Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
കോലുപ്പാലത്ത് ഇറച്ചിക്കടയിൽ യുവാവിനെ വധിക്കാൻ ശ്രമച്ചകേസ്സിലെ പ്രതികൾ അറസ്റ്റിൽ
തിരൂർ: കോലുപ്പാലത്ത് ഇറച്ചിക്കടയിൽ യുവാവിനെ സംഘം ചേർന്ന് അക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ തിരൂർ പോലീസ് പിടികൂടി. വെങ്ങാലൂർ സ്വദേശികളായ പുതുവീട്ടിൽ മൻസൂർ(35), ഇല്ലിക്കൽ റാഷിദ് (29) എന്നിവരെയാണ് തിരൂർ സി. ഐ ജിജോയുടെ!-->…
സ്വവർഗാനുരാഗിയായി ചിത്രീകരിക്കുന്നു; ഇത് ജീവിതത്തെ ബാധിക്കുമെന്ന് എംകെ മുനീർ
കോഴിക്കോട്: മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എംകെ മുനീർ. മാദ്ധ്യമങ്ങൾ തന്നെ സ്വവർഗാനുരാഗിയായി ചിത്രീകരിച്ചുവെന്നും ഇതിനെ ശക്തമായി എതിർക്കുന്നുവെന്നും മുനീർ പറഞ്ഞു. ഇത് തന്റെ സ്വത്വത്തെ പോലും ബാധിക്കുന്നുണ്ടെന്ന് മുൻ!-->…
പ്രസവിച്ചുകിടക്കുന്ന ഭാര്യയെ വെട്ടിക്കൊന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്
തൃശൂർ : പ്രസവിച്ച് കിടക്കുന്ന ഭാര്യയെ വെട്ടിക്കൊന്ന കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിൽ പോയതാണ്. ഇതുവരെ കണ്ടെത്താനായിട്ടില്ല. ലഹരിക്കടിമയായ ഇയാൾ ആരെ!-->!-->!-->…
തിരൂർ ജി എം യു പി സ്ക്കൂൾ കോംപൗണ്ടിലെ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് കെട്ടിടം മാറ്റി സ്ഥാപിക്കണം
തിരൂർ: തിരൂർ ജി എം യു പി സ്ക്കൂൾ കോംപൗണ്ടിലെ ജില്ലാ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് കെട്ടിടം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ജി എം യു പി സ്ക്കൂൾ പി ടി എ ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജി എം യു പി സ്ക്കൂളിൽ കുറച്ചു!-->!-->!-->…
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; കാംപസ് ഫ്രണ്ട് വിദ്യാർഥി പ്രക്ഷോഭ ജാഥ തിരൂരിൽ സമാപിച്ചു
തിരൂർ: മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കൊണ്ട് താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല മലപ്പുറത്തിനാവശ്യം ശാശ്വത പരിഹാരങ്ങളാണ് എന്ന പ്രമേയം ഉയർത്തിപ്പിടിച്ചു കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മറ്റിയുടെ!-->!-->!-->…
ഓണത്തിന് ചെറിയ പൊതികളാക്കി വിൽക്കാൻ തിരൂരിൽ എത്തിച്ചത് 4 കിലോ കഞ്ചാവ്
തിരൂർ: നാലു കിലോ കഞ്ചാവുമായി യുവാവ് തിരൂര്‍ റെയില്‍ സ്റ്റേഷനില്‍ പിടിയിലായി.ഇന്നു രാവിലെ എട്ടുമണിയോടെയാണ് ചെന്നൈ മെയിലില്‍ തിരൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയ കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശിയായ ജോഷി പ്രകാശ് (20) ആര്‍.പി.എഫ്. എക്‌സൈസ്!-->!-->!-->…
സ്പോർട്സ് അക്കാദമി തിരൂർ (SAT) ന്റെ വാർഷിക ജനറൽബോഡി യോഗം
തിരൂർ: സ്പോർട്സ് അക്കാദമി തിരൂർ (SAT) ന്റെ വാർഷിക ജനറൽബോഡി യോഗം തിരൂരിൽ നടന്നുഅൻവർ സാദത്ത് കള്ളിയത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഷിഖ് കൈനിക്കര സ്വാഗതം പറഞ്ഞുകാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോക്ടർ സക്കീർ!-->!-->!-->…
എസ്.ഡി.പി.ഐയുടെ ഫിഷറീസ് ഓഫീസ് മാർച്ച് വെള്ളിയാഴ്ച
താനൂർ :മത്സ്യത്തൊഴിലാളികളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (ആഗസ്റ്റ് 26) താനൂർ ഫിഷറീസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ!-->!-->!-->…
പൊന്നാനിയിൽ ഭാര്യയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ച് ഭർത്താവ് പിടിയിൽ
മലപ്പുറം: പൊന്നാനിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പൊന്നാനി ചാണറോഡ് സ്വദേശി കറുപ്പംവീട്ടിൽ റിഷാദിനെയാണ് (39) പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഭർത്താവ് തന്നെ ക്രൂരമായി!-->!-->!-->…
യുവാവിനെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് കവർച്ച; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
കൊച്ചി: യുവാവിനെ ലോഡ്ജ് മുറിയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ മൂന്നുപേരെ കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഉമയനല്ലൂർ തഴുത്തല ഷീലാലയത്തിൽ ജിതിൻ (28), ഭാര്യ ഹസീന (28), കൊട്ടാരക്കര ചന്ദനത്തോപ്പ് അൻഷാദ്!-->!-->!-->…