Browsing Category

Town Round

പതിമൂന്നുകാരി പ്രസവിച്ച സംഭവത്തില്‍ 16കാരനായ സഹോദരൻ അറസ്റ്റിൽ

പാലക്കാട്: മണ്ണാര്‍ക്കാട് പതിമൂന്ന് വയസുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സഹോദരന്‍ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പതിനാറ് വയസ്സുകാരനായ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.

തേഞ്ഞിപ്പാലത്തു ഒരേ രജിസ്‌ട്രേഷൻ നമ്പറിൽ രണ്ടു ജെസിബികൾ പിടികൂടി

തേഞ്ഞിപ്പാലം: അമ്പലപ്പടിയിലും ദേവതിയാൽ എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയത്കർണാടക രെജിസ്റ്ററിൽ ഉള്ള വാഹനത്തിന്റെ നബർ മാറ്റി മറ്റൊരു കേരള രജിസ്‌ട്രേഷനിൽ ഉള്ള ജെസിബിയുടെ നമ്പർ ഉപയോഗിച്ചാണ് സർവീസ് നടത്തിയത് രണ്ടു വാഹനങ്ങളും

അന്വേഷണം ഊർജിതമാക്കണം

താനുർ: താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം പുട്ടുപൊട്ടിച്ച്അകത്ത് കടന്ന മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കമെന്ന് ആശുപത്രി വികസന സമിതി ആവശ്യപ്പെട്ടു. ആശുപത്രിക്ക്അകത്ത് കടന്ന മോഷ്ടാവ് ഫാർമസിയുടെ ഗ്ലാസ്സുകൾ അടിച്ചു

മദ്യവില്പന ശാലകളുടെ അവധിദിനത്തിൽ വില്പനക്കായ് കൊണ്ടുവന്ന വിദേശമദ്യവുമായി യുവാവിനെ തിരൂർ എക്സ്സൈസ്…

തിരൂർ: ഒന്നാം തിയ്യതി മദ്യവില്പന ശാലകളുടെ അവധിദിനത്തിൽ അമിത ലാഭം പ്രതീക്ഷിച്ച് വില്പനക്കായ് കൊണ്ടുവന്ന 34കുപ്പി വിദേശമദ്യവുമായി യുവാവിനെ തിരുർ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടറർ ജിജു ജോസും പാർട്ടിയും അറസ്റ്റ് ചെയ്തു.വൈകീട്ട് വാഹനപരിശോധന

അനധികൃത കരിങ്കല്‍ കോറിക്കെതിരെ പൗരസമിതി ധര്‍ണ്ണ നടത്തി

മലപ്പുറം; ആനക്കയം ചേപ്പൂരിലെ അനധികൃത കരിങ്കല്‍ കോറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ മഞ്ചേരി ജിയോളജി ഓഫീസിലെക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ആനക്കയം ചേപ്പൂരിലെ അനധികൃത

സ്കൗട്ട് ജില്ലാ തല പരിശിലനങ്ങൾക്ക്തുടക്കമായി.

താനുർ: തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനം വ്യാപമാക്കുന്നതിന്റെ ഭാഗമായി അധ്യാപകർക്കുള്ള പരിശീലന പരിപ്പാടി ക്ക്തുടക്കമായി. നിലവിൽ സ്കൗട്ട്, കബ്ബ് യുണിറ്റുകൾ ഇല്ലാത്ത ജില്ലയിലെ സ്കൂളുകളിലെ

തിരൂർ ബസ്സ് സ്റ്റാൻഡിൽ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറിയ ആളെ അറസ്റ്റ് ചെയ്തു

തിരൂർ: ബസ്സ് സ്റ്റാൻഡിൽ സ്ത്രീകൾക്ക് നേരെ മോശമായി പെരുമാറിയ ആളെ തിരൂർ പോലീസ് അറസ്റ് ചെയ്തു. തിരൂർ എഴുർ ഭാഗത്ത് താമസിക്കുന്ന ഹംസക്കുട്ടി(22)S/O ഷാഹുൽ ഹമീദ്, ചട്ടിക്കൽ ഹൗസ്, കുളങ്ങര വീട്ടിൽ, തലക്കടത്തുർ എന്നയാളെ ഇന്നലെ വൈകുന്നേരം

മുസ്ലീം ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

മലപ്പുറം: ഇടതുപക്ഷ സര്‍ക്കാറിന്റെ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനക്കെതിരെ മുസ്ലീം ലീഗ് വടക്കേമണ്ണയില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് ലീഗ് സെക്രട്ടറി എം പി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സര്‍ക്കാറിന്റെ വൈദ്യുതി ചാര്‍ജ്ജ്

യുവജനങ്ങൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

താനുർ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി താനാളൂർ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽതിരൂർ താലുക്ക് ലൈബ്രറി കൗൺസിലുമായി സഹകരിച്ച് യുവജനങ്ങൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽനടന്ന മത്സരത്തിൽ

പ്രതിഭാ സംഗമം നടത്തി.

താനുർ: രായിരമംഗലംഎസ് എം എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.അതോടൊപ്പം പ്രദേശത്തെ മറ്റു യുപി സ്കൂളുകളിൽ നിന്നും യുഎസ്എസ്