Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
മോട്ടോർ മോഷ്ടാവ് താനൂർ പോലീസിന്റെ പിടിയിൽ
താനൂർ: മോട്ടോർ മോഷണം നടത്തിയ ആൾ പിടിയിൽ സുലൈമാൻ വയസ്സ് 31 പുതിയനകത്തു ഹൌസ് പത്തമ്പാട്, നിറമരുതൂർ എന്നയാളെയാണ് താനൂർ ഇൻസ്‌പെക്ടർ ജീവൻ ജോർജ് സബ് ഇൻസ്‌പെക്ടർ കൃഷ്ണ ലാൽ ആർ ഡി,സബ് ഇൻസ്‌പെക്ടർ രാജു,സീനിയർ സിവിൽ പോലീസ് ഓഫീസർ സലേഷ് cpo മാരായ…
ഓണം സ്പെഷ്യൽ ഡ്രൈവ്; താനൂരിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി
താനൂർ: ഒഴുർ ഓണക്കാട്ടിൽ നിന്നും 12 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി. ഓട്ടോറിക്ഷയിൽ 24കുപ്പികളിലായി ശേഖരിച്ച് വെച്ച് വിൽപ്പന നടത്തുകയായിരുന്ന ഒഴൂർ സ്വദേശി മോഹൻദാസ് (46) എന്നയാളെയാണ്
താനൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ…
അന്തര്‍ജില്ലാ മൊബൈല്‍ മോഷ്ടാവിനെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു
താനൂര്‍: അന്തര്‍ജില്ലാ മൊബൈല്‍ മോഷ്ടാവ് പോലീസ് പിടിയില്‍. തിരൂരങ്ങാടി സ്വദേശി കൊളക്കാടന്‍ ബിയാസ് ഫാറൂഖി(37)നെയാണ് താനൂര്‍ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നിര്‍ദേശപ്രകാരം എസ്എച്ച്ഒ ജീവന്‍ ജോര്‍ജ്ജും സംഘവും അറസ്റ്റ് ചെയ്തത്.ഓണപ്പൂക്കളുമായി…
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അധ്യാപക അവാർഡ്; ടി.വി. ജലീൽ മാസ്റ്റർക്ക്
തിരുന്നാവായ: ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ 2022 ലെ സംസ്ഥാന അധ്യാപക പുരസ്കാരമായ ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് ടി.വി. ജലീൽ മാസ്റ്റർക്ക് ലഭിച്ചു . തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു ഐ എ എസ് അവാർഡ്…
പോപുലർ ഫ്രണ്ട് താനൂർ ഏരിയ സമ്മേളനം നടത്തി,
താനൂർ: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന തലക്കെട്ടിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം താനൂർ ഏരിയ 'നാട്ടൊരുമ, സമ്മേളനം നടത്തി രാവിലെ 9മണിക്ക് താനൂർ ടൗൺ…
മലപ്പുറം ജില്ലയിലെ കഞ്ചാവ് വിൽപ്പനയുടെ മുഖ്യ സൂത്രധാരന്മാർ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽ കഞ്ചാവ് വിൽപ്പന നിയന്ത്രിക്കുന്നവരും മലപ്പുറം ജില്ലയിലെ കഞ്ചാവ് വിൽപ്പനയുടെ മുഖ്യ സൂത്രധാരന്മാരുമായ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറത്തെ വിവിധ മേഖലകളിൽ കഞ്ചാവ് വിൽപ്പന നിയന്ത്രിക്കുന്നതും ഈ…
അനുമോദനം നൽകി
കടുങ്ങാത്ത്കുണ്ട്: കിഴക്കേപാറ,ശാന്തപുരം അൽജാമിയ അൽ ഇസ്ലാമിയ സ്കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കി തുർക്കിയിലെ പ്രശസ്ഥമായ യൂണിവേഴ്സിറ്റിയിൽ സ്ക്കോളർഷിപ്പോട് കൂടി പഠനത്തിന് അവസരം കിട്ടിയ തൈക്കാട്ടില്‍ ഫാത്തിമ ഷദയെ വിമൺ ഇന്ത്യ തിരൂർ…
മലമ്പുഴ ഡാം തുറന്നു; ഭാരതപ്പുഴ തീരത്ത് ഉള്ളവർ ജാഗ്രത
പാലക്കാട്: മലമ്പുഴ ഡാം തുറന്നു. നാലു ഷട്ടറുകൾ 10 സെന്റിമീറ്റർ വീതം ഉയർത്തി. ജലനിരപ്പ് ക്രമീകരിക്കാൻ ആണ് വെള്ളം ഒഴുക്കുന്നത്. ഈ വർഷം മൂന്നാം തവണയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നത്.
ഡാമിലേക്ക് നീരോഴുക്ക് കൂടിയത് കൂടി…
നമ്പര്‍ സ്പൂഫ് ചെയ്ത് ഗള്‍ഫില്‍നിന്ന് ഫോണ്‍വിളിച്ച് അസഭ്യംപറയല്‍; യുവാവ് അറസ്റ്റില്‍
കല്പറ്റ: ജനപ്രതിനിധികൾ, കളക്ടർമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്രവർത്തകർ എന്നിവരെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുന്ദംകുളം മരത്തൻക്കോട് സ്വദേശി ഹബീബ് റഹ്‌മാൻ (29) ആണ്…
ഹണിട്രാപ്പിൽ ഭാര്യയും ഭർത്താവുമുൾപ്പെടെ ആറു പേർ അറസ്റ്റിലായി
പാലക്കാട്: സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് നടത്തിയ ആറ് പേർ പാലക്കാട് പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയിൽ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാർഡുകളും തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്ലം സ്വദേശിനി ദേവുവിനെ മുന്നിൽ…