Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
സിദ്ധിഖ് കാപ്പൻ: സുപ്രീം കോടതി വിധി സ്വാഗതാർഹം ഐക്യദാർഢ്യ സമിതി
കോഴിക്കോട്: നീണ്ട രണ്ടു വർഷത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് സുപ്രീം കോടതി ജാമ്യമനുവദിച്ചത് സ്വാഗതാർഹമാണെന്ന് സിദ്ധിഖ് കാപ്പൻ ഐക്യദാർഢ്യ സമിതി ചെയർമാൻ എൻ.പി ചെക്കുട്ടിയും ജനറൽ കൺവീനർ കെ.പി.ഒ റഹ്മത്തുല്ലയും പ്രസ്താവനയിൽ!-->!-->!-->…
ഉത്രാട ദിനത്തിൽ ടീച്ചറെ പുരസ്കാരം നൽകി ആദരിച്ചു.
പൊന്നാനി: ഗുരുവന്ദനത്തിന്റെ ഭാഗമായി കെപിസിസി സംസ്കാര സാഹിതി പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉത്രാട ദിനത്തിൽന്യൂ എൽ പി സ്കൂളിലെ അധ്യാപികയും, നഗരസഭ കൗൺസിലറും, സഹകരണ റൂറൽ സൊസൈറ്റി ഡയറക്ടറുമായ കമല ടീച്ചറെ നിയോജകമണ്ഡലം!-->!-->!-->…
ദേശീയ അധ്യാപക അവാർഡ് ജേതാവിനെ ആദരിച്ചു.
തിരൂർ: അധ്യാപക ദിനത്തിൽ തുഞ്ചൻപറമ്പിൽ സൗഹൃദവേദി , തിരൂർ ദേശീയ അധ്യാപക അവാർഡ് ജേതാവ് വി അപ്പു മാസ്റ്ററെ ആദരിച്ചു. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ പി മാധവൻ കുട്ടി വാരിയർ പൊന്നാട അണിയിക്കുകയും ആദരപത്രം സമ്മാനിക്കുകയും!-->!-->!-->…
നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26 ന് തിങ്കളാഴ്ച നവരാത്രി ആരംഭത്തോടനുബന്ധിച്ച് തന്ത്രി അഴകത്ത് ശാസ്ത്ര ശർമ്മൻ!-->…
ചെവിടിക്കുന്നൻ കുടുംബസംഗമം
മലപ്പുറം; ആറാമത് ചെവിടിക്കുന്നൻ കുടുംബസംഗമം പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി എം. ൽ. എ. ഉത്ഘാടനം ചെയ്തു.ചെവിടിക്കുന്നൻ ഫാമിലി അസോസിയേഷൻ പ്രസിഡന്റ് സി. കെ. അഹമ്മദ്കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ!-->…
പുതുമ ജോയ്ക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്
തൃശൂർ: സാമ്പത്തിക ശാസ്ത്രത്തില്‍ (മഹാത്മാഗാന്ധി സര്‍വകലാശാല) ഡോക്ടറേറ്റ് നേടിയ പുതുമ ജോയ്.എറണാകുളം,കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.തൃശൂർ,കുന്നംകുളം പുലിക്കോട്ടില്‍ ജോയിയുടേയു൦!-->!-->!-->…
കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക്; ബീച്ചിൽ പരിശോധന; കേസെടുത്തു.
കോഴിക്കോട്: കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് ഉണ്ടാക്കി വിൽപ്പന നടത്തിയ സംഭവത്തിൽ കേസെടുത്തു. കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്സ്മെന്റ് നാര്‍ക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ്!-->!-->!-->…
കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു
.
പൊന്നാനി: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോപദയാത്ര നൂറുകണക്കിന് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ഈ ഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.
മണ്ഡലം!-->!-->!-->!-->!-->!-->!-->…
അബ്റാർ ചാരിറ്റി ട്രസറ്റിന്റെ പുതിയ ഓഫീസിന്റെ ഉൽഘാടനവും പ്രതിഭകളെ ആദരിക്കലും
പരപ്പനങ്ങാടി: ഉള്ളണം അബ്റാർ ചാരിറ്റി ട്രസറ്റിന്റെ പുതിയ ഓഫീസിന്റെ ഉൽഘാടനവും പ്രതിഭകളെ ആദരിക്കലും പുതിയ പദ്ധതിയുടെ പ്രക്യാപനവും കേരളത്തിന്റെ തുറമുഖ പുരാ വസ്തു പുരാരേഖ വകുപ്പ് മന്ത്രി ശ്രീ അഹമ്മത് ദേവർ കോവിൽ നിർവഹിച്ചു
ചടങ്ങിൽ ചെമ്പൻ!-->!-->!-->!-->!-->…
മോട്ടോർ മോഷ്ടാവ് താനൂർ പോലീസിന്റെ പിടിയിൽ
താനൂർ: മോട്ടോർ മോഷണം നടത്തിയ ആൾ പിടിയിൽ സുലൈമാൻ വയസ്സ് 31 പുതിയനകത്തു ഹൌസ് പത്തമ്പാട്, നിറമരുതൂർ എന്നയാളെയാണ് താനൂർ ഇൻസ്പെക്ടർ ജീവൻ ജോർജ് സബ് ഇൻസ്പെക്ടർ കൃഷ്ണ ലാൽ ആർ ഡി,സബ് ഇൻസ്പെക്ടർ രാജു,സീനിയർ സിവിൽ പോലീസ് ഓഫീസർ സലേഷ് cpo മാരായ!-->…