Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
യൂത്ത് ഫ്രണ്ട് നേതാവ് സംഘര്‍ഷത്തിൽ കൊല്ലപ്പെട്ടു
കൊല്ലം: കുന്നിക്കോട് കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോക്കാട് മനുവിലാസത്തില്‍ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് വെട്ടേറ്റ നിലയില്‍!-->!-->!-->…
പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടു
കൊച്ചി: എറണാകുളം ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽനിന്ന് രണ്ടു പ്രതികൾ രക്ഷപ്പെട്ടു. ചേരാനല്ലൂർ സ്വദേശികളായ അരുൺ സെബാസ്റ്റ്യൻ, ആന്റണി ഡി പൊലീസ് സ്റ്റേഷനിൽനിന്ന് പ്രതികൾ രക്ഷപ്പെട്ടുകോസ്റ്റ എന്നിവരാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്!-->!-->!-->…
എസ്.ഡി.പി.ഐ പ്രവർത്തകന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി.
പരപ്പനങ്ങാടി : മാസങ്ങൾക്ക് മുന്നെ ചെട്ടിപ്പടിയിലെ കുപ്പിവളവിൽ മദ്രസ്സ വിദ്യാർത്ഥിയെ ആക്രമിച്ച ആർ.എസ്.എസ്. പ്രവർത്തകന് നേരെ നടന്നന്ന് പറയപെടുന്ന ആക്രമത്തിൽ പ്രതി ചേർത്ത് ജാമ്യമില്ല വകുപ്പിൽ എസ്.ഡി.പി ഐ പ്രവർത്തകനെ അറസ്റ്റ് ചെയ്ത!-->!-->!-->…
ബൈക്കിലെത്തി മരക്കുറ്റികൊണ്ട് അടിച്ച് വധിക്കാൻ ശ്രമിച്ചു; എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിൽ
മലപ്പുറം: വധശ്രമക്കേസിൽ ഒളിവിലായിരുന്ന എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിലായി. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ വച്ച് രാമനാഥൻ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ യാസർ അറാഫത്ത് (34)!-->!-->!-->…
യുവതിയേയും യുവാവിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.
കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവതിയേയും യുവാവിനേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെ മൂടാടി വെള്ളറക്കാട് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ!-->!-->!-->!-->!-->!-->!-->…
കുഴൽ പണവുമായി വേങ്ങര സ്വദേശിയെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം: വേങ്ങര, വലിയോറ സ്വദേശി അരീത്തലക്കൽ അഷ്റഫിനെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാർക്ക് റോഡരികിൽ നിന്നും 43,000 രൂപ കളഞ്ഞുകിട്ടുകയും, പണം പൊന്നാനി സി.ഐ വിനോദ്!-->…
ആൾക്കൂട്ട കൊലയ്ക്ക് നേതൃത്വം നൽകിയത് കുമ്മാട്ടി കണ്ടു മടങ്ങിയവർ; കൊല്ലപ്പെട്ടത് കുപ്രസിദ്ധ ബൈക്ക്…
പാലക്കാട്: ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടത്തിന്റെ മർദനമേറ്റ യുവാവ് മരിച്ചു. മലമ്പുഴ കടുക്കാംകുന്നം കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. 3 പേരെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചത്!-->!-->!-->…
മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നിന്നും വെളിയംകോട് സ്വദേശിയെ എംഡിഎംഎയുമായി പിടികൂടി
കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ മൈസൂര്‍-കല്‍പ്പറ്റ കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരനില്‍ നിന്നും അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. മയക്കുമരുന്നു കടത്തിയ മലപ്പുറം പൊന്നാനി വെളിയംകോട് കുന്നത്ത് വീട്ടില്‍ മുഹമ്മദ്!-->!-->!-->…
യുവാവിനെ തല്ലിക്കൊന്ന മൂന്നുപേർ അറസ്റ്റിൽ; മരിച്ചത് നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്
പാലക്കാട്: ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. സംഭവത്തില്‍ 3 പേരെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട്!-->!-->!-->…
താനൂർ ആക്രമണത്തിൽ എസ് ഡി പി ഐ ക്ക് പങ്കില്ല
താനൂർ : ഒഴൂർ ഹാജിപടിയിൽ യുവാവിനെ മർദിച്ച സംഭവത്തിൽ എസ് ഡി പി ക്ക് പങ്കില്ലെന്ന് എസ് ഡി പി ഐ ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് ഷാജി വിശാറത്ത് വാർത്ത കുറിപ്പിലൂടെ അറിയിച്ചു, തികച്ചും വ്യക്തികൾ തമ്മിലുള്ള വിഷയത്തിൽ പാർട്ടിയെ പരാമർശിച്ച്!-->!-->!-->…
