Bridal
Browsing Category

Town Round

രണ്ടാം പിണറായി സർക്കാർ മന്ത്രിസഭ അംഗങ്ങൾ

രണ്ടാം പിണറായി സർക്കാർ മന്ത്രിസഭ അംഗങ്ങൾ LDF മന്ത്രിസഭ (2021-2026) സിപിഐ എം 1.പിണറായി വിജയൻ (ധർമ്മടം) 2. എം.വി.ഗോവിന്ദൻ (തളിപ്പറമ്പ് ) 3.കെ.രാധാകൃഷ്ണൻ (ചേലക്കര) 4.പി.രാജീവ്…

തൃത്താലയിൽ ഭാര്യ ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ഭാര്യ അറസ്റ്റിൽ.

പട്ടാമ്പി: തൃത്താല മലമൽക്കാവിൽ സ്വദേശി പുളിക്കൽ സിദ്ദീഖ്(58) നെ ഇക്കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിലാണ് സിദ്ദീഖിൻ്റെ ഭാര്യ ഫാത്തിമ(45)യെ തൃത്താല പോലീസ് കസ്റ്റഡിയിൽ എടുത്തത്. മരിച്ച വീട്ടിൽ ഷൊർണ്ണൂർ…

പുതുമുഖങ്ങളെ അണിനിരത്തി മന്ത്രിമാരെ പ്രഖ്യാപിച്ച് സിപിഎം

 പാര്‍ലിമെന്‍ററി പാര്‍ട്ടി നേതാവ് പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലേക്ക് എത്തുന്ന ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃത്താല എംഎൽഎ എംബി രാജേഷ് ആയിരിക്കും സ്പീക്കര്‍.…

വി. അബ്ദുറഹ്മാൻ മന്ത്രിയാകും; സിപിഎമ്മിൽ പിണറായി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ

സി പി എമ്മിൻ്റെ മന്ത്രിമാരെ തീരുമാനിച്ചു. മലപ്പുറം ജില്ലയിൽ നിന്ന് താനൂരിൽ നിന്ന് വീണ്ടും വിജയിച്ച ഇടത് സ്വതന്ത്രൻ വി അബ്ദുറഹ്മാൻ മന്ത്രിയാകും. ഷൈലജ ടീച്ചർ പുതിയ മന്ത്രിസഭയിൽ ഉണ്ടാവില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ മന്ത്രിസഭയിലെ…

റോഷി അഗസ്റ്റിൻ മന്ത്രിയാകും; എൻ ജയരാജ് ചീഫ് വിപ്പ്

തിരുവനന്തപുരം: കേരളകോൺഗ്രസ് എമ്മിൽ നിന്ന് റോഷി അഗസ്റ്റിൻ മന്ത്രിയാകും. എൻ ജയരാജാണ് ചീഫ് വിപ്പാകുക. കേരള കോൺഗ്രസ് എമ്മിന്‍റെ തീരുമാനം ജോസ് കെ മാണി മുഖ്യമന്ത്രിയെയും എൽഡിഎഫ് കൺവീനറേയും അറിയിച്ചു എല്‍.ഡി.എഫ് മന്ത്രിസഭയില്‍ കേരളാ…

കോവിഡ് മരണം: വിശുദ്ധഗ്രന്ഥ പാരായണം, തീർഥം തളിക്കൽ തുടങ്ങി മതചടങ്ങുകൾ അനുവദിക്കും. ചിതാഭസ്മം…

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കളുടെ മതവിശ്വാസമനുസരിച്ച് ആചാരപ്രകാരം സംസ്കാരമെന്ന് സംസ്ഥാന സർക്കാരിന്റെ മാർഗരേഖ. മരണം വീട്ടിൽ വച്ചാണെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിയെയും ആരോഗ്യപ്രവർത്തകരെയും വിവരമറിയിക്കണം.…

എകെജി സെന്ററില്‍ കേക്ക് മുറിച്ച്‌ ആഘോഷം നടത്തിയതിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: എകെജി സെന്ററില്‍ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷി നേതാക്കള്‍ കേക്ക് മുറിച്ച്‌ ആഘോഷം നടത്തിയതിനെതിരെ പരാതി. ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ്…

കെ എസ് ടി യു ആരോഗ്യ കേന്ദ്രത്തിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി

ആതവനാട്: കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ  കരുതൽ സ്പർശം കാമ്പയിൻ്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ  ആതവനാട് പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിലേക്ക് പൾസ്  ഓക്സി മീറ്ററും സുരക്ഷാ കിറ്റുകളും നൽകി.  തിരുർ മണ്ഡലം മുസ്ലീം…

വിജയാഹ്ളാദം; കേക്ക് മുറിച്ച് മുഖ്യമന്ത്രി; ഇതാണോ സാമൂഹിക അകലമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിന് മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ചാഘോഷിച്ച് ഇടതുജനാധിപത്യ മുന്നണി. എകെജി സെന്ററിലായിരുന്നു വിജയാഘോഷം. എല്ലാ ഘടകകക്ഷി നേതാക്കളുടേയും സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ…

21 അംഗങ്ങളുള്ള മന്ത്രിസഭ; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും

എൽ.ഡി എഫ് കൺവീനർ മാധ്യമങ്ങളോട്. പറഞ്ഞത്. ▪️സിപിഐ (എം) - 12 ▪️സി.പി.ഐ - 4 ▪️ജനതാദൾ എസ് - 1, ▪️കേരള കോൺഗ്രസ് (എം) - 1 ▪️എൻ സി പി - 1, ▪️രണ്ടര വർഷം വീതം ജനാ. കേരളാ കോൺഗ്രസും, ഐഎൻ എൽ ഉം മന്ത്രി സ്ഥാനം പങ്കിടും. ▪️…