Fincat
Browsing Category

Town Round

ഹൈദരലി തങ്ങള്‍: ജീവിത വിശുദ്ധിയുടെ തൂവണ്‍മ, ഉബൈദുള്ള എം.എല്‍.എ

മലപ്പുറം: ജീവിതവഴിയിലുടനീളം വിശുദ്ധിയുടെ തൂവണ്‍മയും മതമൈത്രിയുടേയും സാഹോദര്യത്തിന്റേയും പ്രതീകവുമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്ന് പി.ഉബൈദുള്ള എം.എല്‍.എ. ഹൈദരലി ശിഹാബ് തങ്ങള്‍, ജില്ലാ പഞ്ചായത്ത് മെമ്പറും

നടൻ സിദ്ദിഖിന്റെ മകൻ ഷഹീനും അമൃതയും നാളെ വിവാഹിതരാകും

തൃക്കാക്കര: മലയാളികളുടെ പ്രിയ നടൻ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീൻ സിദ്ദിഖും ഡോ. അമൃത എ. ദാസും നാളെ വിവാഹിതരാകും. തിരുവനന്തപുരം സ്വദേശിയും വിദേശമലയാളിയുമായ അമലാദാസ് ലീമ ദാസ് ജാക്ക്ലിൻ ദമ്പതികളുടെ മകളാണ് എറണാകുളം ഇടപ്പള്ളി കിൻഡർ

കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങി എട്ട് വയസ്സുകാരൻ: മൂന്ന് മണിക്കൂർ നേരത്തെ…

കോഴിക്കോട്: വടകരയിൽ എട്ടുവയസ്സുകാരൻ കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങി. കളിക്കുന്നതിനിടെയാണ് കുട്ടി കരിങ്കല്ലുകൾക്കിടയിൽ വീണത്. മൂന്ന് മണിക്കൂറിലധികം നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്തു. മുട്ടുങ്ങൽ കക്കാട്

മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് വയോധികയുടെ സ്വര്‍ണ്ണമാല കവരാന്‍ ശ്രമം; അമ്മയും മകളും അറസ്റ്റില്‍

കല്‍പറ്റ: മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന അമ്മയേയും മകളേയും സുല്‍ത്താന്‍ ബത്തേരി പോലിസ് അറസ്റ്റ് ചെയ്തു.കാക്കവയലില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി (46), മകള്‍ മിനി

കുറുക്കോളി മൊയ്തീൻ എം.എൽ.എ സന്ദർശിച്ചു

തിരൂർ: കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വനിതാ ലീഗ് നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ പി. സൽമ ടീച്ചറെ കുറുക്കോളി മൊയ്തീൻ എം.എൽ എ യും വനിതാ ലീഗ് നേതാക്കളും സന്ദർശിച്ചു. കോഴിക്കോട് ഇഖ്റ ആശുപത്രിയിൽ ചികിത്സയിൽ

മക്കളെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്: ജാമ്യത്തിലിറങ്ങിയ മാതാവ് ജീവനൊടുക്കി

നരിപ്പറ്റ: രണ്ടുമക്കളെ കിണറ്റിലെറിഞ്ഞുകൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ മാതാവിനെ സ്വന്തംവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നരിപ്പറ്റ പഞ്ചായത്ത് പതിന്നാലാം വാര്‍ഡിലെ പാണ്ടി തറമ്മല്‍ സുബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച

യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു

ത്യശൂര്‍ കേച്ചരയില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കേച്ചരി കറപ്പം വീട്ടില്‍ അബൂബക്കറിന്റെ മകന്‍ ഫിറോസാണ്(45) കൊല്ലപ്പെട്ടത്. ഇയാള്‍ താമസിക്കുന്ന വാടക ക്വട്ടേഴസില്‍ എത്തി രണ്ടംഗ സംഘം ഇയാളെ ഒരു മാരകയുധവുമായി വയറില്‍

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ; ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട് നഗരത്തിലെ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാൾ ഉത്തർ ദിനാജ്പുർ ഖൂർഖ സ്വദേശി തുഫൈൽ രാജയാണ്(20) അറസ്റ്റിലായത്. പ്രതിയെ ഇന്ന്

യുദ്ധത്തിനെതിരെ ‘മനുഷ്യ മതില്‍ തീര്‍ത്തു’

ഒതുക്കുങ്ങല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ.്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇനിയൊരു 'യുദ്ധം വേണ്ട ' എന്ന സന്ദേശവുമായി യുദ്ധവിരുദ്ധ മനുഷ്യമതില്‍ തീര്‍ത്തു. യുദ്ധവിരുദ്ധ റാലിയും നടത്തി. പ്ലക്കാര്‍ഡുകളും മുദ്രാവാക്യവുമായി

നിർത്തിയിട്ട ലോറി കത്തി നശിച്ചു

മലപ്പുറം: മഞ്ചേരി മേലാക്കത്ത് നിർത്തിയിട്ട ലോറി കത്തി നശിച്ചു. ലോറിയിലുണ്ടായിരുന്ന പഴവർഗങ്ങൾഎത്തിക്കാൻ ഉപയോഗിക്കുന്ന ആയിരത്തോളം പ്ലാസ്റ്റിക് പെട്ടികളും കത്തി നശിച്ചു.മേലാക്കം മദ്രസയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പഴവർഗങ്ങളുടെ മൊത്ത