Browsing Category

Town Round

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് പിടിയിൽ

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മ യുവാവ് പിടിയിൽ മലപ്പുറം: പതിമൂന്ന് വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. അരീക്കോടാണ് സംഭവം. കണ്ണൂർ പാട്യം ചാമവളയിൽ വീട്ടിൽ സി. മഹ്റൂഫിനെയാണ് (42) അറസ്റ്റ്

സൗഹൃദവേദി തിരൂര്‍ ഡോ.പി.വി.എ.കെ ബാവയെ ആദരിച്ചു

തിരൂര്‍: സീനിയര്‍ സര്‍ജനും മുന്‍ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറുമായ ഡോ.പി.വി.എ.കെ ബാവയെ സൗഹൃദവേദി തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ചടങ്ങിൽ ആദരിച്ചു ഡോ ബാവയുടെ ആരോഗ്യ മേഖലയിലേയും സാമൂഹ്യ സേവന രംഗത്തേയും പ്രവർത്തനങ്ങൾ പുതിയ തലമുറ

തിരുനാവായയിൽ കെ റെയിൽ കുറ്റികൾ മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.

മലപ്പുറം: തിരുനാവായയില്‍ കെ റെയില്‍ കുറ്റികള്‍ ഇറക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. തൊഴിലാളികള്‍ വാഹനത്തില്‍ നിന്നും ഇറക്കിയ കുറ്റികള്‍ തിരിച്ചു വാഹനത്തില്‍ തന്നെ കയറ്റി. എന്നാല്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് കെ റെയില്‍ കുറ്റികള്‍

ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

പത്തനംതിട്ട: കോഴഞ്ചേരിയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. കോഴഞ്ചേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറി നെജിൽ കെ ജോണിനെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. പരിക്കേറ്റ നൈജിലിനെ

അറവ് ശാലയിലെ പോത്തിറച്ചിയിൽ പുഴുക്കൾ; പത്ത് കിലോ പഴകിയ മാംസവും പിടികൂടി

തൃശ്ശൂർ: തൃശൂർ പന്നിത്തടത്ത് പ്രവർത്തിക്കുന്ന അറവ് ശാലയിൽ വിൽപ്പന നടത്തിയ പോത്തിറച്ചിയിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. ഇവിടെ നിന്ന് മാംസം വാങ്ങിയ ഒരാൾക്കാണ് പുഴുക്കളെ കിട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും

ചങ്ങരംകുളത്ത് അനധികൃത ഗ്യാസ് സിലിണ്ടർ ഫില്ലിങ് കേന്ദ്രം കണ്ടെത്തി

മലപ്പുറം: ചങ്ങരംകുളം ചിയ്യാനൂരിൽ അനധികൃതമായ ഗ്യാസ് സിലിണ്ടർ ഫില്ലിങ് കേന്ദ്രം കണ്ടെത്തി.സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു. ബംഗാൾ സ്വദേശികളായ സബോ സച്ചിൻ(31)ഹർദൻ ബെഹ്‌റ(26) എന്നിവരാണ്

നിർഭയത്തോടെ തെരുവുകളെ സജീവമാക്കുന്ന സമരോത്സുകതയാണ് രാജ്യം തേടുന്നത്: മുവാറ്റുപുഴ അഷ്റഫ് മൗലവി

. മലപ്പുറം: നിർഭയത്തോടെ തെരുവുകളെ സജീവമാക്കുന്ന സമരോത്സുകതയാണ് രാജ്യം തേടുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻറ് മുവാറ്റുപുഴ അഷ്റഫ് മൗലവി പ്രസ്ഥാവിച്ചു. എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി തിരൂർ വാഗൺ ട്രാജഡി ഹാളിൽ സംഘടിപ്പിച്ച മീറ്റ് ദ

ജി ബി എ ച്ച് എസ് എസ് തിരൂർ തുല്യതാ പഠന കേന്ദ്രത്തിൽ വായനാ ദിനചാരണം നടത്തി.

ജി ബി എ ച്ച് എസ് എസ് തിരുരിലെ മലയാളം അധ്യാപിക ശ്രീമതി മിനി ടീച്ചർ അദ്യക്ഷതവഹിച്ചു. പ്രശസ്ത എഴുത്തുകാരനും നടകനടനും ആയ ഹബീബ് പൊന്നാനി പി. എൻ. പണിക്കർ അനുസ്മരണവും വായനാ ദിന സന്ദേശവും നൽകി. NCEC പ്രേരക് സതീരത്‌നം സ്വാഗതംപറയുകയും

SSLC വിജയികൾക്ക് അനുമോദന സംഗമം സംഘടിപ്പിച്ചു

തിരൂർ: ആലത്തിയൂർദാറുൽ ഖുർആൻ റെസിഡന്ഷ്യൽ സ്കൂളിൽ നിന്നും ഈ വർഷം SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനോമോദന സംഗമം നടത്തി. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ:അനിൽ വള്ളത്തോൾ മുഖ്യാതിഥിയായിരുന്നു. റെസിഡന്ഷ്യൽ ബാച്ചിൽ ഇത്തവണ

തിരൂരിൽ പതിനാറുകാരനെ പീഡിപ്പിച്ചയാൾക്ക് 15 വർഷം കഠിന തടവും 40,000 രൂപ പിഴയും

തിരൂർ: പതിനാറ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരിങ്ങാവൂർ ചക്കാലക്കൽ വീട്ടിൽ അബ്ദുൽ സലാമിന് (50) 15 വർഷ കഠിന തടവും 40,000 രൂപ പിഴയും വിധിച്ചു. തിരൂർ പോക്‌സോ കോടതി ജഡ്ജി സി.ആർ ദിനേശാണ് ശിക്ഷ വിധിച്ചത്. കൽപകഞ്ചേരി പൊലീസ് 2019ൽ