Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
പൊന്നാനി സ്ഥാനാര്‍ഥി നിര്‍ണയം: ബി.ജെ.പി സമ്മര്‍ദ്ദത്തിന് സി.പി.എം കീഴടങ്ങി പി അബ്ദുല്‍ മജീദ് ഫൈസി
കോഴിക്കോട്: പൊന്നാനി നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണത്തിന് സി.പി.എം കീഴടങ്ങിയതായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. മണ്ഡലത്തിലെ പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും…
16 കിലോ സ്വർണം പിടികൂടി.
പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇന്നു പുലർച്ചെ വൻ സ്വർണവേട്ട. ചെന്നൈ - ആലപ്പി ട്രെയിനിൽ തൃശൂരിലേയ്ക്കു കടത്താൻ ശ്രമിക്കുകയായിരുന്ന 16 കിലോ സ്വർണം ആർപിഎഫ് സ്പെഷൽ സ്ക്വാഡ് പിടികൂടി. ഏകദേശം ഏഴരക്കോടി രൂപ വിലവരുന്ന വിദേശത്തു…
സിപിഎം അംഗത്വം രാജി വച്ച് കേരളാ കോൺഗ്രസിൽ: എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് സിന്ധുമോൾ ജേക്കബ്
കോട്ടയം: നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പിറവത്തുണ്ടായ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് സിപിഎം അംഗവും പിറവത്തെ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയുമായ സിന്ധുമോൾ ജേക്കബ്.
'സിപിഎം അംഗത്വം രാജി…
മദ്യപിച്ച് ഹോട്ടലിലെത്തി അക്രമം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ
വളാഞ്ചേരി: മദ്യപിച്ച് ഹോട്ടലിലെത്തി ഭക്ഷണം കഴിക്കുന്നതിനിടയിൽ അക്രമം നടത്തിയവരെ പിടിച്ചുമാറ്റാനെത്തിയ പോലീസുദ്യോഗസ്ഥരെ മർദിച്ചവരെ വളാഞ്ചേരി പോലീസ് പിടികൂടി. ആതവനാട് സ്വദേശികളായ കിഴക്കെചാലിൽ ഷംസുദ്ദീൻ (36), അധികാരത്തിൽ സുലൈമാൻ (42),…
ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി.
കോഴിക്കോട്: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി. കോഴിക്കോട് അത്തോളി കൊടക്കല്ല് ശോഭനയാണ് (50) കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ ശേഷം ഇവരുടെ ഭർത്താവ് കൃഷ്ണൻ തൂങ്ങിമരിച്ചു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിയോടെ…
പൊന്നാനിയില്‍ നന്ദകുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് ടിഎം സിദ്ദിഖ്
പൊന്നാനി: പൊന്നാനിയിൽ സിപിഎം സ്ഥാനാർഥിയായി പ്രഖ്യാപിച്ച പി.നന്ദകുമാറിന് വോട്ടഭ്യർത്ഥിച്ച് പ്രതിഷേധക്കാർ ഉയർത്തിക്കാട്ടിയ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം.സിദ്ദിഖ്. പൊന്നാനിയിലെ പ്രതിഷേധ പ്രകടനങ്ങൾ വർഗീയവൽക്കരിച്ച് വലതുപക്ഷ ശക്തികൾ…
സിപിഐഎം നേതാവ് എൻഡിഎ സ്ഥാനാർത്ഥി
ചേർത്തല: സിപിഐഎം നേതാവും തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ അഡ്വ. പി.എസ് ജ്യോതിസ് പാര്‍ട്ടി വിട്ട് എന്‍ഡിഎയില്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തല മണ്ഡലത്തില്‍ എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജ്യോതിസ് മത്സരിക്കും.…
പൊന്നാനി സി.പി.എമ്മില്‍ കൂട്ടരാജി.
പൊന്നാനി: പൊന്നാനി നിയോജക മണ്ഡലം സ്ഥാനാര്‍ഥിയായി നന്ദകുമാറിനെ തീരുമാനിക്കാനുള്ള പാര്‍ട്ടി തീരുമാനത്തിനെതിരെ സി.പി.എമ്മില്‍ കൂട്ടരാജി. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം ടി.എം. സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കാതെ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍…
നാട്ടുകാരെ ഭീതിയിലാഴ്ത്തി ഭാരതപ്പുഴയിൽ നീർനായക്കൂട്ടങ്ങൾ.
കുറ്റിപ്പുറം: നാട്ടുകാരെ ഭീതിയിലാഴ്ത്തി ഭാരതപ്പുഴയിൽ നീർനായക്കൂട്ടങ്ങൾ. കാങ്കപ്പുഴ പള്ളിത്താഴം ഭാഗത്താണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുഴയിൽ നീർനായകളെ കണ്ടുതുടങ്ങിയത്. ഇതോടെ പുഴയിൽ ഇറങ്ങാൻ പേടിയായിരിക്കുകയാണ് നാട്ടുകാർക്ക്.
…
അഞ്ച് സീറ്റുകളിൽ സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിക്കാൻ പദ്ധതിയുണ്ടെന്ന് പി.കെ. ഫിറോസ്.
പട്ടാമ്പി: നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടുകള്‍ക്കു വേണ്ടി അഞ്ച് സീറ്റുകളിൽ സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിക്കാൻ പദ്ധതിയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം…
