Browsing Category

Town Round

തീരദേശ അവഗണനയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ഫിഷറീസ് ഓഫീസ് മാർച്ച് 26 ന്

പൊന്നാനി: തീരദേശ അവഗണനയിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ പൊന്നാനി ഫിഷറീസ് ഓഫീസിലേക്ക് 26 ന് വെള്ളിയാഴ്ച മാർച്ച് ചെയ്യുന്നു പതിറ്റാണ്ടുകളായി പൊന്നാനിയിലെ മത്സ്യ തൊഴിലാളികളോട് ഇടത് വലത് മുന്നണി സർക്കാറുകൾ സ്വീകരിച്ച് പോന്നിരുന്ന അവഗണനക്കെതിരെ

പിസി അബ്ദുറഹിമാനെ സൗഹൃദവേദി, തിരൂർ ആദരിച്ചു

കൽപകഞ്ചേരി: പൊതുജീവിതത്തിൽ തൊട്ടതെല്ലാം പൊന്നാക്കി മാതൃകാ യോഗ്യനായി മുന്നേറുന്ന പിസി അബ്ദുറഹിമാനെ സൗഹൃദവേദി, തിരൂർ ആദരിച്ചു . കറുക്കോൾ ഓട്ടുകാരപ്പുറത്തെ വീട്ടിലെത്തി ബന്ധുക്കളേയും, സുഹൃത്തുക്കളേയും . അയൽവാസികളേയും പങ്കെടുപ്പിച്ച്

ചിനാര്‍തടങ്ങളും ദേവദാരുമരങ്ങളും പ്രകാശനം നാളെ

കോഴിക്കോട്;തന്റെ സഞ്ചാരാനുഭവങ്ങള്‍ ഇതിവൃത്തമാക്കി കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ ഡപ്യൂട്ടി രജിസ്ട്രാര്‍ ടി എം ഹാരിസ് രചിച്ച'ചിനാര്‍തടങ്ങളും ദേവദാരുമരങ്ങളും' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനം നാളെ (ഓഗസ്റ്റ് 24ന്)

പൊന്നാനിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ

പൊന്നാനിയിൽ .കഞ്ചാവുമായി യുവാവ് പിടിയിൽ പൊന്നാനി: വീട്ടിൽ സൂക്ഷിച്ച എട്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.പൊന്നാനി ഹിളർ പള്ളിക്ക് സമീപം താമസിക്കുന്ന കബീർ (40)നെയാണ് പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള സംഘം

മുസ് ലിം ലീഗിന്റെ ബസ് സ്‌റ്റോപ്പ് നിര്‍മാണം സിപിഎം തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; മുസ് ലിം ലീഗ്…

മുസ് ലിം ലീഗിന്റെ ബസ് സ്‌റ്റോപ്പ് നിര്‍മാണം സിപിഎം തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം; മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍ താനൂര്‍: ബസ് സ്റ്റോപ്പ് നിര്‍മാണത്തെ ചൊല്ലി സിപിഎം-മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പൊതുമരാമത്ത്

കുറ്റിപ്പുറത്തെ വാഹനാപകടം: ഇന്നോവ ഡ്രൈവർ അറസ്റ്റിൽ

കുറ്റിപ്പുറം: മഞ്ചാടി വാഹന അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഇന്നോവ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി കാരക്കാട് കൊണ്ടുർക്കര കുന്നംകുളത്തിങ്കൽ ബഷീറാണ് (56) പിടിയിലായത്. ഇയാൾ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക

ഗണപതി ഹോമവും ആനയൂട്ടും നടന്നു.

തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽപ്രത്യക്ഷ ഗണപതി ഹോമവും ആനയൂട്ടും നടന്നു. പ്രകാശൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു.ആനയൂട്ടിൽ നിരവധി ഭക്തജനങ്ങളും നാട്ടുകാരും അമ്പലം ഭാരവാഹികളും പങ്കെടുത്തു.

തണലെകാൻ തണൽ ക്ലബ്ബ്‌; ഡ്രസ്സ്‌ ബാങ്കിന്റെ പ്രവർത്തനത്തോടെ തുടക്കം

തിരൂർ: വിദ്യാർത്ഥികൾ ക്കിടയിൽ കാരുണ്യ പ്രവർത്തങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി പറവണ്ണ സലഫി ഇ എം യു പി സ്കൂളിൽ തണൽ എന്ന പേരിൽ ക്ലബ്ബ്‌ രൂപീകരിച്ചു. ക്ലബ്ബിന്റെ പ്രവർത്തന ഉൽഘടനം ജെ സി ഐ കുറ്റിപ്പുറം സോൺ പ്രസിഡന്റ്‌ മൊയ്‌ദീൻ കുട്ടി

ഹോപ്പ് “തിരൂരോണം” സെപ്റ്റംബർ 3 ന് . തിരൂരിൽ

തിരൂർ: സെപ്റ്റംബർ 3 ന് ശനിയാഴ്ച തിരുരിൽ ജില്ലാ തല തിരുവാതിരക്കളി മത്സരവും പായസ മേളയും സംഘടിപ്പിക്കുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി കലാ, സാംസ്കാരിക, മാധ്യമ കൂട്ടായ്മയായ ഹോപ്പ് തിരുർ നഗരസഭയുമായി സഹകരിച്ചാണ്തിരൂരോണം എന്ന പേരിൽ വാഗൺ

ബേക്കറിയിൽ കയറിയ കള്ളന് കാശൊന്നും കിട്ടിയില്ല; പകരം ചാക്കിലാക്കിക്കൊണ്ടു പോയത് 35,000 രൂപയുടെ പലഹാരം

താനൂർ: ബേക്കറിയിൽ മോഷ്ടിക്കാൻ കയറിയ കള്ളൻ കാശൊന്നും കിട്ടാതായപ്പോൾ അവിടുണ്ടായിരുന്ന മധുര പലഹാരങ്ങൾ ആറു ചാക്കുകളിലാക്കി കൊണ്ടുപോയി. താനാളൂരിലെ പകരയിൽ അധികാരത്ത് അഹമ്മദിന്റെ അസ്ലം ബേക്കറിയിലാണ് മധുര മോഷണം നടന്നത്. മോഷണം നടത്തിയ ജ്യോതി നഗർ