Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
കെ.കെ. ശൈലജയ്ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാവും.
തിരുവനന്തപുരം: കെ.കെ. ശൈലജയ്ക്ക് പകരം വീണ ജോർജ് ആരോഗ്യമന്ത്രിയാവും. രണ്ടാം പിണറായി വിജയൻ മന്ത്രിസഭയിൽ കെ.എൻ.ബാലഗോപാലാണ് ധനകാര്യമന്ത്രി. വ്യവസായ വകുപ്പ് പി.രാജീവിനാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ആർ. ബിന്ദുവിനായിരിക്കും.
മന്ത്രിസഭയിലെ…
ഡ്യൂട്ടിക്കിടെ സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു
അഗളി: കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്.
രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ…
ഒൻപതാംതരം വരെയുള്ള മുഴുൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകാൻ ഉത്തരവ്
തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ…
കളിക്കുന്നതിനിടയിൽ 9 വയസു കാരൻ കുഴഞ്ഞു വീണു മരിച്ചു
വടക്കേക്കാട്: കല്ലിങ്ങൽ റോഡിൽ അവുട്ടി ഹാജിയുടെ പള്ളിക്കടുത്ത് മാരാത്ത് നവാസ് മകൻ സയാൻ (9)ആണ് കുഴഞ്ഞു വീണു മരിച്ചത്.
കൂട്ടുകാരുമായി മുറ്റത്തു കളിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പുന്നയൂർക്കുളം ശാന്തി ഹോസ്പിറ്റലിൽ…
പതിനാറുകാരനെ വാഹനം ഓടിച്ച് വീട്ടുസാധനങ്ങൾ വാങ്ങാൻ വിട്ട മാതാവിനെതിരെ കേസ്
A case has been registered against the mother of a 16-year-old boy who left a vehicle to buy household items
കോവിഡ് പ്രതിരോധം: തിരുന്നാവായ പഞ്ചായത്തിൽ എം എൽ എ യുടെ നേതൃത്വത്തിൽ അവലോകന യോഗം നടന്നു.
Kovid Defense: A review meeting was held in Thirunavaya panchayat under the leadership of the MLA.
കോവിഡ് പ്രതിരോധം: നഗരസഭാ ഭരണ സമിതിക്കെതിരെ സി.പി.എം കള്ളം പ്രചരിപ്പിക്കുന്നു.യു .ഡി.എഫ്
തിരൂർ.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചിട്ടയായും സർക്കാർ നിർദ്ദേശങ്ങൾക്ക് അനുസരിച്ചും മുന്നോട്ട് കൊണ്ട് പോകുന്ന നഗരസഭാ ഭരണ സമിതിക്കെതിരെ സി.പി.എം നടത്തുന്നത് ഈ അവസരത്തിൽ ഈ സംവിധാനങ്ങളെ തകർക്കാനുള്ളതാണ്. നഗരസഭയിൽ 50 ഓളം ബെഡ്ഡുകളുള്ള ഡൊമിഷ്യലറി…
കാലടി പഞ്ചായത്തംഗം നിര്യാതയായി.
എടപ്പാൾ: കാലടി പഞ്ചായത്തംഗം കുന്നതൊടിയിൽ ഫാത്തിമ ടീച്ചർ (47) നിര്യാതയായി. മുസ്ലീം ലീഗിൻ്റെ ചാലപ്പുറം വാർഡ് മെമ്പറാണ്. നേരത്തെ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.
ഭർത്താവ് ഹംസ.…
കോവിഡ് – മലയാളി യുവതി ബാഗ്ലൂരിൽ മരിച്ചു
ചാവക്കാട് : മണത്തല വിശ്വനാഥക്ഷേത്രത്തിന് സമീപം നെടിയേടത്ത് സിതീഷ് ഭാര്യ സരിത (40) ബാഗ്ലൂരിൽ നിര്യാതയായി. കോവിഡിനെ തുടർന്ന് ബാഗ്ലൂർ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് പുർച്ചെയാണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ…
സ്ത്രീവിരുദ്ധതയില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ് സിപിഎം വി മുരളിധരൻ
സ്ത്രീവിരുദ്ധതയില്‍ ചരിത്രം ആവര്‍ത്തിക്കുകയാണ് സിപിഎം… വി മുരളീധരൻ അവൻ ഫേസ്ബുക്ക് പോസ്റ്റിലാണ് വ്യക്തമാക്കിയത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
കെ.ആര്‍ ഗൗരിക്ക് ശേഷം ഇപ്പോള്‍ കെ.കെ ശൈലജ….
"കേരംതിങ്ങും കേരളനാട്ടില്‍ കെ.ആര്‍ ഗൗരി…
