Shobika
Browsing Category

Town Round

മുസ്ലിം ലീഗ് പ്രസിഡന്റ് കുമ്മുങ്ങല്‍ അഹമ്മദ് മരണപ്പെട്ടു.

കോഴിക്കോട്: പെരുമണ്ണ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കുമ്മുങ്ങല്‍ അഹമ്മദ് മരണപ്പെട്ടു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. പനച്ചിങ്ങല്‍ മഹല്ല് ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചിരുന്നു പെരുമണ്ണ പഞ്ചായത്തിലെ മത…

തിരൂർ നിയോജക മണ്ഡലം : സമഗ്ര വികസനം മാർച്ച് 1 ന് മുമ്പ് പൂർത്തീകരിക്കും

മലപ്പുറം: എം.എൽ.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്നതും പുതുതായി പ്രഖ്യാപിച്ചിട്ടുള്ളതും പ്രവർത്തി ആരംഭിക്കുന്നതുമായ 83.5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വളവന്നൂർ പഞ്ചായത്തിലെ തുവ്വക്കാട് ടർഫ് സ്റ്റേഡിയം,…

23.5 കിലോ കഞ്ചാവുമായി കോയമ്പത്തൂർ സ്വദേശി പിടിയിൽ

കൊണ്ടോട്ടി: മലപ്പുറം കോഴിക്കോട് ജില്ലകളിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന 23.5 kg കഞ്ചാവുമായി തമിഴ്നാട് ഉക്കടം കുനിയമ്പത്തൂർ സ്വദേശി മേത്തരത്ത് നൂർ മുഹമ്മദ് (63) നെ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പോലീസും ചേർന്ന്…

നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം.

കാസർകോട്: ചെടേക്കാലിൽ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം. കുഞ്ഞിനെ ജനിച്ചയുടൻ ഇയർഫോൺ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. കഴുത്തിൽ ഏതെങ്കിലും രീതിയിലുള്ള ചെറിയ വയർ കഴുത്തിൽ കുരുങ്ങിയാണ്…

നാല് കുടുംബങ്ങളുടെ സന്തോഷം സംരക്ഷിക്കാൻ കാരണമായത് ദേവാംഗിന്റെ ഡ്രോൺ.

തൃപ്രയാർ: നാല് കുടുംബങ്ങളുടെ സന്തോഷം സംരക്ഷിക്കാൻ കാരണമായത് ബി.ടെക് വിദ്യാർഥിയായ ദേവാംഗിന്റെ ഡ്രോൺ. തളിക്കുളം തമ്പാൻകടവിൽനിന്ന് കടലിൽപ്പോയി കാണാതായവരെ കണ്ടെത്തുന്നതിന് സഹായവുമായി മുന്നോട്ടു വരുകയായിരുന്നു ദേവാംഗ്. തളിക്കുളത്തെ…

സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തീപിടിത്തം.

കോഴിക്കോട്: വടകര സിവില്‍ സപ്ലൈസ് ഗോഡൗണില്‍ തീപിടിത്തം. ലോകനാര്‍കാവിന് സമീപത്തെ ഗോഡൗണിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിക്കുന്നു. അരിയും സര്‍ക്കാറിന്റെ ഭക്ഷ്യകിറ്റുകളും…

ഒന്നരവയസുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ അറസ്റ്റ് ചെയ്തു

കാസര്‍ഗോഡ്: ബദിയടുക്കയിലെ ഒന്നരവയസുകാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോഡ് പെര്‍ളത്തടുക്ക സ്വദേശി ശാരദ (25) ആണ്…

കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.

തൃശ്ശൂർ: തൃശ്ശൂർ തളിക്കുളത്ത് വള്ളം മുങ്ങി കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തളിക്കുളം സ്വദേശി സുബ്രഹ്മണ്യൻ, ഇക്ബാൽ, വിജയൻ, കുട്ടൻ എന്നിവരെയാണ് മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയത്. ഉൾക്കടലിൽ 18…

ഇർഷാദ് കൊലപാതകം; ഒന്നാം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി

എടപ്പാൾ:ഇർഷാദ് കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതികളിൽ ഒന്നാം പ്രതിയായ വട്ടംകുളം സ്വദേശി അധികാരത്ത് പടി സുഭാഷിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ കൃത്യം നടത്തിയ വട്ടംകുളത്തെ…

ഇര്‍ഷാദ് കൊലപാതകക്കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിക്കും.

എടപ്പാൾ: ചങ്ങരംകുളം പന്താവൂര്‍ ഇര്‍ഷാദ് കൊലപാതകക്കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു. ഇര്‍ഷാദിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതികള്‍ക്ക് ക്ലോറോംഫോം എത്തിച്ച്‌…