Fincat
Browsing Category

Town Round

ശ്രീനിവാസ് വധം; പിടിയിലായത് ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേർ; അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന്…

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോപ്പുലർഫ്രണ്ട് പ്രവർത്തകരുമായുള്ള തെളിവെടുപ്പ് ആരംഭിച്ചു. ഇന്നലെ അറസ്റ്റിലായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ എന്നിവരെ എത്തിച്ചാണ് അന്വേഷണ സംഘം

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ടു

മലപ്പുറം: ദേശീയപാത66 ൽ കാക്കഞ്ചേരിക്കും സ്പിന്നിങ് മില്ലിനും ഇടയിൽ ഉള്ള വളവിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികനായ കോഴിക്കോട് ചെറുവണ്ണൂർ കുളത്തറ സ്വദേശി കൊടക്കാട്ട്

തേഞ്ഞിപ്പലത്ത് കുളിമുറിയിൽ കാൽ വഴുതി വീണു വിദ്യാർത്ഥിനി മരിച്ചു

തേഞ്ഞിപ്പലം: അരീപാറ അമ്പലക്കണ്ടിയിൽ താമസിക്കുന്ന സേതുവിന്റെ മകൾ ശ്രയമോൾ (15) ആണ് കുളിക്കുന്നതിനിടെ ബാത് റൂമിൽ വഴുതി വീണു മരണപ്പെട്ടത്.

മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകർത്ത മുഖ്യ പ്രതി മലപ്പുറം ജില്ലയിലടക്കം കേസുകളുള കാര രതീഷിനെ കാപ്പ…

എറണാകുളം: കാലടി മണപ്പുറത്തെ മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകർത്ത കേസിലെ മുഖ്യപ്രതി മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ട് വീട്ടിൽ രതീഷ് (കാര രതീഷ് 38)നെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ

ഫിസിക്‌സ്, കണക്ക് പരീക്ഷകൾ പ്രയാസം; എസ്എസ്എൽസി വിദ്യാർത്ഥിനി ജീവനൊടുക്കി

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാർത്ഥിനി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ. പുത്തൻപുരയിൽ ജയദാസന്റെ മകൾ അനുശ്രീയാണ് (15) ജീവനൊടുക്കിയത്. പയ്യോളി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. എസ്എസ്എൽസി പരീക്ഷയെഴുതി

സമൂഹ മാധ്യമം വഴി കലാപത്തിന് ആഹ്വാനം ചെയ്തത്എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ യുവാവ്;…

മലപ്പുറം: പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്ത കേസിൽ യുവാവ് മലപ്പുറം പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായി. കുറ്റിപ്പുളി സ്വദേശി കരുവത്തിൽ സലീമി(32)നെയാണ്

ചരക്ക് വാഹന മോഷ്ടാവിനെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: ഗുഡ്സ് വാഹനങ്ങൾ കവർച്ച ചെയ്ത് വിൽപന നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി കക്കാട്ട് പറമ്പ് അബ്ദുസലാം(37)നെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ചങ്ങരംകുളം സ്റ്റേഷൻ

ആർഎസ്എസ് പ്രമുഖ് ശ്രീനിവാസന്റ കൊലപാതകം: നാല് പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെയും അറസ്റ്റ് രേഖപ്പെടുത്തി

പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കൽപാത്തി സ്വദേശി മുഹമ്മദ് ബിലാൽ, ശങ്കുവാരത്തോട് സ്വദേശികളായ

ചെമ്പിക്കലിൽ വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ചെമ്പിക്കൽ ഹംസപ്പടിയിൽ ട്രെയിൻ തട്ടി KMCT കോളേജ് വിദ്യാർത്ഥിനിയായ പാഴുർ സ്വദേശിനി മരണപ്പെട്ടു.'പാഴൂർ ഹെൽത്ത് സെൻ്ററിന് സമീപമുള്ള വട്ടപറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൾ തഹാന (20) ആണ് മരിച്ചത്.

സ്വന്തം സഹോദരി വൃക്ക നൽകാൻ തയ്യാറായിട്ടും, ശസ്ത്രക്രിയക്ക് പണമില്ലാത്തതിനാൽ തലക്കാട് സ്വദേശിയായ…

തിരൂർ: സ്വന്തം സഹോദരി വൃക്ക നൽകാൻ തയ്യാറായിട്ടും വൃക്ക മാറ്റി വക്കൽ ശസ്ത്രക്രിയക്ക് പണമില്ലാത്തതിനാൽ യുവാവ് കരുണയുള്ളവരുടെ സഹായം തേടുന്നു. തലക്കാട് പൂക്കൈത പൊത്തേനി പറമ്പിൽ നാരായണൻ്റെ മകൻ സുഭാഷ് (33) ആണ് വൃക്ക മാറ്റിവയ്ക്കൽ