Fincat
Browsing Category

Town Round

ജി.യു.പി.എസ് നിറമരുതൂര്‍ വാര്‍ഷികം ആഘോഷിച്ചു.

നിറമരുതൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഇസ്മായില്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ. കെ.ടി ശശി അധ്യക്ഷന്‍ വഹിച്ചു. ജി.യു.പി.എസ് നിറമരുതൂര്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.സാദിഖ്.പി.പി സ്വാഗതം പറഞ്ഞു. ആശംസകള്‍ നേര്‍ന്നുകൊണ്ട്

വീടിന് തീവെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി

ഇടുക്കി: ജില്ലയിലെ തൊടുപുഴ ചീനിക്കുഴിയിൽ വീടിന് തീ വെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ (49), ഭാര്യ ഷീബ (39), മക്കളായ മെഹ്റു (16), അസ്ന (13) എന്നിവരാണ് മരിച്ചത്. പിതാവ് ഹമീദിനെ (79)

നടുറോഡിൽ യുവതിയുടെ തലയിൽ ആസിഡ് ഒഴിച്ചു,​യുവാവ് പിടിയിൽ

കോഴിക്കോട്: പഴയ സ്നേഹബന്ധം പുതുക്കാനുള്ള അഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ നടുറോഡിൽ യുവതിയുടെ തലയിൽ വിവാഹിതനായ മുൻകാമുകൻ ആസിഡ് ഒഴിച്ചു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ നെല്ലിക്കുറ്റി കൊട്ടാരത്തിൽ വീട്ടിൽ

മതസ്പർധ വളർത്തുന്ന തരത്തിൽ വർത്ത പ്രചരിപ്പിച്ച യു ടൂബറെ അറസ്റ്റു ചെയ്തു; മതവിദ്വേഷം വളർത്തുന്ന യു…

നെയ്യാറ്റിൻകര: മതസ്പർധ വളർത്തുന്ന വീഡിയോ യൂട്യൂബ് വഴി വാർത്തയായി അവതരിപ്പിച്ച യു ടൂബർ അറസ്റ്റിൽ. നെയ്യാറ്റിൻകര, മണലൂർ, കണിയാംകുളം, കുളത്തിൻകര വീട്ടിൽനിന്ന് ഇരുമ്പിലിന് സമീപം വയലറത്തല വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബാദുഷ ജമാൽ (32) ആണ്

ജനകീയ ഹോട്ടലിലേക്ക് വെള്ളമെത്തിക്കുന്ന കിണറിൽ സോപ്പുപൊടി കലർത്തി; പ്രതി പിടിയിൽ

പനമരം: വയനാട്ടിൽ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പുപൊടി കലക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവൻ മമ്മൂട്ടി(58) ആണ് കമ്പളക്കാട് പോലീസിന്റെ പിടിയിലായത്.വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക്

നടുറോഡിൽ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു; ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

തൃശൂർ: കൊടുങ്ങല്ലൂരിൽ നടുറോഡിൽ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു. ഇന്നലെ രാത്രി വെട്ടേറ്റ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശിനി റിൻസി (30) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയിൽ

വാളയാറിൽ വൻ കഞ്ചാവ് വേട്ട; തിരൂർ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ

പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. ലോറിയിൽ കടത്താൻ ശ്രമിച്ച 165 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തിരൂർ സ്വദേശികളായ നൗഫൽ,ഫാസിൽ,ഷാഹിദ് എന്നിവരെ അറസ്റ്റുചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ

ടെക്സ്റ്റൈൽസ് ഉടമയായ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടി

തൃശൂർ: കൊടുങ്ങല്ലൂർ എറിയാട് സ്കൂട്ടറിലെത്തിയ തുണിക്കട ഉടമയായ യുവതിയെ വഴിയിൽ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. ഇന്ന് വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. എറിയാട് സ്വദേശി റിൻസിയ്ക്ക് (30) ആണ് പരുക്കേറ്റത്. തുണിക്കട ഉടമയായ ഇവർ

ധോണിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി പിടിയിൽ.

പാലക്കാട്: ധോണിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി കെണിയിൽ. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ഇന്ന് പുലർച്ചെയോടെയാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഒരു മാസത്തിലധികമായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലിയാണ്

ജമാ അത്ത് ഇസ്ലാമിയുടെ വലയിൽപ്പെട്ട യുഡിഎഫ്, ബിജെപി പ്രവർത്തകർ ജനങ്ങളോട് മാപ്പു പറയണമെന്ന് എൽഡിഎഫ്

തിരൂർ: ഏത് വികസന പദ്ധതികളയും എതിർത്ത് നാട്ടിൽ സംഘർഷം സൃഷ്ടിക്കാനുള്ള ജമാ അത്ത് ഇസ്ലാമിയുടെ വലയിൽപ്പെട്ട യുഡിഎഫ്, ബിജെപി പ്രവർത്തകർ ജനങ്ങളോട് മാപ്പു പറയണമെന്ന് എൽഡിഎഫ് തിരൂർ മണ്ഡഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സിൽവർ ലൈൻ അടയാള