MX
Browsing Category

entertainment

ദുല്‍ഖര്‍ ഇനി ഉലകനായകൻ കമല്‍ഹാസനൊപ്പം, ഇതാ വമ്പൻ പ്രഖ്യാപനം

ഉലക നായകൻ കമല്‍ഹാസൻ മണിത്നത്തിന്റെ സംവിധാനത്തില്‍ നായകനായി എത്തുന്നു എന്നതിനാല്‍ കെഎച്ച് 234 വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തമിഴകത്തെ രണ്ട് വമ്പൻമാര്‍ ഒന്നിക്കുന്ന ചിത്രം എന്ന വിശേഷണം മാത്രം മതി ആരാധകരുടെ പ്രതീക്ഷകളിലാകാൻ. കെഎച്ച് 234…

‘വിക്ര’ത്തില്‍ നടക്കാതെപോയ ആഗ്രഹം; ‘വര്‍മനെ’ വെല്ലുമോ പുതിയ വില്ലന്‍?…

ലിയോ എത്തുംവരെ ലോകേഷ് കനകരാജിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു വിക്രം. കമല്‍ ഹാസന്‍റെ താരമൂല്യത്തെ കാലാനുസൃതമായി ഉപയോഗപ്പെടുത്തിയ ചിത്രത്തിലെ മറ്റ് പല കഥാപാത്രങ്ങളും ഗംഭീരമായിരുന്നു. അതില്‍ പ്രധാനമായിരുന്നു വിജയ് സേതുപതിയുടെ…

ജയിലറെ മറികടന്നു, ആ വമ്പൻ താരത്തെയും പിന്നിലാക്കി ലിയോയുടെ കുതിപ്പ്

വിജയ്‍യുടെ ലിയോ തീര്‍ത്ത ആരവമടങ്ങുന്നില്ല. റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ലിയോ, ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രമായ ലിയോ പ്രതീക്ഷകള്‍ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നത്. ഗള്‍ഫിലും ദളപതി വിജയ്‍യുടെ ലിയോയ കളക്ഷൻ…

‘ഇത്രയും വിലയോ ഈ വസ്ത്രത്തിന്!’ ദീപിക, ആലിയ, കരീന; കടത്തിവെട്ടി മുകേഷ് അംബാനിയുടെ മരുമകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളായ ജിയോ വേൾഡ് പ്ലാസ നവംബർ ഒന്നിനാണ് മുകേഷ് അംബാനി പൊതുജനങ്ങൾക്ക് തുറന്നു നൽകിയത്. ആഡംബര ചടങ്ങുകളോടെ ഒക്ടോബര് 31നു ജിയോ വേൾഡ് പ്ലാസ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. വ്യാവസായിക രാഷ്ട്രീയ പ്രമുഖരടക്കം ബോളിവുഡ്…

ഇതിഹാസങ്ങള്‍ ഒറ്റ ഫ്രൈമില്‍; വൈറലായി ‘കേരളീയം’ വേദിയിലെ ചിത്രം

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരങ്ങളാണ് കമല്‍ഹാസനും, മമ്മൂട്ടിയും, മോഹന്‍ലാലും. ഇവര്‍ ഒരു വേദിയില്‍ എത്തിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരുവനന്തപുരത്ത് കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം ഉദ്ഘാടന…

തനിക്ക് ‘ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍’ എന്ന് അൽഫോൺസ് പുത്രൻ

തിയേറ്റര്‍ സിനിമകളുടെ ലോകത്ത് നിന്ന് താൻ മടങ്ങുകയാണെന്ന് സംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണിപ്പോള്‍. വലിയ തോതില്‍ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ ഇത് അല്‍ഫോൺസ് പുത്രൻ…

ഇത് ഇമ്പമുള്ള കാഴ്‍ച- റിവ്യു

ഇമ്പം പകരുന്ന ഒരു സിനിമ. ലാലു അലക്സ് പ്രധാന വേഷത്തിലെത്തിയ ചിത്രമായ ഇമ്പത്തെ ഒറ്റ വാചകത്തില്‍ അങ്ങനെ വിശേഷിപ്പിക്കാം. പ്രണയവും വിപ്ലവുമെല്ലാം ഇമ്പത്തില്‍ നിറയുന്നു. സമകാലീന സാമൂഹ്യ രാഷ്‍ട്രീയ അവസ്ഥയും ചിത്രത്തില്‍ ചേരുമ്പോള്‍ ഇമ്പം…

‘ചുളിവ് വീണ നരച്ച മമ്മൂട്ടിയോ’:സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന്‍റെ സത്യം…

കൊച്ചി: കഴിഞ്ഞ കുറച്ചുദിവസങ്ങളായി നടന്‍ മമ്മൂട്ടിയുടെ യഥാര്‍‌ത്ഥ ചിത്രം എന്ന പേരില്‍ സോഷ്യല്‍‌ മീഡിയയില്‍‌ ഒരു ചിത്രം പ്രചരിക്കുന്നുണ്ടായിരുന്നു. ചുളിവ് വീണ മീശ നരച്ച മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞത്. വിവിധ സിനിമ…

ഇതിഹാസങ്ങള്‍ വീണ്ടും ബി​ഗ് സ്ക്രീനില്‍ ഒരുമിച്ച്

ജയിലറിലേതുപോലെ ശ്രദ്ധേയമായ കാസ്റ്റിംഗ് ആണ് രജനികാന്ത് നായകനാവുന്ന പുതിയ ചിത്രത്തിലും. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ…

നവരാത്രി ആഘോഷത്തില്‍ സകുടുംബം പങ്കെടുത്ത് ദിലീപ്, മീനൂട്ടിയുടെ കയ്യില്‍ തൂങ്ങി മഹാലക്ഷ്മി, വീഡിയോ…

ദേവിയെ അറിഞ്ഞ് ആദരപൂര്‍വ്വം ആരാധിക്കാന്‍ ഒരു നവരാത്രിക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങള്‍ക്കനുസരിച്ച്‌ ഹൈന്ദവ ആചാരങ്ങളും വ്യത്യസ്തമായതിലാല്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഏറെ വൈവിധ്യമുണ്ട്. ദക്ഷിണേന്ത്യയില്‍…