Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
സുരേശനും സുമലതയ്ക്കും ഒപ്പം സെല്‍ഫിയെടുക്കാൻ സെല്‍ഫി ബൂത്തുകള്‍ റെഡി
കൊച്ചി: സുരേശനേയും സുമലതയേയും 1000 കണ്ണുമായ് എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടോ...
കാത്തുകാത്തിരുന്ന് ഒടുവില്‍ സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്.…
മമ്മൂക്കയുടെ സൗന്ദര്യത്തെ എനിക്ക് ഉടയ്ക്കാൻ പറ്റാത്തൊരു അവസ്ഥയായി പോയി: ബ്ലെസി
കാഴ്ച എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ബ്ലെസി സ്വതന്ത്രസംവിധായകൻ എന്ന രീതിയില്‍ തന്റെ കരിയർ ആരംഭിച്ചത്.
പ്രേക്ഷകരുടെ കണ്ണുനനയിക്കുന്ന കാഴ്ചാനുഭവം സമ്മാനിച്ച ആ ചിത്രം 2004ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ അഞ്ച് അവാർഡുകളാണ് '…
“ആരംഭമായി” ജയ് ഗണേഷിലെ ഗാനം എത്തി; സ്ക്രീനില്‍ ഉണ്ണി മുകുന്ദനും മഹിമയും
കൊച്ചി: ഉണ്ണി മുകുന്ദൻ,മഹിമാ നമ്ബ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി.മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ശങ്കർ സംഗീതം പകർന്ന് കപില്‍ കപിലൻ…
സഹോദരൻ ഇബ്രാഹിമിനെ മാതൃകയാക്കുമോ? ഇല്ലെന്ന മറുപടിയുമായി ബോളിവുഡ് താരം സാറാ അലിഖാൻ
മുംബൈ: ബോളിവുഡ് താരം സെയ്ഫുലിഖാന്റെ മക്കളായ സാറാ അലിഖാനും സഹോദരൻ ഇബ്രാഹിം ഖാനും ബോളിവുഡില്‍ സജീവ സാന്നിധ്യമാണ്.
സാറാ അലിഖാൻ സിനിമകളില്‍ അഭിനയിച്ച് തന്റേതായ ഒരു ഇരിപ്പിടം സ്വന്തമാക്കാനുള്ള പ്രയത്നത്തിലാണ്. സഹോദരൻ ഇബ്രാഹിം ഖാനും…
കേരളത്തില്‍ കൈയടി നേടി; ‘അഞ്ചക്കള്ളകോക്കാന്‍’ വിദേശ റിലീസ് നാളെ
സമീപകാലത്ത് മലയാളത്തില്‍ നിന്ന് കൈയടി നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലാണ് അഞ്ചക്കള്ളകോക്കാന്‍. ചെമ്ബോസ്‌കി മോഷൻ പിക്ചേഴ്സിന്‍റെ ബാനറില്‍ ചെമ്ബൻ വിനോദ് നിർമ്മിച്ച് സഹോദരൻ ഉല്ലാസ് ചെമ്ബൻ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ്…
ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് പുറത്ത് മണിക്കൂറുകള്‍ കാത്തുനിന്ന് ആരാധകര്‍; ഒടുവില്‍ സെല്‍ഫിയെടുത്ത്…
ആരാധകരുമായി ഊഷ്മളമായ ബന്ധം സൂക്ഷിക്കുന്ന താരമാണ് വിജയ്. ആരാധകര്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും തരംഗം തീര്‍ത്തിട്ടുണ്ട്.ഇപ്പോഴിതാ തിരുവനന്തപുരത്തും അദ്ദേഹം തന്‍റെ ആരാധകര്‍ക്കൊപ്പം സെല്‍ഫി…
തെലുങ്കില്‍ ഇറങ്ങിയ പ്രേമലു 10 ദിവസത്തില്‍ അവിടെയും ഇട്ടു പുതുപുത്തന്‍ റെക്കോഡ്
ഹൈദരാബാദ്: റിലീസ് ചെയ്ത് ഒരു മാസത്തിലേറെയായിട്ടും ബോക്സോഫീസില്‍ വലിയ സാന്നിധ്യമാകുകയാണ് പ്രേമലു ഇപ്പോഴും. ആറാമാഴ്‍ചയും വൻ നേട്ടമാണ് കേരള കളക്ഷനില്‍ പ്രേമലുവിന് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
കഴിഞ്ഞ…
‘അവസാനം ശരിക്കും എന്താണ് പ്രശ്‌നം എന്ന് കണ്ടെത്തി’, ശബ്ദം നഷ്ടപ്പെട്ട പ്രശ്നത്തില്‍ താര…
തിരുവനന്തപുരം: സിനിമ - സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഒരുപാട് സുപരിചിതയാണ് താര കല്യാണ്‍. സീരിയലുകള്‍ക്ക് പുറമെ വ്‌ളോഗ് വീഡിയോകളിലൂടെയും താര പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്.
ഇപ്പോള്‍ പൂര്‍ണമായും ശബ്ദം നഷ്ടപ്പെട്ട അവസ്ഥയില്‍…
ഇന്ത്യയിലും ആ മാന്ത്രിക സംഖ്യയിലെത്തി, കളക്ഷനില്‍ കുതിപ്പുമായി ശെയ്‍ത്താൻ
അജയ് ദേവ്‍ഗണ്‍ നായകനായി എത്തിയ ചിത്രമാണ് ശെയ്ത്താൻ. വമ്ബൻ ഹിറ്റായി മാറിയിരിക്കുകയാണ് ശെയ്‍ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്‍ഗണ്‍ നിലനിര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.ഇന്ത്യൻ ബോക്സ് ഓഫീസില്‍ 100…
മാറിമറിഞ്ഞ് ഒന്നാം സ്ഥാനം, മലയാളി താരങ്ങളില്‍ പൃഥിരാജ് നാലാമത്, ജനപ്രീതിയില്‍ മുന്നില്‍ മമ്മൂട്ടിയോ…
മലയാളത്തില്‍ ജനപ്രീതിയുള്ള മുൻനിര നായക താരങ്ങളില്‍ മമ്മൂട്ടിയും മോഹൻലാലും പൃഥ്വിരാജുമൊക്കെയുണ്ട്. മലയാള നടൻമാരില്‍ ഒന്നാം സ്ഥാനത്ത് ആരാണ് എന്നതിന്റെ ഉത്തരം പുതിയ പട്ടികയില്‍ മമ്മൂട്ടിയെന്നാണ്.
മോഹൻലാല്‍ രണ്ടാം സ്ഥാനത്തേയ്‍ക്ക്…
