Fincat
Browsing Category

Town Round

വട്ടത്താണിയിൽ ആക്രി കടക്ക് തീ പിടിച്ചു

താനൂർ: വട്ടത്താണി കമ്പിനിപടിക്കൽ ആക്രി കടക്ക് തീ പിടിച്ചു തൊട്ടടുത്ത ഉണങ്ങിയ കുറ്റി കാട്ടിൽ നിന്നുമാണ് തീ പടർന്നത് താനൂരിൽ നിന്നും തിരൂരിൽ നിന്നുമായി 2യൂനിറ്റ് ഫയർ ഫോഴ്സ് വാഹനം എത്തിയാണ് തീ അണച്ചത് ആളാപ്പായം ഒന്നും ഇല്ല

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകന്‍ അടിച്ചതിന്റെ പക തീര്‍ത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍

പാലക്കാട്: സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അധ്യാപകന്‍ അടിച്ചതിന്റെ പക തീര്‍ത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍. അലനല്ലൂര്‍ ഗവ വെക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ അബ്ദുള്‍ മനാഫിനെ ആക്രമിച്ച കേസില്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി

അര കിലോയോളം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ കുറ്റിപ്പുറം എക്‌സൈസിന്റെ പിടിയിൽ

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് അര കിലോയോളം ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ പിടിയിലായി നടുവട്ടം നാഗപ്പറമ്പ് സ്വദേശി മുഹമ്മദ് ആഷിക്ക്, തെക്കേ നാഗപ്പറമ്പ് അബ്ദുല്‍ ഷുക്കൂര്‍ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. കുറ്റിപ്പുറം നടുവട്ടം-

ബൈക്കിന്റെ ടൂള്‍ ബോക്‌സില്‍ ഹാഷിഷ് ഓയില്‍; രണ്ട് യുവാക്കള്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴയില്‍ മാരകശേഷിയുള്ള മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കുമ്പളങ്ങി സ്വദേശികളായ യുവാക്കളാണ് ഹാഷിഷ് ഓയിലുമായി അര്‍ത്തുങ്കല്‍ പൊലീസിന്റെ പിടിയിലായത്. കുമ്പളങ്ങി പുളിയക്കല്‍ ജോസഫ് ഷാന്‍ജിന്‍ (22), കുമ്പളങ്ങി

ഒന്നര വയസ്സുകാരിയെ മുക്കിക്കൊന്ന സംഭവത്തില്‍ മുത്തശ്ശിക്കും അച്ഛനും എതിരെ കേസ്

കൊച്ചി: ഒന്നര വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മുത്തശ്ശിക്കും കുട്ടിയുടെ അച്ഛനും എതിരെ കേസ്. മുത്തശ്ശി സിപ്‌സി, അച്ഛന്‍ സജീവ് എന്നിവര്‍ക്ക് എതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ബാലനീതി

കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു

പാലക്കാട്: കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ മരണപ്പെട്ടത്. എട്ട് ദിവസത്തോളം

എടവണ്ണ സീതിഹാജി പാലം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും

എടവണ്ണക്കടവ് സീതി ഹാജി പാലത്തില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 15 മുതല്‍ 25 ദിവസത്തേക്ക് എടവണ്ണയില്‍ നിന്നും ഒതായി വഴി ചാത്തല്ലൂര്‍- അരീക്കോട് ഭാഗത്തേക്കുള്ള വാഹനഗതാഗതം നിരോധിക്കും. എടവണ്ണയില്‍ നിന്നും ഒതായി

വളാഞ്ചേരിയിൽ ദമ്പതികളിൽ നിന്ന് 1.80 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി

മലപ്പുറം: അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരുകോടി 80 ലക്ഷത്തി അമ്പതിനായിരം രൂപയുടെ കുഴല്‍പണം പിടികൂടി. മലപ്പുറം വളാഞ്ചേരിയിൽ വ്യാഴാഴ്ച വൈകീട്ട് പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്. വളാഞ്ചേരി ജംഗ്ഷനിൽ വ്യാഴാഴ്ച്ച

നെല്ലിക്ക തൊണ്ടയിൽ കുടുങ്ങി: ഒരു വയസുകാരന് ദാരുണാന്ത്യം

തൃശൂർ: വീട്ടിൽ കളിക്കുന്നതിനിടെ നെല്ലിക്ക തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം. മുളങ്കുന്നത്തുകാവ്, കോഞ്ചേരി കളരിക്കൽ കിരണിന്റെയും മഞ്ജുവിന്റെയും മകൻ നമസ്സാണ് ബുധനാഴ്ച രാത്രി 11ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മരിച്ചത്.

തിരൂരങ്ങാടി മുട്ടിച്ചിറ റോഡില്‍ ഗതാഗതം നിരോധിച്ചു

തിരൂരങ്ങാടി മുട്ടിച്ചിറ റോഡില്‍ ചെമ്മാട് മുതല്‍ തലപ്പാറ വരെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 14 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ വി.കെ.പടി-മമ്പുറം ലിങ്ക് റോഡ് വഴി