Main Banner
Browsing Category

Education

ഇനി പരീക്ഷാക്കാലം, സിബിഎസ്‌ഇ 10, +2 പരീക്ഷകള്‍ ഇന്ന് തുടങ്ങും, 42 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍…

ദില്ലി: സിബിഎസ്‌ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകള്‍ ഇന്ന് തുടങ്ങും. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.ഇന്ത്യയില്‍ 7842 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടക്കുക. വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.…

വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കാലാനുവര്‍ത്തിയായ മാറ്റത്തിന് വിധേയമാക്കുന്നതിന്‍റെ ഭാഗമായി സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവന്‍കുട്ടി.കുറ്റിക്കോല്‍ ഗവണ്‍മെന്‍റ് ഹൈസ്‌കൂളില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച്‌ നിര്‍മ്മിച്ച…

സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നവരുടെ പരാതി; ഓണ്‍ലൈൻ അപേക്ഷാ പ്രക്രിയയില്‍ ചില മാറ്റങ്ങളുമായി…

ദില്ലി: സിവില്‍ സർവീസ് ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്ന് ഓണ്‍ലൈൻ അപേക്ഷാ പ്രക്രിയയില്‍ യുപിഎസ്‌സി മാറ്റങ്ങള്‍ വരുത്തുന്നു.യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്‍റെ (യുപിഎസ്‌സി) ഈ വർഷത്തെ സിവില്‍ സർവീസ് പ്രിലിമിനറി പരീക്ഷയ്‌ക്ക്…

യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവല്‍ ‘മവാസോ 2025’; മാർച്ച് 1 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പുതിയ ആശയങ്ങളുടെ വൈവിദ്ധ്യങ്ങളെ ഒരു കുടക്കിഴീൽ അണിനിരത്തി കേരളത്തിലെ യുവജനങ്ങൾക്ക് സംരംഭക മേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലുമായി ഡി.വൈ.എഫ്.ഐ. 2025 മാർച്ച് 1,2 തീയതികളിലായി തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ…

ന്യായീകരണവുമായി കെ.ആര്‍ മീര; ഞാനുദ്യേശിച്ചത് മാനസമിത്രം ഗുളിക ചേര്‍ത്ത ദ്രാക്ഷാദി കഷായം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഷാരോണ്‍ രാജ് വധക്കേസ് മുന്‍നിര്‍ത്തി പറഞ്ഞ പ്രസ്താവനയെ ന്യായീകരിച്ച് എഴുത്തുകാരി കെ.ആര്‍ മീര. ടോക്‌സിക ആയി പെരുമാറുന്ന പുരുഷന്‍മാര്‍ക്ക് കഷായം കൊടുക്കേണ്ടി വരും എന്നു പറഞ്ഞത് ആയുര്‍വേദ മരുന്നുകളാണ്…

ന്യൂനപക്ഷ യുവജനങ്ങള്‍ക്കുള്ള പ്രത്യേക തൊഴില്‍ പദ്ധതി ‘സമന്വയം’ പദ്ധതിക്ക് മലപ്പുറം…

താനാളൂര്‍: ന്യൂനപക്ഷക്ഷേമ വകുപ്പും ന്യൂനപക്ഷ കമ്മീഷനും സംയുക്തമായി കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ നടത്തുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കുള്ള പ്രത്യേക തൊഴില്‍ പദ്ധതിയായ 'സമന്വയം' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.…

ആശുപത്രി അറ്റന്‍ഡന്റ് ജോലി ഒഴിവ്

വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഒഴിവുള്ള ആശുപത്രി അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 10.30ന് നടക്കും. ഏഴാം ക്ലാസ് വിജയിച്ച ശാരീരിക ക്ഷമതയുള്ളവര്‍ക്ക് അപേക്ഷിക്കാം. സമീപ…

സമ്പാദ്യ പദ്ധതി: ജില്ലാ കളക്ടേഴ്‌സ് ട്രോഫി ഫെബ്രുവരി 12 ന് സമ്മാനിക്കും

വിദ്യാര്‍ത്ഥി സമ്പാദ്യ പദ്ധതിയില്‍ (എസ്.എസ്.എസ്) 2023-24 ല്‍ മികച്ച നേട്ടം കൈവരിച്ച ജില്ലയിലെ സ്‌കൂളുകളെ ജില്ലാ കളക്ടേഴ്‌സ് ട്രോഫിയും അനുമോദനപത്രവും നല്‍കി ആദരിക്കും. ഫെബ്രുവരി 12 ന് രാവിലെ 10.30-ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…

മീഡിയ അക്കാദമി ഫെലോഷിപ്പിന്  2025 ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം

മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കുളള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി ഇതര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന…

നീറ്റ് പിജി പ്രവേശനം: താമസ സ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തടഞ്ഞുള്ള നിര്‍ണായക നടപടിയുമായി സുപ്രീം…

ദില്ലി: നീറ്റ് പി.ജി പ്രവേശനത്തില്‍ താമസ സ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തടഞ്ഞ് സുപ്രീം കോടതി. സംസ്ഥാന ക്വാട്ടയില്‍ തദ്ദേശീയര്‍ക്ക് നല്‍കുന്ന സംവരണമാണ് തടഞ്ഞത്. ഇത്തരം സംവരണം ഭരണഘടന നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്റെ…