Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു
കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂര്‍, ഇരിമ്പിളിയം വെണ്ടല്ലൂര്‍ പ്രദേശങ്ങളില്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. 72 റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ മുന്‍ഗണന വിഭാഗത്തിലുള്ള എട്ടും സബ്സിഡി!-->!-->!-->…
ദേവധാർ ഗവ.ഹൈസ്ക്കുൾ ലഹരി വിരുദ്ധ റാലി നടത്തി.
താനുർ: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി താനുർ ദേവധാർ ഗവ: ഹൈസ്ക്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
റാലിയിൽ എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി സൈക്കോ സോഷ്യൽ കൗൺസിലിംഗ് യൂനിറ്റ് അംഗങ്ങൾ!-->!-->!-->!-->!-->!-->!-->…
ആക്ഷൻ ഹീറോ ബിജു താരം, പ്രസാദ് തൂങ്ങി മരിച്ച നിലയിൽ
കൊച്ചി: കളമശേരി സ്വദേശി കാവുങ്ങൽപറമ്പിൽ വീട്ടിൽ പ്രസാദിനെ (43) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് മുന്നിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. 'ആക്ഷൻ ഹീറോ ബിജു' ഉൾപ്പടെ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് പ്രസാദ്.
!-->!-->!-->!-->!-->!-->…
എ.എച്ച്.എസ്.ടി.എ- നേത്യത്വ പഠന ക്യാമ്പ് കോട്ടക്കലിൽ
തിരുർ: എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്‌സ് അസോസിയേഷൻ്റെ മലപ്പുറം ജില്ലാ നേതൃത്വ പഠന ക്യാമ്പ് ജൂൺ 28 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോട്ടക്കൽ അധ്യാപക ഭവനിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന ട്രഷറർ കെ.എ. വർഗ്ഗീസ് ഉദ്ഘാടനം!-->!-->!-->!-->!-->…
മുൻവൈരാഗ്യത്താൽ നിരപരാധിയായ ഓട്ടോ ഡ്രൈവറെ അബ്കാരി കേസിൽ കുടുക്കാൻ ശ്രമിച്ച രണ്ട് പേരെ…
പരപ്പനങ്ങാടി: പുത്തരിക്കൽ ഉള്ളണം പള്ളിയുടെ മുൻവശത്ത് ഓട്ടോറിക്ഷയിൽ നാടൻ ചാരായം വിൽപ്പന നടത്തുന്നു എന്ന് സ്റ്റേഷൻ ഫോണിലേക്ക് വിളിച്ചു പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ താനൂർ DANSAF ടീം പരിശോധന നടത്തിയതിൽ ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് നിന്നും!-->!-->!-->…
തിരൂർ നഗരസഭയിൽ വിജിലൻസ് റെയ്ഡ്; അനധികൃത കെട്ടിട രേഖകൾ പിടികൂടി; ഫോറിൻ മാർക്കറ്റിലും പരിശോധന നടത്തി
മലപ്പുറം: തിരൂർ നഗരസഭ ഓഫീസിൽ പോലീസ് വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തി. തിരൂർ നഗരസഭാ പരിധിയിൽ വരുന്ന ഇടങ്ങളിൽ അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകി എന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച നഗരസഭാ ഓഫീസിൽ മലപ്പുറം വിജിലൻസ് സി.ഐ!-->!-->!-->…
തിരൂർ ടൗണിൽ കഞ്ചാവ് പൊതികളുമായി വിൽപ്പനയ്ക്കെത്തിയ ആതവനാട് സ്വദേശി പിടിയിൽ
തിരൂർ: ടൗണിൽ കഞ്ചാവ് പൊതികളുമായി വിൽപ്പനയ്ക്കെത്തിയ ആതവനാട് സ്വദേശി വെട്ടിക്കാട്ടിൽ ഷനൂപ്(35)നെ തിരൂർ പോലീസ് പിടികൂടി. നിരവധി മോഷണ കേസുകളിലും ലഹരിമരുന്നു കേസുകളിലും പ്രതിയായ ജയിലിൽനിന്നും അൽപകാലം മുൻപാണ് പുറത്തിറങ്ങിയത്. തിരൂർ ബസ്!-->…
കഞ്ചാവ് കടത്ത് കേസിലെ പ്രതി അറസ്റ്റിൽ
തിരൂർ: ആലിങ്ങൽ വെച്ച് കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ രക്ഷപ്പെട്ട് ഒളിവിലായിരുന്ന കൊല്ലം കൊട്ടിയം സ്വദേശി സിയാദ് (25)നെ തിരൂർ പോലീസ് പിടികൂടി. കഴിഞ്ഞ നവംബറിലാണ് ആലിങ്ങൽ വെച്ച് പോലീസ് കഞ്ചാവുമായി എത്തിയ കാർ തടഞ്ഞ സമയം കാർ ഉപേക്ഷിച്ച് പ്രതികൾ!-->…
ലഹരിവിരുദ്ധ സെമിനാറും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.
തിരൂർ: പ്രമുഖ പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇൻറർനാഷണൽ തിരൂർ ചാപ്റ്ററും കോളേജും സംയുക്തമായി ലോക ലഹരി വിരുദ്ധ ദിന പരിപാടികൾ സംഘടിപ്പിച്ചു .പോലിസ് ലൈൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി എക്സൈസ് എസ്ഐ ഒ.സജിദ ഉദ്ഘാടനം ചെയ്തു
.ഒയിസ്ക!-->!-->!-->!-->!-->…
റെയില്‍വേ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍
കണ്ണൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ഇരിട്ടി ചരല്‍ സ്വദേശി ബിന്‍ഷ തോമസാണ് അറസ്റ്റിലായത്. ബിന്‍ഷ തോമസിനെതിരെ അഞ്ച് പേരാണ് കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.!-->!-->!-->…