Browsing Category

Town Round

റോഡുസുരക്ഷ ബോധവൽക്കരണ മേഖല വിപുലമാക്കണം: റാഫ്.

മലപ്പുറം : വാഹനാപകടങ്ങൾ കുറക്കാനും ഇല്ലാതാക്കുനുമുള്ള ഒറ്റമൂലി തുടർച്ചയായുള്ള ബോധവൽക്കരണമാണെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ.കെ എം.അബ്ദു അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കൊപ്പം റോഡുസുരക്ഷ രംഗത്ത് ക്രിയാത്മകമായ ഇടപെടലുകൾ വീട്ടമ്മമാരിൽ

എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരുക്ക്

കോഴിക്കോട്: എം എൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരുക്ക്. ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് കാരശ്ശേരിക്ക് പരുക്കേറ്റത്. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും, നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് മറിയുകയുമായിരുന്നു.

ക്ഷേത്രങ്ങളില്‍ കവര്‍ച്ച; സംഭവം റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികള്‍ മേലാറ്റൂര്‍…

മലപ്പുറം: മേലാറ്റൂര്‍ പടിഞ്ഞാറേക്കരഅയ്യപ്പക്ഷേത്രത്തിലും കോവിലകംപടി വെണ്‍മാടത്തിങ്ങല്‍ ബാലശാസ്താ ക്ഷേത്രത്തിലും മോഷണം നടത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. മേലാറ്റൂര്‍ ഓലപ്പാറ സ്വദേശി കുറുക്കന്‍ മന്‍സൂര്‍(35), എടപ്പറ്റ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ റെക്കാർഡ് വിജയം; യൂത്ത് കോൺഗ്രസ്സ് തിരൂരിൽ സ്നേഹ വീട്ടിലെ…

തിരൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വൻ റെക്കാർഡ് ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്സ് തിരൂർ മണ്ഡലം കമ്മിറ്റി വേറിട്ട രീതിയിൽ സന്തോഷം പങ്കിടുന്ന പരിപാടിയായ തിരൂർ സ്നേഹ വീട്ടിലെ അന്തേവാസികൾക്ക്

ലോക സൈക്ലിംഗ് ദിനാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലിയും ആദരിക്കലും നടത്തി

തിരൂർ: ലോക സൈക്ലിംഗ് ദിനമായ ജൂൺ മൂന്നിന് തിരൂർ സ്റ്റേഡിയം പരിസരത്തു നിന്ന് കാലത്ത് ഏഴ് മണിക്ക് നാൽപ്പതിലേറെ സൈക്ലിസ്റ്റുകൾ പങ്കെടുത്ത സൈക്ലിംഗ് റാലിയും, അൻപത് വർഷത്തിലധികമായി നിത്യേന സൈക്കിൾ സവാരി ചെയ്യുന്ന മുതിർന്ന അംഗമായ ശ്രീ. വി.പി

ആലത്തിയൂരിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

തിരൂർ: ആലത്തിയൂരിൽ വാഹനാപകടത്തിൽ കുറ്റിപ്പുറം മൂടാൽ സ്വദേശി മരണപ്പെട്ടു.നിർത്തിയിട്ട ഓട്ടോറിക്ഷയിൽ അമിത വേഗതയിൽ വന്ന കാറിടിച്ച് കുറ്റിപ്പുറം മൂടാൽ സ്വദേശി വകയിൽ കമ്മു മരണപ്പെട്ടു. ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട

മലപ്പുറം: വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട . കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയോളം രൂപ പോലീസ് പിടിച്ചെടുത്തു. കാറിനുള്ളിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം. സംഭവത്തിൽ മലപ്പുറം പാണ്ടിക്കാട് തുവൂർ സ്വദേശി

പോപുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

താനൂർ: കള്ളപണത്തിന്റെ പേര് പറഞ്ഞുകൊണ്ട് കേന്ദ്രസർക്കാരും ഇ ഡി യും ഇൻകം ടാക്സും കള്ള കഥകൾ മെനഞ്ഞുണ്ടാക്കി പോപുലർ ഫ്രണ്ടിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി സംഘടനയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട്

കൈയില്‍ വെള്ളി ചെയിന്‍ ധരിച്ച് എത്തി;വിദ്യാർത്ഥിക്ക് മദ്രസ അധ്യാപകന്‍റെ ക്രൂര മർദ്ദനം

തൃശൂർ: എരുമപ്പെട്ടി പഴവൂരിൽ വിദ്യാർത്ഥിക്ക് മദ്രസ അധ്യാപകൻ്റെ ക്രൂര മർദ്ദനം. സംഭവത്തിൽ പഴവൂർ ജുമാ മസ്ജിദ് മദ്രസ സദർ വന്ദേരി ഐരൂർ സ്വദേശി ഖാസിം സഖാഫിക്കെതിരെ എരുമപ്പെട്ടി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസമാണ്

ഹോം സ്റ്റേ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന; യുവതിയടക്കം രണ്ട് പേർ പിടിയിൽ

കല്‍പ്പറ്റ: മേപ്പാടി തൃക്കൈപ്പറ്റയിലെ ഹോം സ്റ്റേ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവതിയടക്കം രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. തിനപുരം മൊക്കനപ്പറമ്പില്‍ റിഷിദ (37), നെടുമ്പാല പുതുക്കുടിയില്‍ മുഹമ്മദ് ഫൈസല്‍ (24)