഇ.എസ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റ് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്തു. കോവിഡ് വ്യാപന സാഹചര്യത്തില്‍ രോഗികളില്‍ ഓക്‌സിജന്റെ അളവ് പരിശോധിക്കുന്നതിന് ആവശ്യമായ ഓക്‌സിമീറ്ററുകള്‍…
ബംഗാള്‍ ഉള്‍ക്കടലില്‍ ‘യാസ്’ ചുഴലിക്കാറ്റ് 25-ഓടെ; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ മെയ് 22-ഓടെ പുതിയ ന്യൂനമര്‍ദംം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 25-ഓടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മെയ് 26-ന് വൈകുന്നേരത്തോട് കൂടി…
പിണറായി മന്ത്രിസഭയിലെ നിയുക്ത മന്ത്രി വി അബ്ദുറഹ്മാന്‍ ആശുപത്രി വിട്ടു.
താനൂർ: രണ്ടാം പിണറായി മന്ത്രിസഭയിലെ നിയുക്ത മന്ത്രിയും താനൂർ എംഎൽഎയുമായ വി അബ്ദുറഹ്മാന്‍ ആശുപത്രി വിട്ടു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച വൈകീട്ട് ആറോടെയാണ് അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍…
തിരൂരിലെ ബ്ലാക്ക് ഫങ്കസ് ബാധ. എം.എൽ.എ.യും ചെയർ പേഴ്സണും വീട് സന്ദർശിച്ചു.
തിരൂർ: എം.എബ്ലാക്ക് ഫങ്കസ് ബാധയേറ്റ തിരൂരിലെ വീട് നിയുക്ത എം എൽ.എ.കുറുക്കോളി മൊയ്‌ദീൻ ,നഗരസഭാ ചെയർ പേഴ്‌സൺ എ.പി.നസീമ എന്നിവർ സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു.
ആശുപത്രിയിൽ കഴിയുന്ന രോഗിക്ക് ആശുപത്രി ചെലവും തുടർ ചികിത്സാ…
വി അബ്ദുറഹ്മാന്‍ ന്യൂനപക്ഷകാര്യ മന്ത്രി
തിരുവനന്തപുരം: താനൂര്‍ എംഎല്‍എ വി അബ്ദുറഹ്മാന്‍ ന്യൂനപക്ഷകാര്യ മന്ത്രിയായി തീരുമാനിച്ചു. അഹ്മദ് ദേവര്‍കോവിലിനെ തുറമുഖ വകുപ്പ് മന്ത്രിയായും തീരുമാനിച്ചു. ആറന്മുള എംഎല്‍എ വീണാ ജോര്‍ജ് ആരോഗ്യ മന്ത്രിയാകും. പ്രഫ. ആര്‍ ബിന്ദു-ഉന്നതവിദ്യാസം,…
