Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ബാലികയെ ലൈംഗികമായി അതിക്രമിച്ച കേസ്: പ്രതിക്ക് 15 വർഷം കഠിനതടവും ഒന്നര ലക്ഷം…
പട്ടാമ്പി: പട്ടികജാതിക്കാരിയായ 11കാരിയെ ഇറച്ചി തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി അതിക്രമിച്ച കേസിൽ 15 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു.!-->!-->!-->…
എയര്‍ലിഫ്റ്റ് ചെയ്ത ബാബുവിനെ ആശുപത്രിയിലെത്തിച്ചു; അവശനിലയില്‍
മലമ്പുഴ: 46 മണിക്കൂർ മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ ആശുപത്രിയിലേക്ക് മാറ്റി. മലമുകളിലെത്തിച്ച ബാബു അവശ നിലയിലായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്റ്റർ മലയിലെത്തുകയായിരുന്നു. ഗോവണി ഉപയോഗിച്ചാണ് ഹെലികോപ്റ്ററിൽ!-->!-->!-->…
അഞ്ചുവയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു
തൃശൂർ: അതിരപ്പിള്ളിയിൽ അഞ്ചു വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയ ബാലികയെയാണ് ആന ചവിട്ടിക്കൊലപ്പെടുത്തിയത്. മാള പുത്തൻചിറ സ്വദേശിനി ആഗ്‌നിമിയ ആണ് മരിച്ചത്. അതിരപ്പിള്ളി കണ്ണൻകുഴിയിൽ!-->!-->!-->…
‘മരണത്തെ നേരില്‍ കണ്ടു, ദൈവം ആയുസ് തന്നത് ഈ നിയോഗത്തിന്’; വാവ സുരേഷ് ഇന്ന് ആശുപത്രി വിടും
കോട്ടയം: മൂർഖന്‍റെ കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിനെ ഇന്നു ഡിസ്ചാർജ് ചെയ്യും. രാവിലെ 11 മണിയേടെ ഡിസ്ചാർജ് നടപടികള്‍ പൂർത്തിയാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന പനി പൂർണമായും മാറി. ആരോഗ്യം!-->!-->!-->…
കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദ്വീപു മരിച്ചു
തിരുവനന്തപുരം: തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാത്തലവന്‍ മെന്റല്‍ ദീപു (37) മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. തിരുവനന്തപുരം ചന്തവിളയില്‍ മദ്യപാനത്തിനിടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ!-->!-->!-->…
എസ്എഫ്‌ഐ നേതാവ് കഞ്ചാവുമായി പിടിയിൽ
വെള്ളറട: രണ്ട് കിലോ കഞ്ചാവുമായി എസ്.എഫ്.ഐ നേതാവ് പിടിയിൽ. എസ്.എഫ്.ഐ വെള്ളറട ഏരിയാ കമ്മറ്റി അംഗം രാഹുൽ ഭവനിൽ രാഹുൽ കൃഷ്ണ(20), വാഴിച്ചൽവീണ ഭവനിൽ വിനു (40) എന്നിവരാണ് അമ്പൂരിയിൽ അറസ്റ്റിലായത്. അമ്പൂരി ഗ്രാമപഞ്ചായത്ത് കണ്ടംതിട്ട വാർഡ്!-->!-->!-->…
പിടികൂടാനെത്തിയ പോലീസുകാരുമായി മൽപിടുത്തം; പ്രതിക്ക് വെടിയേറ്റു
കൊല്ലം; പിടികൂടാൻ ശ്രമിക്കുന്നതിനിടെ അക്രമം അഴിച്ചു വിട്ട പ്രതിയ്‌ക്ക് വെടിയേറ്റു. കൊല്ലം പത്തനാപുരത്താണ് സംഭവം. പുനലൂർ പ്ലാച്ചേരി സ്വദേശി മുകേഷിനാണ് വെടിയേറ്റത്.പിടിവലിക്കിടെ പോലീസുകാരുടെ തോക്കിൽ നിന്ന് വെടി ഉതിർക്കുകയും മുകേഷിന്!-->!-->!-->…
നഗരമധ്യത്തില്‍ സിനിമാ സ്‌റ്റൈലില്‍ കൊലപാതകശ്രമം; അമ്മയും മകനും പിടിയില്‍
കൊച്ചി: പട്ടാപ്പകല്‍ കൊച്ചി നഗരമധ്യത്തില്‍ ചെരുപ്പുകുത്തി ജീവിക്കുന്നയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മയെയും മകനെയും പൊലീസ് പിടികൂടി. ഓട്ടോ റാണി എന്ന് വിളിക്കുന്ന സോളി ബാബു, ഇവരുടെ മകൻ സാവിയോ ബാബു എന്നിവരാണ് പോലീസ് പിടിയിലായത്.!-->!-->!-->…
കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ്; സംഘത്തിലെ മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ
മംഗളൂരു : കോളേജ് വിദ്യാർത്ഥികളെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് പ്രവർത്തിപ്പിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. മംഗളൂരുവിലാണ് സംഭവം. 17 കാരിയായ അതിജീവിതയുടെ പരാതിയിൽ സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭർത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവർ!-->!-->!-->…
വിദേശത്ത് നിന്നെത്തുന്നവർക്ക് കൂടുതൽ ഇളവുകൾ; രോഗലക്ഷണം ഉളളവർക്ക് മാത്രം ക്വാറന്റീൻ
തിരുവനന്തപുരം: വിദേശത്ത് നിന്നും നാട്ടിൽ തിരിച്ചെത്തുന്നവർക്കും അന്താരാഷ്ട്ര യാത്രികർക്കും ഇനിമുതൽ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം പരിശോധിച്ചാൽ മതിയെന്ന് കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. രോഗലക്ഷണം ഉള്ളവർ മാത്രം ക്വാറന്റീനിൽ പോയാൽ!-->!-->!-->…
