Main Banner
Browsing Category

Town Round

ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടു; ആത്മഹത്യചെയ്ത നടിയും മോഡലുമായ ഷഹനയുടെ ഡയറിക്കുറിപ്പ്

കോഴിക്കോട്: ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നുമേറ്റത് ക്രൂരപീഡനമെന്ന് ഭക്ഷണം നൽകാതെ പട്ടിണിക്കിട്ടെന്നും ആത്മഹത്യചെയ്ത നടിയും മോഡലുമായ ഷഹനയുടെ ഡയറിക്കുറിപ്പ്. കോഴിക്കോട് പറമ്പിൽ ബസാറിൽ മരിച്ച മോഡൽ ക്രൂരമായ പീഡനങ്ങൾക്ക്

ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം വേങ്ങരയിൽ പിടിയിൽ

വേങ്ങര: ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം വേങ്ങരയിൽ പിടിയിൽ. ഹോട്ടലില്‍നിന്ന് ചിക്കന്‍ ബ്രോസ്റ്റ് അടക്കം കഴിച്ച ശേഷം പഴകിയ രുചിയുണ്ടെന്ന് ആരോപിച്ച് പരാതി നല്‍കാതിരിക്കാന്‍ 40,000

നിരോധിത മയക്കുമരുനുമായി യുവാവ് പിടിയിൽ

മണ്ണാർക്കാട്: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി മുഹമ്മദ് ഷിബിലിനെയാണ് (20) മണ്ണാർക്കാട് പൊലീസ് പിടികൂടിയത്. മൂന്നു ഗ്രാം മയക്കുമരുന്നാണ് പിടികൂടിയത്.

തെളിമ പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം

ആലത്തിയൂർ: കെ.എച്ച്.എം.എച്ച്.എസ്.എസ്. ആലത്തിയൂർ (unit no: 493)ലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വേണ്ടി യുള്ള "തെളിമ '' പദ്ധതിയുടെ യൂണിറ്റ്തല ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ശ്രീ രാമകൃഷ്ണൻ സർ നിർവഹിച്ചു . പ്രോഗ്രാം ഓഫീസർ ജംഷീർ ഐ

തിരൂർ മുനിസിപ്പൽ തല സ്കൂൾ പ്രവേശനോൽസവം

തിരൂർ: മുനിസിപ്പൽ തല സ്കൂൾ പ്രവേശനോൽസവം ജി എം യു പി സ്ക്കൂളിൽ നഗരസഭാ ചെയർപേഴ്സൺ എ പി നസീമ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ കെ കെ സലാം അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ എസ് ഗിരീഷ്, ബി ആർ സി പ്രതിനിധി പവിത്രൻ, പ്രധാന

അറ്റകുറ്റപ്പണികൾക്കായി ഫറോക്ക് പഴയപാലം അടച്ചു

ഫറോക്ക്: ഫറോക്ക് പഴയപാലം അറ്റകുറ്റപ്പണികൾക്കായി അടച്ചു. മൂന്നു മാസം നീണ്ടുനിൽകുന്ന നവീകരണത്തിന് ശേഷം തുറക്കും. ചാലിയാറിനു കുറുകെ ബ്രിട്ടീഷുകാർ നിർമിച്ച ഫറോക്കിലെ ഇരുമ്പ് പാലം പുനരുദ്ധാരണ പ്രവൃത്തി തുടങ്ങി. പാലം വഴിയുള്ള ഗതാഗതം

ബൈക്കില്‍ മൂന്നുപേരുമായി യാത്ര; യുവാവിന് താനൂര്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനം.

താനൂർ: ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തതിന് യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ഒഴൂരിനടുത്ത് തെയ്യാല സ്വദേശി മുഹമ്മദ് തന്‍വീറിനാണ് മര്‍ദ്ദനമേറ്റത്. പെറ്റി കേസെടുത്ത് സ്റ്റേഷനിലെത്തിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയും ബൂട്ടിട്ട്

വിവാഹം വാഗ്ദാനം നൽകി പീഡനം; ഒളിവിൽ പോയ മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ

ആലുവ: വിവാഹം വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവ് പിടിയിൽ. മലപ്പുറം പൊൻമല ചിറക്കൽ പടിഞ്ഞാറേതിൽ വീട്ടിൽ ഗഫാർ അഹമ്മദ്‌ (30) നെയാണ് ആലുവ ഡിവൈ.എസ്.പി പി.കെ ശിവൻ കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ്‌

യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘം പിടിയില്‍

കോഴിക്കോട്: യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടുന്ന സംഘം പൊലീസ് പിടിയില്‍. അരീക്കാട് സ്വദേശി അനീഷ (30) നല്ലളം സ്വദേശി ഷംജാദ് (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാസര്‍ഗോഡ് സ്വദേശിയുടെ പണവും മൊബൈല്‍ ഫോണും

പൊന്നാനി തുറമുഖ വകുപ്പ് എൻജിനീയറെ ഉപരോധിച്ച് കോൺഗ്രസ്

പൊന്നാനി: പൊന്നാനി തുറമുഖത്തെ പുനർഗേഹം ഭവന സമുച്ചയത്തിലെ വിള്ളൽ വീണ വീടുകളുടെ പുറംഭാഗം മാത്രം തിടുക്കത്തിൽ മിനുക്കി ജനങ്ങളെ പറ്റിക്കാനുള്ള കരാറുകാരുടെയും, ഉദ്യോഗസ്ഥരുടെയും നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ്