Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ചിൽഡ്രൻസ് ഹോമിൽ നിന്ന് സഹോദരിമാർ ഉൾപ്പെടെ ആറ് പെൺകുട്ടികളെ കാണാതായി
കോഴിക്കോട്: വെള്ളിമാടുക്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായി. കോഴിക്കോട് സ്വദേശികളായ ആറ് പെൺകുട്ടികളെയും കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇവിടെ നിന്നും കാണാതായത്.
18 വയസിൽ താഴെ പ്രായമുള്ളവരാണ് ആറു പേരും. കൂട്ടത്തിൽ!-->!-->!-->!-->!-->!-->!-->…
കെഎസ്ആർടിസി ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു
ബത്തേരി: കെഎസ്ആർടിസിയുടെ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. ബത്തേരി സ്റ്റോർറൂമിലാണ് സംഭവം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നൽകാനുള്ള!-->!-->!-->!-->!-->…
കോഴിക്കോട് ഇരട്ട സ്‌ഫോടനം: തടിയന്റവിട നസീറിനെയും ഷഫാസിനെയും വെറുതേ വിട്ടു
കോഴിക്കോട്: കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസിൽ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി തടിയന്റവിട നസീറിനെയും നാലാം പ്രതി ഷഫാസിനെയുമാണ് വെറുതെ വിട്ടത്. എൻഐഎ കോടതി ശിക്ഷാവിധിക്കെതിരം പ്രതികൾ നൽകിയ അപ്പീലിലാണ് കോടതി വിധി പറഞ്ഞത്.
!-->!-->!-->!-->!-->!-->…
പ്രധാനസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം; അട്ടപ്പാടി മധു കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം
പാലക്കാട്: അട്ടപ്പാടിയിലെ മധു കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചു. കുടുംബത്തിന് ഭീഷണിയുണ്ടെന്നും കേസ് ഒതുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉള്ളതായി സംശയിക്കുന്നതായും!-->!-->!-->…
എംഡിഎംഎയുമായി നാല് യുവാക്കള്‍ അറസ്റ്റിൽ
വൈത്തിരി: വയനാട് പഴയ വൈത്തിരിയിലെ ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാലു പേര്‍ പിടിയില്‍. വൈത്തിരി സ്വദേശികളായ പ്രജോഷ്, ഷഫീഖ് കോഴിക്കോട് സ്വദേശികളായ സി.പി റഷീദ്, ആര്‍.കെ ജംഷീര്‍ എന്നിവരാണ്!-->…
ദേശീയപതാക തലകീഴായി ഉയർത്തിയ സംഭവം, പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്
തിരുവനന്തപുരം : റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയതുമായി ബന്ധപ്പെട്ട സംഭവത്തിൽ പൊലീസുകാർക്ക് വീഴ്ച സംഭവിച്ചതായി റവന്യു വകുപ്പിന്റെ റിപ്പോർട്ട്. പതാക ഉയർത്തുന്നതിനു മുൻപേ കയർ!-->!-->!-->…
ഇരയെ വിവാഹം കഴിച്ചാലും ബലാത്സംഗക്കേസ് നിലനില്‍ക്കും; പ്രതിയ്ക്ക് 27 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി
തൃശൂര്‍: പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 27 വര്‍ഷത്തെ കഠിനതടവിനും(Imprisonment) 2.10 ലക്ഷം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. കുന്നംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷിച്ചത്. ചാവക്കാട്!-->!-->!-->…
ഭക്ഷണം കഴിക്കാന്‍ വിലങ്ങഴിച്ചു; പൊലീസിനെ തള്ളിമാറ്റി കഞ്ചാവ് കേസിലെ പ്രതി ഓടി രക്ഷപ്പെട്ടു
തിരുവനന്തപുരം: കഴക്കൂട്ടത്ത് കഞ്ചാവുമായി പിടിയിലായ ഇതരസംസ്ഥാന തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടു. ഒഡീഷ സ്വദേശി കൃഷ്ണചന്ദ്ര സ്വയിന്‍ ആണ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്ന് കോടതിയില്‍!-->!-->!-->…
സ്കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്
ആലപ്പുഴ: സ്കൂട്ടർ യാത്രയ്ക്കിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. അമ്പലപ്പുഴ സ്വദേശി അമൽ രാജുവിനാണ് പരിക്കേറ്റത്. ചേർത്തല പോളിടെക്നിക്കിലെ പരീക്ഷ കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു സംഭവം.
പാന്റിന്റെ!-->!-->!-->!-->!-->!-->!-->…
ചൈനയോ ക്യൂബയോ കൊടുക്കുന്ന പിഞ്ഞാണമായിരുന്നെങ്കിൽ ഉളുപ്പില്ലാതെ വാങ്ങിയേനെ; ബുദ്ധദേബിനെതിരെ സന്ദീപ്…
പാലക്കാട്: പത്മ പുരസ്‌കാരം നിരസിച്ച പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യയ്‌ക്കെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. പത്മ അവാർഡ് നിഷേധിക്കുന്ന ആദ്യ വ്യക്തിയല്ല ബുദ്ധദേബെന്നും ചൈനയോ ക്യൂബയോ!-->!-->!-->…
