Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
entertainment
വാട്ട്സ്ആപ്പില്‍ വോയിസ് മെസേജ്; കിടിലന്‍ മാറ്റം
മുംബൈ: ജനപ്രിയ സന്ദേശ കൈമാറ്റ ആപ്പ് വാട്ട്സ്ആപ്പില്‍ ഏറ്റവും ഉപകാരപ്രഥമായ ഒരു ഫീച്ചറാണ് ശബ്ദ സന്ദേശങ്ങള്‍. ഇന്നത്തെക്കാലത്ത് വാട്ട്സ്ആപ്പിന്‍റെ ഈ ഫീച്ചര്‍ ഉപയോഗിക്കാത്ത വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ വളരെ ചുരുക്കമാണ്. അതിനാല്‍ തന്നെ ഈ!-->!-->!-->…
വെട്ടിയിട്ട വാഴത്തണ്ട് പോലെ… മരക്കാറിന് സോഷ്യൽ മീഡിയയിൽ മോശം റിവ്യൂസ്; തിരക്കഥ പാളി
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയോടെ റിലീസ് ചെയ്ത പ്രിയദർശൻ - മോഹൻലാാൽ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെന്ന് സമൂഹമാധ്യമങ്ങൾ. അഞ്ച് ഭാഷകളിലായി 4100 സ്‌ക്രീനുകളിൽ റിലീസ്!-->!-->!-->…
ഗൂഗിൾ ഇറക്കുന്നത് അത്യത്ഭുത സ്മാർട്ട് ഫോൺ; പിക്സൽ സിക്സിന്റെ രണ്ടുമോഡലുകൾ വിപണിയിലേക്ക്
സിറ്റി സ്ക്കാൻ ഓൺലൈൻ ബ്യൂറോ
വാഷിങ്ങ്ടൺ: ആപ്പിളിന്റെ പുതിയ ഫോണുൾക്ക് വെല്ലുവിളിയായി ഗുഗിളിന്റെ സ്മാർട്ട് ഫോൺ പുറത്ത്.ഉപയോക്താക്കളെ ആകർഷിക്കാൻ കിടിലൻ ഫിച്ചേർസിനൊപ്പം ആപ്പിളിനെ അപേക്ഷിച്ച് വിലക്കുറവുമായാണ് ഗുഗിൾ പിക്സൽ 6!-->!-->!-->…
പേര് മാറ്റാനൊരുങ്ങി ഫേസ്ബുക്ക്
പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങി ടെക് ഭീമന്‍ ഫേസ്ബുക്ക്. 'മെറ്റാവേഴ്‌സ്' എന്ന സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്‍റെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ വെര്‍ജ്'!-->…
ബഹിരാകാശത്ത് ആദ്യ സിനിമ പിടിച്ച് റഷ്യന്‍ സംഘം തിരിച്ചെത്തി
മോസ്‌കോ: സിനിമാ ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പോയ റഷ്യന്‍ സംഘം തിരിച്ചെത്തി. 12 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങിയ സംഘം ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് കസാഖ്‌സ്താനില്‍ തിരിച്ചിറങ്ങിയത്. ബഹിരാകാശത്ത്!-->!-->!-->…
കേരള സംസ്ഥാന ചലചിത്ര അവാര്‍ഡ്: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം, മികച്ച നടൻ ജയസൂര്യ, നടി…
മികച്ച ഗായകൻ - ഷഹബാസ് അമൻകേരള സംസ്ഥാന ചലചിത്ര അവാര്‍ഡ് 2020: മികച്ച ഗായകൻ - ഷഹബാസ് അമൻമികച്ച സംവിധായകന്‍, സിദ്ധാര്‍ത്ഥ ശിവഎന്നിവര്‍ എന്ന ചിത്രത്തിന്‍റെ സംവിധാനമികവിന് പുരസ്കാരം നേടി സിദ്ധാര്‍ത്ഥ ശിവ
മികച്ച നടന്‍ , ജയസൂര്യകേരള!-->!-->!-->!-->!-->…
എസ് പി ബിയുടെ അവസാന ഗാനം, അണ്ണാത്തെയിലെ ലിറിക്കൽ വീഡിയോ പുറത്ത്, സൂപ്പർഹിറ്റ്
സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രങ്ങളിലെ ഹൈലൈറ്റാണ് എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ മാസ് ഗാനങ്ങൾ. എസ്.പി ബാലസുബ്രഹ്മണ്യം സിനിമയ്ക്ക് വേണ്ടി അവസാനമായി പാടിയതും രജനീകാന്ത് ചിത്രത്തിന് വേണ്ടിയാണ്. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ അണ്ണാത്തെ!-->…
മാധ്യമ പ്രവര്‍ത്തകൻ പി അഭിജിത്തിന്‍റെ ‘അന്തരം’ ചിത്രീകരണം പൂര്‍ത്തിയായി
ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന 'അന്തരം' ചിത്രീകരണം പൂര്‍ത്തിയായി. ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ മാധ്യമ പ്രവര്‍ത്തകന്‍ പി. അഭിജിത്ത് ആദ്യമായൊരുക്കുന്ന സിനിമയാണ് അന്തരം.!-->…
ബീസ്റ്റ് എത്തുക 2022 ൽ; പ്രതീക്ഷയോടെ ആരാധകർ
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റ് 2022 ൽ തീയെറ്ററുകളിൽ. പൊങ്കൽ സ്പെഷ്യൽ റിലീസായി ചിത്രം എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച്വ അഭ്യൂഹങ്ങൾ!-->!-->!-->…
വാട്‌സപ്പില്‍ ഇനി ഫോട്ടോ സ്റ്റിക്കറാക്കാം; പുതിയ സെറ്റപ്പ്
സാന്‍ഫ്രാന്‍സിസ്‌കോ: വാട്‌സപ്പില്‍ നമ്മുടെ ഫോട്ടോകള്‍ സ്റ്റിക്കറാക്കാന്‍ കഴിയുന്ന പുതിയ സെറ്റപ്പ് വരുന്നു. ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ ക്യാപ്ഷന്‍ ബാറിനു സമീപം കാണുന്ന സ്റ്റിക്കര്‍ ഐക്കണില്‍ അമര്‍ത്തിയാല്‍ ചിത്രം സ്റ്റിക്കറായിട്ട്!-->!-->!-->…
